Wednesday, October 23, 2019

ഭൗതികസുഖങ്ങളാണ് വേണ്ടതെങ്കില്‍ നമ്മുടെ ഇന്ദ്രിയങ്ങളെയും ശരീരത്തെയും ശക്തിപ്പെടുത്തിയാല്‍ മതിയാകും. ഭൗതികസുഖഭോഗങ്ങള്‍ക്ക് അവയാണ് ഉപാധി. എന്നാല്‍ ഈ ശരീരവും സങ്കല്പസൃഷ്ടികളായ പ്രത്യക്ഷരൂപങ്ങളും  ഉണ്ടായി നിലനിന്ന് ക്ഷയിക്കുമല്ലോ! അപ്പോഴും ആഗ്രഹങ്ങള്‍ തീരാത്തപക്ഷം വീണ്ടും ശരീരം സ്വീകരിക്കേണ്ടിവരുന്നു. ജനനമരണങ്ങള്‍ക്ക് മറ്റൊരു യുക്തിയുമില്ല. എന്നാല്‍ പ്രപഞ്ചസത്യം ആണ് അന്വേഷിക്കുന്നതെങ്കില്‍ അവിടെ അത്തരമൊരനുഭൂതിക്ക് ഈ ഇന്ദ്രിയങ്ങള്‍ അശക്തങ്ങളാണ്, അവയ്ക്ക് കുറവുണ്ട്. അതിനാല്‍ ''കരണങ്ങള്‍ അഞ്ചും ഉള്ളിലടക്കി വേണം സ്വരൂപത്തെ അനുഭവിക്കേണ്ടതെ''ന്ന് ശ്രീനാരായണഗുരുസ്വാമികള്‍ 'ആത്മോപദേശശതക'ത്തില്‍ ആരംഭത്തില്‍ത്തന്നെ ഉപദേശിക്കുന്നു. ഈശ്വരസത്യാന്വേഷണത്തില്‍ മനസ്സിന്‍റെയും ബുദ്ധിയുടെയും ശരീരത്തിന്‍റെയും ശുദ്ധിയാണ് അവിടെ ശക്തിയാകുന്നത്. ആഹാരം, ചിന്ത, സങ്കല്പം, പ്രവൃത്തി ഇവയിലെല്ലാം പരിശുദ്ധി പാലിച്ചുകൊണ്ടുവേണം അത് സാധിക്കുവാന്‍. പരിശുദ്ധി പ്രാപിക്കുന്തോറും നമ്മുടെ മനസ്സിന്‍റെ ബാഹ്യമായ സങ്കല്പ സൃഷ്ടികള്‍ കുറഞ്ഞുവരുകയും സ്വരൂപമായ ആനന്ദം ഉള്ളില്‍ അനുഭവപ്പെടുകയും ചെയ്യും. ഇവിടെയാണ് നിരീശ്വരവാദിയുടെ യുക്തിയും, ആസ്തികന്‍റെ യുക്തിയും വേര്‍തിരിയുന്നത്. വിവേകാനന്ദസ്വാമികള്‍ പറയും വേദാന്തം ഒന്നിനെയും നിഷേധിക്കുന്നില്ല. അത് നിലവിലുള്ളതെന്തെന്ന് വിവേകവിചാരം ചെയ്യുകയും തുടര്‍ന്ന്  അതിലും ശ്രേഷ്ഠമായ ഒന്നിനെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്യുകയാണ്. സ്വാമികള്‍ നിരീശ്വരവാദികളോടും ഈശ്വരതത്ത്വത്തെ തെറ്റായി മനസ്സിലാക്കിയവരോടും പറയുന്നത് ഇതാണ്- ''നിങ്ങള്‍ സാധാരണക്കാരുടെ ദേവതാസങ്കല്പങ്ങളെ നിഷേധിക്കുന്നതായാല്‍ അതിലും ശ്രേഷ്ഠമായ ഒന്നിനെ അവര്‍ക്ക് പകരം കൊടുക്കാന്‍ കഴിയണം. അനശ്വരമായ ഒന്നിനെ! അതിനു കഴിയില്ലെങ്കില്‍ മിണ്ടാതിരിക്കണം.'' ശ്രീനാരായണഗുരുസ്വാമികള്‍ പറയും സകലവും ഉള്ളതുതന്നെ യാണ്, തത്ത്വവിചാരം ചെയ്യുന്നൊരാള്‍ ഇതു സകലതും (പ്രത്യക്ഷവും അപ്രത്യക്ഷവുമായ ശക്തികളെ) ഏകമായി ഗണിക്കും. ഇതാണ് മനുഷ്യന്‍റെ യുക്തിവിചാരത്തിന്‍റെ പരമമായ അവസ്ഥ. അദ്വൈതം! ഒന്നിനെയും നിഷേധിക്കുന്നതല്ല, സകലതിനെയും ഉള്ളിലടക്കുന്ന ആത്മദര്‍ശനമാണ് അദ്വൈതം! സ്വരൂപദര്‍ശനം! തത്ത്വം ശരിയായി ഗ്രഹിക്കാത്ത വേദാന്തിയും നിരീശ്വരവാദിയും ഒരുപോലെതന്നെ അജ്ഞതകൊണ്ട് ദേവതാശക്തികളെ നിഷേധിക്കുന്നു. സ്വന്തം ശരീരം ഉള്‍പ്പെടെ എല്ലാം  സങ്കല്പസൃഷ്ടിയാണ് എന്ന യുക്തിയാണ് മെച്ചം. ഈ ശരീരവും കാണപ്പെടുന്ന നാമരൂപങ്ങളും മാത്രമാണ് സത്യം സൂക്ഷ്മരൂപത്തില്‍ ഉള്ള ദേവതകളൊന്നും സത്യമല്ല എന്നത് യുക്തിഹീനമായ ചിന്തയാണ്.

മനസ്സും ബാഹ്യേന്ദ്രിയങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്നതാണ് ഒരാളുടെ പ്രത്യക്ഷവും സൂക്ഷ്മവുമായ  അനുഭവമണ്ഡലം. വിഭിന്നിരൂപത്തില്‍ നാം ആരാധിച്ചു പ്രത്യക്ഷപ്പെടുത്തുന്നതെല്ലാം പ്രത്യക്ഷ ദേവതകളാണ്. അത് പ്രത്യക്ഷലോകമായാലും ശരി സൂക്ഷ്മശക്തികളുടെ ലോകമായാലും ശരി. ഒരാളുടെ യുക്തിക്ക് പ്രപഞ്ചശക്തികളെ അംഗീകരിക്കാന്‍ കഴിയുന്നു എങ്കില്‍ അതേ യുക്തികൊണ്ട് സൂക്ഷ്മദേവതാ ശക്തികളെയും അംഗീകരിക്കുവാന്‍ കഴിയണം. കാരണം രണ്ടും മനുഷ്യ മനസ്സിന്‍റെ സങ്കല്പശക്തികൊണ്ട്  സൃഷ്ടിക്കുന്നതാണ്. സ്വയം സൃഷ്ടിക്കുകയും സ്വയം അതില്‍ നിന്നും സുഖങ്ങള്‍ ആകുന്ന വരം സ്വീകരിക്കുകയും ചെയ്യുകയാണ്. ഏതുപോലെയെന്നാല്‍ സ്വപ്നത്തില്‍ സംഭവിക്കുംപോലെ! ''സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവും സൃഷ്ടിക്കുള്ള സാമഗ്രിയും നീതന്നെ'' എന്ന് ഗുരു പറയും.

ഭൗതിക സുഖങ്ങളില്‍ മമതയുള്ളയാള്‍ക്ക് എപ്രകാരമാണോ ഭൗതികവസ്തുക്കളുടെ നശ്വരത അറിഞ്ഞിട്ടും അവയെ വിട്ടുപോരുവാന്‍ മനസ്സില്ലാത്തത് അതുപോലെതന്നെയാണ് മനുഷ്യന് അവന്‍റെ ഇഷ്ടദേവതാരൂപങ്ങളെയും മമത കാരണം വിട്ടുപോകാന്‍ കഴിയില്ല. വേദാന്തം അതിനെ സത്യമെന്നുതന്നെ പറയുന്നു. പക്ഷേ പരമമായ സത്യം രണ്ടാകാന്‍ യുക്തിയില്ലാത്തതുകൊണ്ട് അതും മനസ്സിന്‍റെ സിദ്ധിയായി കണ്ട് അതിലും ശ്രേഷ്ഠമായ ഒന്നിലേയ്ക്ക് പോകുകയാണെന്നുമാത്രം. ശ്രീരാമകൃഷ്ണ പരമഹംസര്‍ക്ക് അവസാനം തടസ്സമായുണ്ടായിരുന്നത് തന്‍റെ ഉപാസനാമൂര്‍ത്തിയുടെ അനുഭവമാണ്! അതും കടന്നുപോകേണ്ടതുണ്ട് എന്ന് സാരം.

അതിനാല്‍ നിരീശ്വരവാദിയുടെ അന്വേഷണം വഴിമുട്ടിനില്‍ക്കുകയും ആസ്തികന്‍റെ യുക്തി ശരിയായ വഴിക്ക് പുരോഗതി പ്രാപിക്കുകയും ചെയ്യുന്നു. ആദ്ധ്യാത്മിക സാധനയിലെ നിയമങ്ങളും ആചാരങ്ങളുമെല്ലാം പടിപടിയായി അദ്വൈത സത്യത്തിലേയ്ക്കുള്ള ഉന്നതിയാണ്. എന്തിനുവേണ്ടി ആഗ്രഹിക്കുന്നു എന്നതില്‍ മാത്രമേ ഫലസിദ്ധിയില്‍ കാലതാമസം വരുന്നുള്ളൂ. ചിലര്‍ ഭൗതിക സുഖങ്ങള്‍ക്കുവേണ്ടിയും ചിലര്‍ ജ്ഞാനത്തിനുവേണ്ടിയും എന്ന വ്യത്യാസം മാത്രം. ഭൗതിക പുരോഗതിക്ക് അതിന്‍റെതായ നിയമസംവിധാനങ്ങള്‍ ഉള്ളതുപോലെ ആദ്ധ്യാത്മിക സാധനകള്‍ക്കും അതിന്‍റെതായ നിയമങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. ഗുരുക്കന്മാര്‍ ഒന്നിനേയും നിഷേധിച്ചിട്ടില്ല, തൊട്ടടുത്ത പടി ഏതാണെന്ന് ചൂണ്ടിക്കാട്ടുക മാത്രം ചെയ്തു!
ഓം
Krishnakumar kp 
ദേവി തത്ത്വം-35

വേദാന്തികൾ എല്ലാത്തിനേയും ഉപേക്ഷിക്കണം എന്ന് നാരദൻ പറഞ്ഞിട്ട് ഫലിക്കുന്നില്ലെന്ന് കണ്ടപ്പോൾ അദ്ദേഹം ഒന്നന്വേഷിച്ച് നോക്കി. എല്ലാ വികാരങ്ങളും ആസക്തികളും ഉള്ളിൽ നിന്നാണ് വരുന്നത്. നമ്മൾ ഒരു വസ്തുവിനെ കണ്ട് ഇഷ്ടപ്പെടുമ്പോൾ ഇഷ്ടം വസ്തുവിലല്ല എന്നിലാണുണ്ടാകുന്നത്. ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ കാണാം ആ വസ്തു ആ ഇഷ്ടത്തെ ജനിപ്പിക്കാൻ ഒരു ബാഹ്യ കാരണം മാത്രമാണ്. ഒരു കൊച്ചു കുഞ്ഞിനെ കാണുമ്പോൾ അമ്മയുടെ ഉള്ളിൽ ഒരു പ്രിയം പൊന്തി വരുന്നു. കുട്ടിയിലല്ല അമ്മയുടെ ഉള്ളിലാണ് ഉണ്ടാകുന്നത്. അമ്മയിലുണ്ടാകുന്ന പ്രിയത്തിന് ആ കുഞ്ഞ് കാരണമായിട്ട് തീരുകയാണ്. എന്നാൽ അതിലും സൗന്ദര്യമുള്ള മറ്റൊരു കുഞ്ഞിനെ മുന്നിൽ കൊണ്ട് വന്ന് നിർത്തിയാൽ അത്ര കണ്ട് പ്രിയം വരുന്നില്ല. അതിന്റെ കാരണമെന്താ? എന്റെ എന്തോ ഒന്നിന്റെ പ്രതിഫലനമാണ് ആ ആസക്തിയെ പൊന്തിച്ച് കൊണ്ടു വരുന്നത്. ആസക്തി ഉണ്ടാകുന്നത് എന്നിലാണ്. ഇതിന് ശാണ്ഡില്യ വിദ്യ എന്ന് പറയും. നാരദ മഹർഷി ഭക്തി സൂത്രത്തിൽ ഇതിനെ പറയുന്നുണ്ട്. ആത്മ രതി അവിരോധേനേതി ശാണ്ഡില്യഃ . ഈ തത്ത്വമറിഞ്ഞാൽ നമ്മുടെ കുടുംബ ജീവിതമൊക്കെ പരമ സുഖമാകും.

ശക്തിയുടെ മൂല തത്ത്വമിതാണ്. ശാണ്ഡില്യ മഹർഷി പറയുന്നത് എല്ലാ വികാരത്തിന്റേയും, ആസക്തിയുടേയും ,പ്രിയത്തിന്റേയും സ്രോതസ്സ് അഥവാ മൂലം ആത്മാവാണ്. ഉപനിഷത്തും പറയുന്നു ആത്മനസ്തു കാമായ സർവ്വം പ്രിയം ഭവതി. ഒരു ഭർത്താവിന് വേണ്ടിയിട്ടല്ല ഭർത്താവ് പ്രിയങ്കരനായിട്ട് തീരുന്നത്. തന്റേത് എന്നുള്ളത് കൊണ്ടാണ് ആ പ്രിയം ഉദിക്കുന്നത്.

ഒരാൾ പത്ത് ഏക്കർ തോട്ടം വാങ്ങിച്ചു. തോട്ടം കാണിക്കാൻ അമ്മയെ കൂട്ടി കൊണ്ട് പോയി. തോട്ടത്തിൽ കുറേ ദൂരം നടത്തിച്ചു. അമ്മയ്ക്കറിയില്ല മകൻ തോട്ടം വാങ്ങിച്ചുവെന്ന്. അവിടെ കിണറും പല ഇനത്തിലുള്ള മരങ്ങളും ഒക്കെ കാട്ടി കൊടുത്തു. പക്ഷേ അമ്മയ്ക്കൊരുത്സാഹവുമില്ല. മതി നടന്നിട്ട് കാല് വേദനിക്കുന്നു വരൂ തിരികെ പോകാം. അമ്മേ ഈ തോട്ടം ഞാൻ വാങ്ങിച്ചു ഇത് നമ്മുടെയാണ്. ഇത് കേട്ടതും അമ്മയ്ക്ക് എവിടെന്നോ ഒരു ഊർജ്ജം വന്നു. തോട്ടത്തിൽ മുഴുവൻ അമ്മ ഓടി നടക്കാൻ തുടങ്ങി. പല നിർദ്ദേശങ്ങളും നല്കി.സമയം കുറേയായിട്ടും അമ്മയ്ക്ക് ഒരു ക്ഷീണവുമില്ല എന്നാൽ മകൻ ക്ഷീണിച്ചു. ഈ ഊർജ്ജത്തിന്റെ സ്രോതസ്സെന്താ? എന്തിലും നോക്കി കൊള്ളുക എനിക്ക് എന്റെ എന്നുള്ള കേന്ദ്രത്തിനോട് എത്ര കണ്ട് ഏത് വസ്തുവോ, വ്യക്തിയോ , സംഭവമോ അടുക്കുമോ അത്ര കണ്ട് എന്നിൽ ഊർജ്ജമുണ്ടാകും എന്നിൽ പ്രിയമുണ്ടാകും വെറുപ്പുണ്ടാകും. വെറുപ്പും പ്രിയവും ഒന്നാണ്. പ്രിയത്തിന്റെ മറുവശമാണ് വെറുപ്പ്. പ്രിയം ഒരു വസ്തുവിനോടാകുമ്പോൾ നിശ്ചയമായും വെറുപ്പ് മറ്റൊരു വസ്തുവിനോടുണ്ടാകും.

ലോകത്തിൽ ഏറവും വലിയ സുഖത്തിന് കാരണം പ്രിയമാണ്. ലോകത്തിൽ ഏറ്റവും വലിയ ദുഃഖത്തിന് കാരണവും പ്രിയമാണ്. ഹിറ്റ്ലറിനെ പോലെയും ഹിരണ്യകശിപുവിനെ പോലെയുമുള്ള ആളുകൾ ഉണ്ടായത് പ്രിയം കൊണ്ടാണ്. അവർക്ക് അവരുടെ രാജ്യത്തിനോടും, ആദർശത്തിനോടുമുള്ള അത്യധിക ഭക്തിയാണ് അവർക്ക് അത്രയധികം ആളുകളെ കൊല്ലാനുള്ള ഊർജ്ജം നല്കിയത്.

പ്രിയം ആശ്ചര്യം ജനിപ്പിക്കുന്ന ഒരു പ്രതിഭാസമാണ്. ആസക്തി ആത്മാവിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന വികാരമാണ്. നമ്മളതിനെ അഹങ്കാരമെന്ന് പറയും . അഹങ്കാരം ആത്മാവിന്റെ ആദ്യ അവതാരമാണ്. നിത്യമായ സത്തയിൽ നിന്നും ആദ്യം പിരിഞ്ഞ് വരുന്ന രൂപമാണ് അഹങ്കാരം. എല്ലാ പ്രിയത്തിനും മൂലം നമ്മളാണ്. ഗുരുവായൂരപ്പനെ വിളിക്കുമ്പോൾ എന്റെ ഗുരുവായൂരപ്പാ എന്നാണ് വിളിക്കുന്നത്. ഒക്കെ എന്റെ അടുത്താകുമ്പോഴാണ് പ്രിയം കൂടുതൽ. എന്റെ സ്വാമി, എന്റെ കുടുംബം, സത്സംഗം പോലും നമ്മളെ ബാധിക്കുന്ന വിഷയമാണെങ്കിൽ ഇരുന്ന് കേൾക്കും. ഇല്ലെങ്കിലോ കുറച്ച് നേരം ഇരുന്നിട്ട് എഴുന്നേറ്റ് പോകും. എന്തും എന്നോടടുക്കണം. എന്നോട് സംബന്ധപ്പെടണം. അപ്പോഴാണ് ഞാൻ പതുക്കെ അതിനോട് ഇഷ്ടം കാണിച്ച് തുടങ്ങുന്നത്. ആ പ്രിയത്തിന്റെ മൂലം അഥവാ സ്രോതസ്സ് അന്തർയാമിയാണ്. ഇതാണ് ഏറ്റവും വലിയ കണ്ടു പിടിത്തം. നാരദ മഹർഷി ഭക്തി സൂത്രത്തിൽ പറഞ്ഞിരിക്കുന്ന ഏറ്റവും വലിയ സൂത്രം.
ആത്മ രതി അവിരോധേനേതി ശാണ്ഡില്യഃ

Nochurji🙏🙏
Malini dipu 
MEDHA SUKTAM - MALAYALAM
View this in:
EnglishDevanagariTeluguTamilKannadaMalayalamGujaratiOriyaBengali |

തൈത്തിരീയാരണ്യകമ് - 4, പ്രപാഠകഃ - 10, അനുവാകഃ - 41-44

ഓം യശ്ഛംദ'സാമൃഭോ വിശ്വരൂ'പഃ | ഛംദോഭ്യോഽധ്യമൃതാ''ഥ്സംബഭൂവ' | സ മേംദ്രോ' മേധയാ'' സ്പൃണോതു | മൃത'സ്യ ദേധാര'ണോ ഭൂയാസമ് | ശരീ'രം മേ വിച'ര്ഷണമ് | ജിഹ്വാ മേ മധു'മത്തമാ | കര്ണാ''ഭ്യാം ഭൂരിവിശ്രു'വമ് | ബ്രഹ്മ'ണഃ കോശോ'ഽസി മേധയാ പി'ഹിതഃ | ശ്രുതം മേ' ഗോപായ ||

ഓം ശാംതിഃ ശാംതിഃ ശാംതിഃ' ||

ഓം മേധാദേവീ ജുഷമാ'ണാ  ആഗാ''ദ്വിശ്വാചീ' ദ്രാ സു'മസ്യ മാ'നാ | ത്വയാ ജുഷ്ടാ' നുദമാ'നാ ദുരുക്താ''ന് ബൃഹദ്വ'ദേമ വിദഥേ' സുവീരാ''ഃ | ത്വയാ ജുഷ്ട' ഷിര്ഭ'വതി ദേവി ത്വയാ ബ്രഹ്മാ'ഽഽതശ്രീ'രുത ത്വയാ'' | ത്വയാ ജുഷ്ട'ശ്ചിത്രം വി'ംദതേ വസു സാ നോ' ജുഷസ്വ ദ്രവി'ണോ ന മേധേ ||

മേ
ധാം  ഇംദ്രോ' ദദാതു മേധാം ദേവീ സര'സ്വതീ | മേധാം മേ' ശ്വിനാ'വുഭാ-വാധ'ത്താം പുഷ്ക'രസ്രജാ | പ്സരാസു'  യാ മേധാ ഗം'ര്വേഷു'  യന്മനഃ' | ദൈവീം'' മേധാ സര'സ്വതീ സാ മാം'' മേധാ സുരഭി'ര്ജുഷതാഗ് സ്വാഹാ'' ||

ആമാം'' മേധാ സുരഭി'ര്വിശ്വരൂ'പാ ഹിര'ണ്യവര്ണാ ജഗ'തീ ജമ്യാ | ഊര്ജ'സ്വതീ പയ'സാ പിന്വ'മാനാ സാ മാം'' മേധാ സുപ്രതീ'കാ ജുഷംതാമ് ||

മയി' മേധാം മയി' പ്രജാം മയ്യഗ്നിസ്തേജോ' ദധാതു മയി' മേധാം മയി' പ്രജാം മയീംദ്ര' ഇംദ്രിയം ദ'ധാതു മയി' മേധാം മയി' പ്രജാം മയി സൂര്യോ ഭ്രാജോ' ദധാതു ||

ഓം ഹം ഹംസായ' വിദ്മഹേ' പരമഹംസായ' ധീമഹി | തന്നോ' ഹംസഃ പ്രചോദയാ''ത് ||

ഓം ശാംതിഃ ശാംതിഃ ശാംതിഃ' ||
vignanam.org
DURGA SUKTAM - MALAYALAM
View this in:
EnglishDevanagariTeluguTamilKannadaMalayalamGujaratiOriyaBengali |

ഓം || ജാതവേ'ദസേ സുനവാ സോമ' മരാതീതോ നിദ'ഹാതി വേദഃ' |
സ നഃ' പര്-ദതി' ദുര്ഗാണി വിശ്വാ' നാവേ സിംധും' ദുരിതാഽത്യഗ്നിഃ ||

താഗ്നിവ'ര്ണാം തപ'സാ ജ്വംതീം വൈ'രോനീം ക'ര്മലേഷു ജുഷ്ടാ''മ് |
ദു
ര്ഗാം ദേവീഗ്^മ് ശര'ണഹം പ്രപ'ദ്യേ സുതര'സി തരസേ' നമഃ' ||

ഗ്നേ ത്വം പാ'രയാ നവ്യോ' സ്മാംഥ്-സ്വസ്തിഭിരതി' ദുര്ഗാണി വിശ്വാ'' |
പൂശ്ച' പൃഥ്വീ ബ'ഹുലാ ന' ര്വീ ഭവാ' തോകാ തന'യാ ശംയോഃ ||

വിശ്വാ'നി നോ ദുര്ഗഹാ' ജാതവേദഃ സിംധുന്ന നാവാ ദു'രിതാഽതി'പര്-ഷി |
അഗ്നേ' അത്രിവന്മന'സാ ഗൃണാനോ''ഽസ്മാകം' ബോധ്യവിതാ നൂനാ''മ് ||

പൃ
നാ ജിഗം സഹ'മാനമുഗ്രഗ്നിഗ്^മ് ഹു'വേമ പമാഥ്-ധസ്ഥാ''ത് |
സ നഃ' പര്-ദതി' ദുര്ഗാണി വിശ്വാ ക്ഷാമ'ദ്ദേവോ അതി' ദുരിതാഽത്യഗ്നിഃ ||

പ്ര
ത്നോഷി' മീഡ്യോ' അധ്വരേഷു' നാച്ച ഹോതാ നവ്യ'ശ്ച സത്സി' |
സ്വാംചാ''ഽഗ്നേ നുവം' പിപ്രയ'സ്വാസ്മഭ്യം'  സൌഭ'മായ'ജസ്വ ||

ഗോഭിര്ജുഷ്ട'മയുജോ നിഷി'ക്തം തവേം''ദ്ര വിഷ്ണോനുസംച'രേമ |
നാക'സ്യ പൃഷ്ഠഭി ംവസാ'നോ വൈഷ്ണ'വീം ലോക ഹ മാ'ദയംതാമ് ||

ഓം കാത്യാനായ' വിദ്മഹേ' കന്യകുമാരി' ധീമഹി | തന്നോ' ദുര്ഗിഃ പ്രചോദയാ''ത് ||

ഓം ശാംതിഃ ശാംതിഃ ശാംതിഃ' ||
vignanam.org
MANYU SUKTAM - MALAYALAM
View this in:
EnglishDevanagariTeluguTamilKannadaMalayalamGujaratiOriyaBengali |

ഋഗ്വേദ സംഹിതാ; മംഡലം 10; സൂക്തം 83,84

യസ്തേ'' ന്യോഽവി'ധദ് വജ്ര സായ സ ഓജഃ' പുഷ്യതി വിശ്വ'മാനുഷക് |
സാ
ഹ്യാ ദാമാര്യം ത്വയാ'' യുജാ സഹ'സ്കൃതേ സഹ'സാ സഹ'സ്വതാ || 1 ||

ന്യുരിംദ്രോ'' ന്യുരേവാസ' ദേവോ ന്യുര് ഹോതാ വരു'ണോ ജാതവേ''ദാഃ |
ന്യും വിശ' ഈളതേ മാനു'ഷീര്യാഃ പാഹി നോ'' മന്യോ തപ'സാ ജോഷാ''ഃ || 2 ||

ഭീ''ഹി മന്യോ സ്തവീ''യാന് തപ'സാ യുജാ വി ജ'ഹി ശത്രൂ''ന് |
മിത്രഹാ വൃ'ത്രഹാ ദ'സ്യുഹാ  വിശ്വാ വസൂന്യാ ഭ'രാ ത്വം നഃ' || 3 ||

ത്വം ഹി മ''ന്യോ ഭിഭൂ''ത്യോജാഃ സ്വംഭൂര്ഭാമോ'' അഭിമാതിഷാഹഃ |
വി
ശ്വച'ര്-ഷണിഃ സഹു'രിഃ സഹാ''വാസ്മാസ്വോജഃ പൃത'നാസു ധേഹി || 4 ||

ഭാഗഃ സന്ന പരേ''തോ അസ്മി ത ക്രത്വാ'' തവിഷസ്യ' പ്രചേതഃ |
തം ത്വാ'' മന്യോ അക്രതുര്ജി'ഹീളാഹം സ്വാനൂര്ബ'ദേയാ'' മേഹി' || 5 ||

യം തേ'' സ്മ്യു മേഹ്യര്വാങ് പ്ര'തീചീനഃ സ'ഹുരേ വിശ്വധായഃ |
മന്യോ'' വജ്രിന്നഭി മാമാ വ'വൃത്സ്വഹനാ'' ദസ്യൂ''ന് ത ബോ''ധ്യാപേഃ || 6 ||

ഭി പ്രേഹി' ദക്ഷിതോ ഭ'വാ മേഽധാ'' വൃത്രാണി' ജംഘനാ ഭൂരി' |
ജു
ഹോമി' തേ രുണം മധ്വോ അഗ്ര'മുഭാ ഉ'പാംശു പ്ര'മാ പി'ബാവ || 7 ||

ത്വയാ'' മന്യോ രഥ'മാരുജംതോ ഹര്ഷ'മാണാസോ ധൃഷിതാ മ'രുത്വഃ |
തി
ഗ്മേഷ' ആയു'ധാ ംശിശാ''നാ ഭി പ്രയം''തു നരോ'' ഗ്നിരൂ''പാഃ || 8 ||

ഗ്നിരി'വ മന്യോ ത്വിഷിതഃ സ'ഹസ്വ സേനാനീര്നഃ' സഹുരേ ഹൂത ഏ''ധി |
ത്വാ ശത്രൂന് വി ഭ'ജസ്വ വേ ഓജോ മിമാ''നോ വിമൃധോ'' നുദസ്വ || 9 ||

സഹ'സ്വ മന്യോ ഭിമാ''തിസ്മേ രുജന് മൃണന് പ്ര'മൃണന് പ്രേഹി ശത്രൂ''ന് |
ഗ്രം തേ പാജോ'' ന്വാ രു'രുധ്രേ ശീ വശം'' നയസ ഏക ത്വമ് || 10 ||

ഏകോ'' ബഹൂനാമ'സി മന്യവീളിതോ വിശം''വിശം യുയേ സം ശി'ശാധി |
അകൃ'ത്തരുക് ത്വയാ'' യുജാ യം ദ്യുമംതം ഘോഷം'' വിയായ' കൃണ്മഹേ || 11 ||

വി
ജേകൃദിംദ്ര' ഇവാനവബ്രവോ(ഓ)3'ഽസ്മാകം'' മന്യോ അധിപാ ഭ'വേഹ |
പ്രി
യം തേ നാമ' സഹുരേ ഗൃണീമസി വിദ്മാതമുത്സം യത' ആഭൂഥ' || 12 ||

ആഭൂ''ത്യാ സജാ വ'ജ്ര സായ സഹോ'' ബിഭര്ഷ്യഭിഭൂ ഉത്ത'രമ് |
ക്രത്വാ'' നോ മന്യോ മേദ്യേ''ധി മഹാനസ്യ' പുരുഹൂത ംസൃജി' || 13 ||

സംസൃ'ഷ്ടം ധന'മുഭയം'' മാകൃ'തസ്മഭ്യം'' ദത്താം വരു'ണശ്ച ന്യുഃ |
ഭിയം ദധാ''നാ ഹൃദ'യേഷു ശത്ര'വഃ പരാ''ജിതാസോ അ നില'യംതാമ് || 14 ||

ധന്വ'നാഗാധന്വ' നാജിംജ'യേ ധന്വ'നാ തീവ്രാഃ മദോ'' ജയേമ |
ധനുഃ ശത്രോ''രപകാമം കൃ'ണോതി ധന്വ' നാസര്വാ''ഃ പ്രദിശോ'' ജയേമ ||

ദ്രം നോ അപി' വാത മനഃ' ||

ഓം ശാംതാ' പൃഥിവീ ശി'വംതരിക്ഷം ദ്യൌര്നോ'' ദേവ്യഽഭ'യന്നോ അസ്തു |
ശി
വാ ദിശഃ' പ്രദിശ' ദ്ദിശോ'' ഽആപോ'' വിശ്വതഃ പരി'പാംതു ര്വതഃ ശാംതിഃ ശാംതിഃ ശാംതിഃ' ||
vignanam.org
VISHNU SUKTAM - MALAYALAM
ഓം വിഷ്ണോര്നുകം' വീര്യാ'ണി പ്രവോ'ചം യഃ പാര്ഥി'വാനി വിമേ രാജാഗം'സി യോ അസ്ക'ഭാദുത്ത'രഗ്^മ് ധസ്ഥം' വിചക്രമാസ്ത്രേധോരു'ഗായോ വിഷ്ണോ'രാട'മസി വിഷ്ണോ''ഃ പൃഷ്ഠമ'സി വിഷ്ണോഃ ശ്നപ്ത്രേ''സ്ഥോ വിഷ്ണോസ്സ്യൂര'സി വിഷ്ണോ''ര്ധ്രുവമ'സി വൈഷ്ണവമ'സി വിഷ്ണ'വേ ത്വാ ||

തദ'സ്യ പ്രിഭിപാഥോ' അശ്യാമ് | നരോ യത്ര' ദേവോ മദ'ംതി | രുക്രസ്യ സ ഹി ബംധു'രിത്ഥാ | വിഷ്ണോ'' ദേ പ'മേ മധ്വ ഉഥ്സഃ' | പ്രതദ്വിഷ്ണു'സ്സ്തവതേ വീര്യാ'യ | മൃഗോ ന ഭീമഃ കു'രോ ഗി'രിഷ്ഠാഃ | യസ്യോരുഷു' ത്രിഷു വിക്രമ'ണേഷു | അധി'ക്ഷംതി ഭുവ'നാനി വിശ്വാ'' | രോ മാത്ര'യാ നുവാ' വൃധാന | ന തേ' മഹിത്വമന്വ'ശ്നുവംതി ||

