തന്റെ മെയ്യിലെ കൃമികളെ തന്റേതല്ലെന്നുവെച്ച് നീക്കാറുണ്ടല്ലോ . അപ്രകാരം തന്നെ സംസാരത്തിൽ കെട്ടിയിടുന്ന പുത്രന്മാരായ കൃമികളേയും തന്റേതല്ലെന്നുവെച്ചു തള്ളിക്കളയണം . ശുക്ലത്താലും രസത്താലും ദേഹത്തിൽ ജീവികൾ ഉണ്ടാകും . സ്വഭാവാൽ കർമ്മയോഗംകൊണ്ടുണ്ടാകുന്ന അവരെ ബുദ്ധിമാൻ മനസാ തള്ളിക്കളയണം .
വിഷയാസക്തി വിടുവാനുള്ള ഉപദേശം
വ്യാസമഹാഭാരതം
വിഷയാസക്തി വിടുവാനുള്ള ഉപദേശം
വ്യാസമഹാഭാരതം
No comments:
Post a Comment