Sunday, September 15, 2019

യയാതി പറയുന്നു

യത് പൃഥി വ്യാം വ്രീഹിയവം ഹിരണ്യം പശവ: സ്ത്രിയ :
ന ദുഹ്യന്തി മന: പ്രീതിം പുംസ: കാമ ഹതസ്യ തേ
ന ജാ തു കാമ: കാമാനാ മുപഭോഗേന ശാമ്യതി
ഹവിഷാ കൃഷ്ണവർത് മേവ ഭൂയ ഏവാ ഭിവർ ധതേ

(ലോകത്ത് എത്ര ധാന്യം, യവം, സ്വർണ്ണം, പശു, സ്ത്രീ ആദിയായവ ഉണ്ടോ അതെല്ലാം ലഭിച്ചാലും വിഷയികളുടെ മനസ്സിൽ സന്തുഷ്ടിയുണ്ടാകയില്ല. വിഷയ ഭോഗം കൊണ്ട് വാസന ഒരിയ്ക്കലും ശാന്തമാകയില്ല. നെയ്യിൽ മുക്കിയ വിറക് അഗ്നിയിലിട്ടാൽ അഗ്നി എങ്ങനെ വർധിയ്ക്കുമോ അതുപോലെ വിഷയ ഭോഗം കൊണ്ട് വാസന വർദ്ധിയ്ക്കുകയേ ഉള്ളൂ . ഭാഗ: 9:19:13, 14)

No comments: