*പുതുവർഷവും നിങ്ങളും*
*----------------------------------------------------©----®---karikkottamma*
*പുതുവർഷങ്ങൾ ഒന്നിനു പിൻപേ ഒന്നായി വന്നു കൊണ്ടിരിക്കും* . *അങ്ങനെ വരുന്ന പുതുവർഷങ്ങൾ നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെടുമെന്നറിയുവാൻ ആഗ്രഹമുണ്ടാവുക സഹജം തന്നെ*. *ഈ സംഖ്യാശാസ്ത്രപ്രകാരം*
*ആ ഫലങ്ങളെ വിവരിക്കാൻ സാധിക്കും*. *അവ വളരെ ശരിയായി അനുഭവപ്പെടുകയും ചെയ്യും* .
*പുതുവർഷത്തിൻറെ ഫലമറിയുവാൻ നിങ്ങളുടെ ജന്മ സംഖ്യ വളരെ സഹായിക്കും. നിങ്ങളുടെ ജനനത്തീയതി 2-3-1941 ആണെന്നു കരുക. ജന്മസംഖ്യ 14 എന്നു നസ്സിലാക്കാം, അതിനെ ഏകസ്ഥാനസംഖ്യ ആക്കുക*.
*അപ്പോൾ 1+4=5എന്നാകും. ഏതു വർഷത്തിൻറഫല മറിയണോ വർഷത്തെയും ഏകസ്ഥാനസംഖ്യയാക്കുക. ഉദാഹരണമായി 1989={ 1+9+8+9=27=2+7=9*.
*ഇനി നിങ്ങളുടെ ജന്മസംഖ്യ 5' ഫലമറിയേണ്ട ആണ്ടിന്റെ ഏകസ്ഥാനസംഖ്യ 9, ഇവ രണ്ടും കൂടിക്കൂട്ടിയാൽ 6+9=14, അതിനെ ഏകസ്ഥാനമാക്കിയാൽ 1+4=5*.
*ഇനി നിങ്ങൾ 5' എന്ന സംഖ്യയുടെ ഫലങ്ങളെ വായിച്ചറിഞ്ഞുകൊള്ളണ്ടതാണു്. ഇങ്ങനെ അവരവരുട പുതുവർഷത്തിലെ ഫലങ്ങളാണു താഴെപ്പറയുന്നതു പൊതുഫലങ്ങളാണ് ഇവ*.
*സംഖ്യ:1*
*ഈ വർഷം നിങ്ങൾക്കനന്മയും തിന്മയും കലർന്നിരിക്കും*. *നിങ്ങൾക്കു ജോലിമാററവും സ്ഥലം മാററവും ഉണ്ടാകാം*. *അതിനായി തയ്യാറായിക്കൊള്ളുക*, *നിങ്ങളുടെ ശാരീരികനിലയിലും കുടുംബസാഹചര്യങ്ങളിലും മാറ്റം സംഭവിക്കാവുന്നതാണ്*. *അങ്ങനെ എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതത്തിൽ* *മാറ്റങ്ങളുടെ ഒരു വർഷമായിരിക്കും*
*ഈ പുതുവർഷം*.
*നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലിൽനിന്നും പ്രതീക്ഷയ്ക്കാത്ത ലാഭം കിട്ടാത്തതിനാൽ ആ തൊഴിൽ ഉപക്ഷിക്കുക. വേറെ ലാഭകരമായ തൊഴിൽ ആരംഭിക്കുന്നതിനു സാധിക്കും. അതിനു സ്നേഹിതന്മാരുടേയും വീട്ടുകാരുടെയും ആനുകൂല്യവും സഹായസഹകരണങ്ങളും പ്രതീക്ഷിക്കാം. അതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചിരിക്കേണ്ട ആവശ്യമില്ല. ഒരു നല്ല ദിവസം നോക്കി പുതിയൊരു തൊഴിൽ എത്രയും പെട്ടന്നു തുടങ്ങുവാൻ ശ്രമിക്കുക*.
*ഉദ്യോഗത്തിൽ ഇരിക്കുന്നവർക്കു ഉദ്യാഗസംബന്ധമായ മാററങ്ങളുണ്ടാകും. സ്ഥാനക്കയറ്റം ലഭിച്ചേക്കാം. സ്ഥാനക്കയററത്തോടെ സ്ഥലം മാററം ലഭിക്കാനും ഇടയുണ്ടു്. അപ്രകാരം ഉണ്ടാകുന്ന മാററങ്ങളിൽ നിങ്ങൾക്കു സന്തോഷമുണ്ടാകും*.
*ഇപ്രകാരമെല്ലാം സന്തുഷ്ടനായിരിക്കുന്ന നിങ്ങൾക്കു കുടുംബത്തിൽ മോശമായ ചുറ്റുപാടുകൾ അനുഭവപ്പെടും . ഭാഗം വയ്പുണ്ടാകുവാനിടയുണ്ട്. തനിച്ചു നിങ്ങൾ ചില ദിവസങ്ങളോളമോ മാസങ്ങളോളമോ താമസിക്കു വാനും സാധ്യതയുണ്ട്*.
*നിങ്ങളുടെ ബന്ധുക്കളെ ആരെയെങ്കിലും സുഖമാ ല്ലാത്ത നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കും. അങ്ങനെയുള്ള ഒരു ദുഃഖസ്ഥിതിക്കു കാരണമുണ്ടു്*.
*ഇപ്രകാരമെല്ലാം ദുഃഖകരമായ സാഹചര്യത്തിൽ വിഷമിക്കുന്ന നിങ്ങൾക്കും അവസാനത്തിൽ സഹായ ഹസ്തം ലഭിക്കുന്നതാണു്. അതിനാൽ ധൈര്യമായിരിക്കുക*
*തൊട്ടകാര്യമെല്ലാം സഫലം. ഭാഗ്യവും വന്നുചരും പുതിയ വീടുവാങ്ങിയോ പുതിയ വീടുവച്ചാ താസിക്കും. ആരോഗ്യനില മെച്ചപ്പെടും. പിരിഞ്ഞുപോയവരുമായി ഒന്നിക്കും. ഇപ്രകാരം ആണ്ടവസാനം നിങ്ങൾക്ക് അത്യന്തം മംഗളമായി ഭവിക്കും. മല പോലെ വന്നത് മലർ പോലെ പോയി എന്നുപറയും പോലുള്ള അനുഭവം ഉണ്ടാകും. സന്തുഷ്ടമായിരിക്കുക*.
*സംഖ്യ-2*:-
*നിങ്ങൾക്ക് ഭാഗ്യം നിറഞ്ഞ വർഷമാണിത് എന്നു പറയാം*. *നിങ്ങൾക്ക് പ്രിയപ്പെട്ട ഏതെങ്കിലും സമ്പത്തു നഷ്ടപ്പെട്ടു പോകും. എന്നാൽ ദുഃഖിക്കണ്ട കാര്യമില്ല*. *നഷ്ടപ്പെട്ടതിനുപകരം നിങ്ങൾക്ക് അതിനേക്കാൾ ഉത്കൃഷ്ടമായത് ലഭിക്കും*
*അപ്പോൾപ്പിന്നെ സങ്കടപ്പെടുന്നതും എന്തിനു*?
*നിങ്ങളുടെ മേലധികാരികൾ തൊട്ടതിനെല്ലാം ദേഷ്യപ്പെടും. അനാവശ്യമായി കോപിക്കും. മെക്കിട്ടു കയറും . എന്തുചെയ്യാനാണു ? ബന്ധുക്കളിൽ ഒരാൾക്ക് മഹാദരം എന്ന രോഗം പിടിപെടും. അതിനു വിഷമിക്കേണ്ട . വേഗം സുഖപ്പെടും. ആദ്യകാലങ്ങളിൽ ദേഷ്യ ത്തോടെ പെരുമാറിയ മേലധികാരി തന്നെ ചില മാസങ്ങൾ കഴിഞ്ഞു സ്ഥാനക്കയറ്റത്തിനായി നിങ്ങളെ ശുപാർശ ചെയ്യും. അവരുടെ സ്നേഹം നിങ്ങൾക്ക് പൂർണ്ണമായി ലഭിക്കും. കടിച്ച പാമ്പുതന്നെ വിഷമിറക്കും' എന്നു നിങ്ങൾക്കും ബാദ്ധ്യപ്പെടും. അതിനുശേഷം നിങ്ങൾ സൈക്കിൾ വിററിട്ട് സ്കൂട്ടർ വാങ്ങി സന്തുഷ്നായിരിക്കും*.
*നിങ്ങളുടെ കുടുംബത്തിൽ അംഗസംഖ്യ വർദ്ധിക്കും . നല്ല ഒരു കുട്ടിയുടെ ജനനമുണ്ടാകും. എല്ലാവക്കും മധുര പലഹാരങ്ങൾ കൊടുക്കും. നിങ്ങൾ ജാഗ്രതരായിരിക്കേണ്ട ഏതെങ്കിലും സംഭവമുണ്ടാകും . പെട്ടന്ന് എടുത്തു ചാടാതെ , അവസരോചിതമായി ചിന്തിച്ചു പ്രവർത്തിക്കുക*,
*നിങ്ങൾ വ്യാപാരിയാണെങ്കിൽ ഈ വർഷം ലാകരമാകുകയില്ല. സക്കാർ കൂടുതൽ നികുതി ഈടാക്കും . അല്ലെങ്കിൽ നിങ്ങളുടെ വിൽപന സാധനങ്ങൾക്ക് എന്തെങ്കിലും കേടുപാട് സംഭവിക്കാം. ഇതെല്ലാം നിങ്ങളുടെ വ്യാപാരത്തെ വിപരീതമായി ബാധിക്കുകയില്ല? പററിയ ഒരു കൂട്ടുകാരനെ എന്തുകൊണ്ട് വ്യാപാരത്തിൽ ചേർക്കുന്നില്ല? കൂട്ടു വ്യപാരം നല്ല ഫലം തരും. അതിനാൽ അക്കാര്യം ഗഹനമായി ചിന്തിച്ച് വേണ്ടത ചെയ്യുക. - വീട്ടിലെ സ്ത്രീകൾ കാരണം ബുദ്ധിമുട്ടകളു ണ്ടാകും. അതിനെ നിസ്സാരമാക്കിത്തള്ളക. വളരെ വേഗം ആ പ്രശ്നം തീരും*.
*മൊത്തത്തിൽ കണക്കാക്കിയാൽ നിങ്ങൾക്ക് ഈവർഷം നിങ്ങൾക്ക് നല്ലത് തന്നെ*. *അതിനാൽ സന്തോഷമായിരിക്കൂ*. *ചെറിയ ചെറിയ മാറ്റങ്ങളിൽ അങ്കലാപ്പില്ലാതെ ഇരിക്കുക*. *നിങ്ങൾ* *മാനസികമയി*
*വിഷമിക്കരുത്*.
*നിങ്ങൾ അപ്പപ്പോൾ ദേവാലയ ദർശനം നടത്തുന്നു ണ്ടല്ലാ. (അങ്ങനെയെങ്കിൽ ഇനിയെങ്കിലും അപ്രകാരം ചെയ്യുക. അതിൽനിന്നും നിങ്ങൾക്ക് മനശ്ശാന്തിയുണ്ടാകും. പണംവരവു കൂടും. നിങ്ങൾക്ക് അതാണാല്ലോ ആവശ്യവും. നിങ്ങൾക്ക് ഒരു കുറവും വരികയില്ല. നന്മമാത്രം വരൂകയുള്ളൂ* .
*സംഖ്യ -3*:-
*കുറച്ച് നാളുകളായി ബുദ്ധിമുട്ടുകളോടെ കഴിഞ്ഞുകൂടിയിരുന്ന നിങ്ങൾക്ക് ഈ വർഷം നല്ല സുഖമായ ജീവിതം ലഭിക്കും* . *നിങ്ങൾ* *ഇരുവർക്കും* (ഭാര്യാ
ത്താക്കന്മാർക്ക്) *ഈ* *വർഷത്തിൻറെ ആരംഭം സന്തോഷത്തെ നൽകും* ,
*ഇത്രനാളം നിങ്ങൾ (അവിവാഹിതനായിരുന്നു എങ്കിൽ, ഈയാണ്ടിൽ നിങ്ങളുടെ വീട്ടിൽ കൊട്ടും കുരവയും മുഴങ്ങും. തീർച്ചയായും, വിവാഹം നടക്കും. അതു കൊണ്ട് നിങ്ങൾ ഏതുകാര്യത്തിലിടപെട്ടാലും വിജയം തന്നെ. സുഖഭോഗങ്ങളും വസ്തുവകകളും ഉണ്ടാകും* .
*സ്ഥലം വാങ്ങി പുതിയ വീടുവയ്ക്കാം. പുതിയ സുഹൃദ ബന്ധങ്ങളുണ്ടാകും*. *പഴയസ്നേഹീതർ നാനാദിക്കിലേയു ഒന്നൊന്നായി വിട്ടുപിരിയും* . *അതു നീങ്ങൾക്കു നന്മയേ*
*ചെയ്യു*. *നിങ്ങളുടെ തൊഴിലിൽ മുന്നററമുണ്ടാകും തൊഴിൽ സംബന്ധമായി അന്യനാട്ടിൽ പോയവർ വിജയത്തോടെ മടങ്ങിവരും. ഇതിനുപരി നിങ്ങൾക്കെന്തു വേണം*?
*ഇപ്രകാരമെല്ലാം സുഖമായിക്കഴിയുന്ന നിങ്ങളെ ആണ്ടവസാനത്തിൽ വിധി വെറുതെ വിടില്ല: നിങ്ങളെ ശരിയായി ഒരു പാഠം പഠിപ്പിക്കും. വളരെ ശ്രദ്ധിച്ചി രിക്കണം*.
*വെറുതെയിരുന്ന നിങ്ങളെ ഏതെങ്കിലും കേസിൽ പെടുത്തി കോടതി കയററും . എല്ലാം സ്വത്തുസംബന്ധമാണു്. വീട്ടിലും ചെലവു വർദ്ധിച്ചുകൊണ്ടിരിക്കും. ഇ നിലയിൽ മനശ്ശാന്തിക്കുവണ്ടി നിങ്ങൾ വളരെ ക്ലേശിക്കും. മാറ്റി വക്കാനാകാത്ത പാഴ്ചിലവുകൾ നിങ്ങളെ വളരെ ബുദ്ധിമുട്ടിക്കും. അതുകൊണ്ട് ജാഗ്രതയായിരിക്കുക*.
*എങ്കിൽ ധനനഷ്ടവും മാനഹാനിയും ഒഴിവാക്കാം. ജാഗ്രതയായിരുന്നാൽ ഏതു ബുദ്ധിമുട്ടിനും പരിഹാരം കണ്ടെത്താൻ കഴിയുകയില്ലേ*?
*നിങ്ങളുടെ കുലദൈവത്തിനു പൂജനടത്തിയിട്ടു വളരെ നാളായിട്ടുണ്ട്. അതുകൊണ്ട് അത് ഇപ്പോൾ ചെയ്യുക*.
*സംഖ്യ- 4*:-
*ഈ വർഷം മുഴുവനും നിങ്ങൾക്കു സന്തോഷകരം തന്നെ. കുടുംബത്തിലും സമാധാനവും സന്തോഷവും വർദ്ധിച്ചുകൊണ്ടിക്കും. എന്നാലും ചില സമയങ്ങളിൽ നിങ്ങൾക്കു സാമ്പത്തികപ്രയാസം ഏർപ്പെടാം. മനസ്സിനു ദുഃഖകരമായ സംഭവങ്ങളും ഉണ്ടായേക്കാം. അതിൽ മനസ്സ് തളർന്നുപോകരുതു. കടമകൾ മറക്കുകയും അരുത്, ഉയർച്ചയ്ക്കുവേണ്ടി താല്പര്യപൂർവ്വം പ്രവത്തിച്ചാൽ നിങ്ങൾ തീർച്ചയായും വിജയിക്കും*.
*നിങ്ങളുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരി വായിരിക്കും ഈ വർഷം. നിങ്ങൾ തന്നെ പരിശ്രമിച്ചു സ്വയം അനുഭവിക്കാൻ തയ്യാറാവുക. അതുകൊണ്ടാണു് ഇതു നേരത്തെ അറിയിക്കുന്നതും. മുഖത്തുവന്ന മഹാ ലക്ഷ്മിയെ തൂത്തു കളയരുതു*.
*നിങ്ങളുടെ കുടുംബജീവിതത്തിലും ഔദ്യോഗിക രംഗത്തു ഉയർച്ചയ്ക്കു തടസ്സം വരുന്ന പല കാര്യങ്ങളും സംഭവിക്കാം. ജാഗ്രതയായിരിക്കുക, നിങ്ങൾ മനോനിയന്ത്രണംവിട്ടുപോകുന്ന സന്ദർഭങ്ങൾ ഉണ്ടാകാം . അതിനുവേണ്ടി നിങ്ങൾ കോടതി കയറണ്ട കാര്യമില്ല. എടുത്തു ചാടരുത്*.
*ഈയാണ്ടിൽ ഭാഗ്യക്കുറിടിക്കററുവാങ്ങുകയോ കുതിരപ്പന്തയത്തിൽ ചേരുകയോ ചെയ്യരുത്. ഈ മാതിരി കാര്യങ്ങളിൽ വിജയം ബുദ്ധിമുട്ടാണ്. അതിനു വേണ്ടി ചെലവാക്കുന്ന പണം ധർമ്മം ചെയ്യുക*.
*ഈയാണ്ടിൽ എന്തെങ്കിലും കാര്യം പ്രമാണിച്ച് പുറം നാട്ടിൽ പാർക്കേണ്ടിവന്നാൽ ശ്രദ്ധയായിരിക്കണം*. *കഴിവതും പോകാതിരിക്കാൻ ശ്രമിക്കുക. അതാണു നല്ലതു*. *അതു കൂട്ടാക്കാതെ പോവുകയാണെങ്കിൽ ആപത്ത് അകപ്പെടാം. ജീവന് അപകടമാണെങ്കിൽ പിന്നെന്തുചെയ്യാനാണു്*. *അതുകൊണ്ടാണു നിങ്ങൾ ഏററവും ശ്രദ്ധയാടെ ഇരിക്കണമെന്ന് പറഞ്ഞത്*.
*ദൈവം തമ്പുരാനെ ഒരിക്കലും മറക്കാതിരിക്കണം* .
*സംഖ്യ 5*:-
*ഈ വർഷാരംഭം അത്ര സുഖകരമല്ല: അർജൻറ് ടെലഗ്രാം വരാം. പൊട്ടിച്ചുനോക്കിയാൽ ദുഖകരമായ സംഗതി ആയിരിക്കും. നിങ്ങൾക്കു വളരെ വേണ്ടപ്പെട്ട ഒരു സുഹൃത്തിന്റെ മരണം സംഭവിക്കും . ഏതായാലും, വർഷാരംഭത്തിൽ തന്നെ ഇപ്രകാരം സംഭവിച്ചില്ലല്ലോ എങ്കിലും പിന്നീട് ദിവസം കഴിയും താറും നന്മയായിത്തീരും*.
*കോടതിയിൽ ഏതെങ്കിലും കേസ് നടക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനു നല്ല തീരുമാനമുണ്ടാകും. വിജയം നിങ്ങളുടെ പക്ഷത്താണ്. ഈ വർഷം ലോട്ടറി, പന്തയം ഇതിനെല്ലാം നിങ്ങൾക്കൊരു ചാൻസുണ്ട്. ധൈര്യമായി ചേർന്നുകൊള്ളൂ, വിജയം നിങ്ങൾക്കുണ്ട്*.
*ഈ വർഷം മുഴുവൻ ഭാഗ്യദേവത അനുഗ്രഹവർഷം ചൊരിഞ്ഞുകൊണ്ടിരിക്കെ, നിങ്ങൾക്കെന്തുകുറവാണ്. തൊട്ടതെല്ലാം പൊന്നാകും . വ്യാപാരിയാണെങ്കിൽ ചരക്ക് എന്തുകൊണ്ടു വിറ്റുപിരിയാതെ കിടക്കുന്നു എന്നു ചിന്തിക്കായ വേണ്ടു. ചരക്കുകൾക്കു നല്ല മാർക്കററുകിട്ടും*.
*ശരീരികമായ അസുഖങ്ങൾക്ക് ആശ്വാസം കിട്ടും. ആരോഗ്യം വർദ്ധിക്കും. വിദേശത്തു പോകണമെന്ന ആഗ്രഹിച്ചിരുന്നെങ്കിൽ അത് സംഭവിക്കും. വിദേശയാത്ര യ്ക്കുള്ള ഭാഗ്യം എല്ലാവർക്കും കിട്ടുമോ? ഈ വർഷം നിങ്ങൾക്കാകട്ടെ അതു ലഭിക്കും. ശരിയായി പ്രയോജ നപ്പെടുത്തിക്കൊള്ളുക*.
*ഈ വർഷം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവുകയില്ല. മററാരുടെയെങ്കിലും കീഴിൽ ഔദ്യോഗിക പദവി വഹി ക്കുന്ന ആളാണെങ്കിൽ ഉന്നതസ്ഥാനലബ്ധി ഉണ്ടാക്കും. ദൂരസ്ഥലത്തേയ്ക്കും മാറ്റമുണ്ടാകും. സകുടുംബം സന്തോഷമായിരിക്കുക*.
*കുടുംബത്തിൽ ശാന്തി നിലനില്ക്കും ദമ്പതിമാർ തമ്മിൽ പ്രേമം കൂടും. കുട്ടികളില്ലാത്ത കുറവും തീരും. ഈ വർഷാവസാനം ഒരു കുട്ടി ജനിക്കും*.
*ഈ വർഷം ഒന്നിനുപിറകെ ഒന്നായി ഭാഗ്യദേവത കെട്ടിപ്പണർന്നു ശ്വാസം മുട്ടിക്കും*. *ജീവിതത്തിൽ*
*മേല്ക്കുമേൽ ആനന്ദം* *ഉണ്ടാകും. ജീവിക്കുക. സുഖിക്കുക*.
*സംഖ്യ 6*:-
*ഉദ്യോഗസ്ഥൻമാർക്ക് ഉന്നതസ്ഥാന ലബ്ധിയുണ്ടാകും. അങ്ങനെ വരുമാനം വർദ്ധിക്കും. കുടുംബസൗഭാഗ്യം നിറയും*.
*വ്യാപാരികൾക്കും നല്ല കാലം തന്നെ. ലാഭം വർദ്ധിക്കും. എങ്കിലും ചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടാകും . ജോലിക്കാർ പണിമുടക്കാൻ തീരുമാനിക്കും. കൂടുതൽ ബോണസ്സ് ആവശ്യപ്പെടും. ഇതിൻമേൽ വഴക്കും ബഹ ളവും ഉണ്ടാകും • ഇങ്ങനെ ചില മാസങ്ങൾ ഇഴഞ്ഞും വലിഞ്ഞും ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും വിജയം നിങ്ങൾക്ക് തന്നെ. വ്യാപാരത്തിൽ പുരോഗതിതന്നെ*.
*ഗതിമുട്ടുമ്പോൾ തൊഴിൽ സമരത്തിന് ഒരു ഫുൾ സ്റ്റോപ്പുണ്ടാകും. അതിൽപ്പിന്നെ തൊഴിൽ സുഗമമായി നടക്കും* .
*വരവിൽ കവിഞ്ഞ ചെലവുണ്ടാകും. കടംവാങ്ങിക്കേണ്ടിവരും. അതിൽ ചില ബുദ്ധിമുട്ടുനേരിടും. ചെയ്യുന്ന ഒരുകാര്യവും സുമാറാവുകയില്ല. അതു സമയത്തു തീരുകയുമില്ല. ഇപ്രകാരം തണുത്തു തണുത്തു പോകുമ്പോൾ നിങ്ങൾ വളരെ ഗൗരവമായി ചിന്തിച്ചു. സ്വയം മറെറാരു വഴിയിലൂടെ കാര്യങ്ങളെ തിരിച്ചുവിടണം. ചിലസമയം ദുഃഖത്തിന്റെ നെല്ലിപ്പലക കാണും. അതിനെപ്പററി വിഷമിക്കേണ്ട*.
*ആണ്ടാരംഭത്തിൽ ഉണ്ടാകുന്ന ഈ അവസ്ഥ ആണ്ടെറുതിയിൽ മാഞ്ഞു പോകും. എല്ലാ ഒരുക്കങ്ങളും മാറി സന്തോഷംകെവരും*. *ചെയ്യുന്ന ജോലിവളരെ ഭേഷായി മുന്നേറും. കുടുംബത്തിനു ശ്രേയസ്സകരമായ പല കാര്യങ്ങളം ചെയ്യും*. *ഈശ്വരകൃപയാൽ എല്ലാകാര്യങ്ങളും മംഗളമായിത്തീരും*
*എന്നു മനസ്സിലാക്കുക. ഒരുതവണ നാട് ചുററിക്കണ്ടുവരുക*.
*സംഖ്യ 7*:
*ഈ വർഷാരംഭത്തിൽ സ്ഥാനക്കയററമോ, സ്ഥലം മാററമോ ഉണ്ടായാലും കുടുംബത്തിൽ ശാന്തി കളിയാടുകയില്ല*. *എന്തെങ്കിലും "കശപിശകൾ വരും. സാമ്പത്തികഞെരുക്കം വരും. അപ്പോൾ പിന്നെ ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ സ്വൊര്യവും സ്നേഹവും എങ്ങനെ ഉണ്ടാകും*.
*അടുത്തുതന്നെ കുടുംബത്തിൽ ദുഃഖകരമായ ഒരു സംഭവം ഉണ്ടാകും. കയ്യിൽ കാശിരിക്കുകയില്ല. വരുന്ന പണമെല്ലാം പറന്നു പോകും പോലെ അനുഭവമുണ്ടാകും*.
*കേസ്സുണ്ടെങ്കിൽ ജയിക്കും. പൂർവ്വികസ്വത്ത് വന്നു ചേരും. ഇത് പ്രതീക്ഷിച്ചിരിക്കാതെ വന്നതല്ലേ. സ്ത്രീകൾവഴി പണം വന്നുചേരാൻ ഇടയുണ്ട്. ഇങ്ങയൊക്കെയാണെങ്കിലും സന്തോഷം കുറഞ്ഞിരിക്കും. സ്വന്തം ജോലിയായിരിക്കും കടമയായി കണക്കാക്കുക. അതു കൊണ്ട് മനോവിഷമം ഉണ്ടാകും. കയ്യിൽ പണമുണ്ടായതു കൊണ്ടുമാത്രം സന്തോഷം വരാമെന്നുദ്ദേശിക്കുന്നുണ്ടോ? എത്ര വലിയ പണക്കാരും ദുഖിച്ചുകൊണ്ടിരിക്കുന്നതു നിങ്ങൾ കാണുന്നില്ലയോ?*
*എന്നാൽ ഇങ്ങനെതന്നെ മുന്നോട്ടുപോകുമെന്നുകരുതേണ്ട. ആണ്ടവസാനം ചില മാസങ്ങളിൽ ചില ഭാഗ്യങ്ങളൊക്കെയുണ്ടാകും, മേലുദ്യോഗസ്ഥന്മാർ പ്രശംസിക്കും തൊഴിലിൽ മുന്നററമുണ്ടാകും* .
*നിങ്ങൾ നിനച്ചതെല്ലാം സാധിക്കും. സമ്പത്തു കുമിഞ്ഞുകൂടും. കുടുംബത്തിൽ ശാന്തിയും സമാധാനവും വിളയാടും. ഒരു ശിശുവിൻറെ ജനനമുണ്ടാകും. മനശ്ശാന്ത കൈവരും. എങ്ങനെയായാലും ഈ വർഷം നിങ്ങളെ കഷ്ടപ്പെടുത്തിയ ത്തിയശേഷം സന്തോഷത്തിലെത്തിക്കും. നിങ്ങൾ ദീർനിശ്വാസം വിട്ട് സമാധാനം പ്രാപിക്കട്ടെ*.
*സംഖ്യ 8*:-
*ഈ വർഷം നിങ്ങൾ മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാതിരിക്കയാണു നല്ലത്. കൂടെപ്പിറ ളോടുപോലും സൂക്ഷിച്ചു പെരുമാറുക. അല്ലെങ്കിൽ വഴിയെ പോയ വയ്യാവലി തലയിൽവലിച്ചവയ്ക്കും. മറ്റു ള്ളവരുടെ യാതൊരു വഴക്കിലും ഇടപെടരുത്*.
*എന്തിലിടപെട്ടാലും ബുദ്ധിമുട്ടിയാലേ വല്ലതു മൊക്കെ സാധിക്കൂ. അതുകൊണ്ടു നല്ല ഫലം കിട്ടുമെന്ന പൂർണ്ണവിശ്വാസമുണ്ടെങ്കിലേ ഏതിലെങ്കിലും ചെന്നു ചാടാവു. എങ്ങനെ വന്നുഭവിക്കുമെന്നു ദുശ്ചിന്തയോടെ ചെയ്താൽ വിപരീതഫലമ വരൂ*.
. *ഈ വർഷം ചില നന്മകൾ ഉണ്ടാകുമെങ്കിലും നിങ്ങളുടെ നേട്ടം ഏറിയിരിക്കും. ഇതെങ്ങനെ മാറാൻ കഴിയും. ഈശ്വരനെ ശരണം പ്രാപിക്കൂ. മുങ്ങാൻ പോകുന്നവനെ കൈപിടിച്ചുകയററും പാലെ അവസാന നിമിഷത്തിൽ അദ്ദേഹം നിങ്ങളെ കരകയററും*,
*ഇപ്രകാരം മുഖങ്ങളും ബുദ്ധിമുട്ടുകളും ഏറെയുണ്ട ങ്കിലും പണം വർദ്ധിച്ചുകൊണ്ടിരിക്കും. സാമ്പത്തിക പ്രയാസം നേരിടുകയില്ല. ഉദ്ദേശിക്കാത്തദിക്കിൽ നിന്നെല്ലാം പണം വന്നു ചാടും. യാതൊരു പരിചയവു മില്ലാത്തവർപോലും അവിടെനിന്നും ഇവിടെനിന്നും വന്നു നിങ്ങളെ സഹായിക്കാൻ മുൻകയ്യെടുക്കും. ഇതൊരു വലിയ ഭാഗ്യമല്ലേ* .
*അപ്പോൾ നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കളിയാടും, ഉപദ്രവങ്ങൾ അകലും, മനശ്ശാന്തിയുണ്ടാകും. സംതൃപ്തികൈവരും, വീട്ടിൽ സമാധാനം നിലവിൽവരും*.
*ഇപ്രകാരമെല്ലാം സുഖദുഖ സമ്മിശ്രമായിരിക്കും നിങ്ങൾക്ക് ഈ വർഷം , വിഷമിക്കണ്ട. നിങ്ങളുടെ മനക്കരുത്തു നിങ്ങളെ രക്ഷിക്കട്ടെ*.
*സംഖ്യ-9*:-
*ഈ വർഷം നിങ്ങളുടെ വീട്ടിൽ പല ശുഭകാര്യങ്ങളും നടക്കും. - സ്നേഹിതന്മാർ നിങ്ങളുട തൊഴിൽ സാമർത്ഥ്യത്തെ പ്രശംസിക്കും. സ്വന്തക്കാരു ടെയും ബന്ധക്കാരുടേയും സഹായസഹകരണങ്ങൾ നിർ ല്ലോപമായി ലഭിക്കും. പുതിയ വീടും ഭൂമിയും വാങ്ങാം. - സക്കാരുദ്യാഗസ്ഥനാണെങ്കിൽ , സ്ഥാനക്കയററമു ണ്ടാകും. എത്രയോ വർഷങ്ങളായി നിങ്ങൾ കൊതിച്ചിരുന്ന സ്ഥാനമല്ലേ . ഇത്? അതുകൊണ്ടു . മാസശമ്പളം കൂടാതിരിക്കുമോ? സൗഭാഗ്യത്തിന്റെ ശക്തിയായ കാററടിച്ചുതുടങ്ങും*. -
*താങ്കൾക്കു നല്ല കീർത്തിയുണ്ടാകും. പുറംനാട്ടിലക്കുള്ള സ്ഥലം മാററം നന്മതന്നെ. ഈ വർഷം നിങ്ങൾ തെററായ വഴിയിലൂടെ പോവുകയില്ല. അങ്ങനെ പോകണമെന്ന അവസ്ഥ വന്നാൽ തന്നെയും നിങ്ങളുടെ മനസ്സ നുവദിക്കുകയില്ല. തടുത്തു നിർത്തും* .
*നിങ്ങൾ മറെറാരാളടെ കീഴിൽ ജോലിനോക്കുകയാ ണെങ്കിൽ നന്മയും തിന്മയും കലർന്ന ഫലമായിരിക്കും*. *എങ്ങനെയെന്നാൽ അവിടെ ശമ്പളവാർദ്ധനവും സ്ഥാന ക്കയററവും ഉണ്ടാകാം*. *എല്ലാം സാന്താഷത്തിനുള്ള വകകൾ തന്നെ*.
*എന്നാലും, മററതൊഴിലാളികളു തിരിപ്പുകാരണം സാന്താഷം പൂർണ്ണമായി അനുഭവപ്പെടുകയില്ല* .
*അങ്ങനെയല്ലന്നുണ്ടങ്കിൽ നിങ്ങളുടെ കുടുംബത്തിൽ എന്തെങ്കിലും തകാരാറു വന്നു നിങ്ങളുടെ മനസ്സത്തോഷത്തെ ഇല്ലാതാക്കും*'
*നിങ്ങൾ സ്വയം വ്യാപാരം ചെയ്യുന്ന ആളാണെങ്കിൽ ഈ വർഷം അത്ര സുഖകരമല്ല. അതുനടക്കും പോലെ തന്നെ നടന്നുകൊള്ളട്ടെ*. *വ്യാപാരം വളരെ ഭംഗിയായി* *നടക്കണമെന്ന്*
*മുറവിളികൂട്ടാതിരുന്നാൽ മതി* *ചെറിയ ലാഭമേ കിട്ടുമുള്ളാ യിരിക്കാം*. *എന്നാൽ ഒരു വലിയ നഷ്ടം നിങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നു. അതുകൊണ്ട് ഈ വർഷം വ്യാപാരം വലുതാക്കാതിരിക്കുന്നതാണ് നല്ലത്. ഈ വർഷം നിങ്ങൾക്ക് ഐശ്വര്യദായകമായിരിക്കും*.
*ഈഫലങ്ങൾ ഓരോ പുതുവർഷത്തിനും യോജിക്കും. നിങ്ങൾക്ക് ഓരോവർഷവും വർഷഫലം നോക്കുന്ന സംഖ്യ മാറിക്കൊണ്ടേല്ലേ ഇരിക്കൂ? അതുകൊണ്ട് ഫലങ്ങളും അതനുസരിച്ചു മാറും.നല്ലതായാലും ചീത്തയായാലും ശരി ഒരുവർഷം ഇരിക്കുന്ന ഫലം അടുത്ത വർഷം ഇരിക്കുമെന്നു പറയാൻ കഴിയുകയില്ലല്ലോ*.
*ജനിച്ചതീയതി 5, ഒരു പുതുവർഷം 1991 സ്ഥാനസംഖ്യയാക്കിയാൽ 1+9+9+1=20=2*
*5+2=7വർഷഫലം നോക്കണ്ട സംഖ്യ 7ആകുന്നു. പുതുവർഷം 1995 ആയിരുന്നാൽ ജന്മസംഖ്യ -5 ഉളള ആളിന് 1+9+9+5=24=2+4=6*.
*5+6=11=1+1=2. വർഷഫലം നോക്കേണ്ട സംഖ്യ 2. ഇപ്രകാരം മാറിക്കൊണ്ടിരിക്കും. അ കണക്കുകൂട്ടി കണ്ടുപിടിക്കാവുന്നതാണു്*.
©® *കാരിക്കോട്ടമ്മ*

No comments:
Post a Comment