Thursday, February 13, 2020

സ്ത്രീ ജനത്തിന്,
ഇഷ്ടമംഗല്യത്തിനും  സ്വസ്ഥ സുദീർഘദാമ്പത്യത്തിനും ശിവരാത്രി വ്രതം.
സ്ത്രീകൾ ശിവരാത്രി വ്രതം അനുഷ്ഠിച്ചാൽ ശിവപ്രീതിയോടൊപ്പം പാർവ്വതീ പ്രീതി കൂടി ലഭിക്കുമെന്നും ദേവിയെപ്പോലെ ആഗ്രഹിച്ച ഭർത്താവിനെ നേടാൻ കഴിയുമെന്നും ദീർഘായുസ്സോടുകൂടി ദമ്പതിമാർ ജീവിക്കുന്നതിന് ഭഗവാൻ പാർവ്വതീസമേതനായി അനുഗ്രഹം ചൊരിയുമെന്നും വിശ്വസിയ്ക്കപ്പെടുന്നു.
ഓം നമ: പാർവ്വതീ പരമേശ്വരായ നമഃ

No comments: