Thursday, September 12, 2019

നമസ്തേ.
ജീവിതത്തിൽ നാം നേരിട്ട പ്രശ്നങ്ങൾ മൂലം അനുഭവിയ്ക്കുന്ന വേദനകളിൽ സിംഹഭാഗവും നമുക്കെന്ത് സംഭവിച്ചു എന്നതിനെയല്ല, നാമവയോട് എങ്ങനെ പ്രതികരിച്ചു എന്നതിനെയാണ് ആശ്രയിച്ചിരിയ്ക്കുന്നത്. ഏതു പ്രതിസന്ധിയ്ക്കും നിങ്ങളുടെ അനുവാദമില്ലെങ്കിൽ നിങ്ങളെ തകർക്കാനാവില്ല. എന്തെന്നാൽ അവയെ മനസ്സാന്നിധ്യത്തോടെ പക്വമായി നേരിടുമ്പോൾ അവയ്ക്ക് പ്രതിസന്ധികളാവാൻ തന്നെ കഴിയാതെ വരുന്നു നിരന്തരമായ മാറ്റങ്ങൾക്ക് വിധേയമായ ജീവിതം തന്നെയാവും ഓരോരുത്തരുടെയും നാം ആഗ്രഹിച്ചതും അല്ലാത്തതും നമുക്കിഷ്ടമുള്ളതും ഇല്ലാത്തവയും പോലുള്ള നിരവധി മാറ്റങ്ങൾ വന്നു ചേർന്നെന്നിരിയ്ക്കാം.ശുഭദിനം നേരുന്നു

No comments: