എന്താണ് ഈ കാരണ ശരീരം?
അനിര്‍വാച്യ അനാദ്യവിദ്യാരൂപം ശരീരദ്വയസ്യ കാരണമാത്രം സത്സ്വരൂപഅജ്ഞാനം നിര്‍വികല്‍പ്പ രൂപം യാദസ്തി തത്കാരണശരീരം.
ഇവിടെ ഗുരു പറഞ്ഞു തരുന്നത്, എന്താണ് ഈ കാരണ ശരീരം എന്ന്. മൂന്നു ശരീരങ്ങളെക്കുറിച്ച് പറഞ്ഞല്ലോ സ്ഥൂലം സൂക്ഷ്മം കാരണം, എല്ലാറ്റിനും കാരണ ശരീരമുണ്ട്, ഈ വിശ്വത്തിനും കാരണ ശരീരമുണ്ട്. എങ്ങിനെയാണ് കാരണശരീരം, അനിര്‍വാച്യ അനാദ്യവിദ്യാരൂപം- നിര്‍വചിക്കാനാവാത്ത അനാദിയായ അവിദ്യാരൂപത്തോട് കൂടിയുള്ളത്. ശരീരദ്വയസ്യ കാരണമാത്രം- സ്ഥൂല സൂക്ഷ്മം അങ്ങനെ രണ്ടു ശരീരങ്ങള്‍ക്ക് കാരണമായിരിക്കുന്നതും. സത്സ്വരൂപജ്ഞാനം- സത് സ്വരൂപം അതായത് ബ്രഹ്മസ്വരൂപമായിരിക്കുന്നതും അതോടൊപ്പം തന്നെ അജ്ഞാനമായിരിക്കുന്നതും അജ്ഞാനം എന്നാല്‍ അറിവില്ലായ്മ എന്നതിലുപരി അറിയപ്പെടാത്ത അറിവായിരിക്കുന്നതും. നിര്‍വികല്‍പ്പ രൂപമായിട്ട് യാതോന്നുണ്ടോ അതിനെയാണ് കാരണ ശരീരം എന്ന് പറയുന്നത്. ഈ കാരണശരീരത്തിലേക്കാണ് നമ്മള് ഉറങ്ങുമ്പോള്‍ പോകുന്നത്,സുഷുപ്തിയിലേക്ക്. ഈ ശരീരത്തിന്റെ അവസ്ഥയാണ് നമുക്ക് ഏറ്റവും ഇഷ്ട്ടമുള്ളത്. ഒന്നും അറിയാതെയുള്ള സുഖമായ ഉറക്കത്തിനേക്കാള്‍ പ്രിയമായ മറ്റൊന്നും ജീവികള്ക്കുണ്ടാവില്ല.

തുടരും..
Kaarana Sareeram Kim?
What is Kaarana Sareeram?
Anirvaacha Anaadhi Avidya roopam Sareeradhvasya Kaaranamaathram Satswaroopaajnaanam Nirvikalpakaroopam yadasthi tatKaaranaSareeram
That which is inexplicable, without any beginning, of the form of ignorance, the cause for the other two bodies, ignorant of one’s own Self, free from duality, is the karana sareeram or the causal body.

In this sloka, Shankara is explaining about the causal body. According to scriptures, there is only Ultimate Reality of Brahman present. We all are nothing but the Ultimate Reality of Brahman which is of the nature of Existence-Consciousness-Bliss. But this nature of Self is not known because of ignorance. Ignorance has 2 aspects, avarana shakti or vieling power and vikshepa shakti or projecting power. During the state of deep sleep there is only Avaranam. There are no dualities experienced but there is only ignorance as one says after waking up "I dont know anything". This veiling of the real nature of Self by ignorance only leads to the projection of other things and hence ignorance is the cause of the other two bodies, subtle and gross.
Ignorance is never really present, it is only seemingly present and hence it is only an illusion in the Reality. Illusion can never be explained in the similar way ignorance also cannot be explained, thus Shankara here says that avidya is anirvachaniya. Ignorance doesnt have any beginning, as any illusion doesnt have any beginning. But ignorance has its end when the knowledge dawns. The snake, which was only an illusion in the rope, when the rope is known. In the similar way, when one gets the knowledge about ones own nature of Self, the ignorance vanishes. During the state of deep sleep, one identifies himself with the causal body. During that state there are no dualities, there is only ignorance and hence causal body is devoid of all duality, but this is the cause of all the dualities. Thus Causal body is in the form of ignornace, which is explicable, which is beginningless, which veils the Real nature of Self, which is the cause of the other two bodies and which is devoid of duality.
Next Shankara starts his explanation about the 3 states of experience (Waking, Dream and Deep-sleep states) which we will learn the next day.
sanathanam
No comments:
Post a Comment