ഭേ തേ' വിദ്മാ രജ'സീ പൃഥിവ്യാ വിഷ്ണോ' ദേത്വമ് | മസ്യ' വിഥ്സേ | വിച'ക്രമേ പൃഥിവീമേഷ താമ് | ക്ഷേത്രാ' വിഷ്ണുര്മനു'ഷേ ദസ്യന് | ധ്രുവാസോ' അസ്യ കീയോ ജനാ'സഃ | രുക്ഷിതിഗ്^മ് സുജനി'മാചകാര | ത്രിര്ദേവഃ പൃ'ഥിവീമേഷ താമ് | വിച'ക്രമേ തര്ച'സം മഹിത്വാ | പ്രവിഷ്ണു'രസ്തു സ്തവീ'യാന് | ത്വേഷഗ്ഗ് ഹ്യ'സ്യ സ്ഥവി'രസ്യ നാമ' ||

അതോ' ദേവാ അ'വംതു നോ യതോ വിഷ്ണു'ര്വിചക്രമേ | പൃഥിവ്യാഃ പ്തധാമ'ഭിഃ | ദം വിഷ്ണുര്വിച'ക്രമേ ത്രേധാ നിദ'ധേ ദമ് | സമൂ'ഢമസ്യ പാഗ്^മ് സുരേ || ത്രീണി' ദാ വിച'ക്രമേ വിഷ്ണു'ര്ഗോപാ അദാ''ഭ്യഃ | തതോ ധര്മാ'ണി ധാരയന്' | വിഷ്ണോഃ കര്മാ'ണി പശ്യ യതോ'' വ്രതാനി' പസ്പൃശേ | ഇംദ്ര'സ്യ യുജ്യഃ സഖാ'' ||

തദ്വിഷ്ണോ''ഃ പമം ദഗ്^മ് സദാ' പശ്യംതി സൂരയഃ' | ദിവീ ചക്ഷുരാത'തമ് | തദ്വിപ്രാ'സോ വിന്യവോ' ജാഗൃവാഗ്^മ് സ്സമി'ംധതേ | വിഷ്ണോര്യത്പ'മം ദമ് | പര്യാ''പ്ത്യാ അന'ംതരായാ സര്വ'സ്തോമോഽതി രാത്ര ഉ'ത്തമ മഹ'ര്ഭവതി സര്വസ്യാപ്ത്യൈ സര്വ'സ്യ ജിത്ത്യൈ സര്വ'മേവ തേനാ''പ്നോതി സര്വം' ജയതി ||

ഓം ശാംതിഃ ശാംതിഃ ശാംതിഃ' ||
vignanam.org
SRI SUKTAM - MALAYALAM

ഓം || ഹിര'ണ്യവര്ണാം ഹരി'ണീം സുവര്ണ'രതസ്ര'ജാം | ംദ്രാം ഹിരണ്മ'യീം ക്ഷ്മീം ജാത'വേദോ  ആവ'ഹ ||

താം  ആവ' ജാത'വേദോ ക്ഷ്മീമന'ഗാമിനീ''മ് |
സ്യാം ഹിര'ണ്യം വിംദേയം ഗാമശ്വം പുരു'ഷാഹമ് ||

ശ്വപൂര്വാം ര'ഥധ്യാം സ്തിനാ''ദ-പ്രബോധി'നീമ് |
ശ്രിയം' ദേവീമുപ'ഹ്വയേ ശ്രീര്മാ ദേവീര്ജു'ഷതാമ് ||

കാം
 സോ''സ്മിതാം ഹിര'ണ്യപ്രാകാരാ'മാര്ദ്രാം ജ്വലം'തീം തൃപ്താം ര്പയം'തീമ് |
ദ്മേ സ്ഥിതാം ദ്മവ'ര്ണാം താമിഹോപ'ഹ്വയേ ശ്രിയമ് ||

ംദ്രാം പ്ര'ഭാസാം സാ ജ്വലം'തീം ശ്രിയം' ലോകേ ദേവജു'ഷ്ടാമുദാരാമ് |
താം ദ്മിനീ'മീം ശര'ണഹം പ്രപ'ദ്യേഽക്ഷ്മീര്മേ' നശ്യതാം ത്വാം വൃ'ണേ ||

ദിത്യവ'ര്ണേ തസോഽധി'ജാതോ വസ്പതിസ്തവ' വൃക്ഷോഽഥ ബില്വഃ |
സ്യ ഫലാ'നി തസാനു'ദംതു മായാംത'രായാശ്ച' ബാഹ്യാ അ'ക്ഷ്മീഃ ||

ഉപൈതു മാം ദേഖഃ കീര്തിശ്ച മണി'നാ ഹ |
പ്രാ
ദുര്ഭൂതോഽസ്മി' രാഷ്ട്രേഽസ്മിന് കീര്തിമൃ'ദ്ധിം ദാദു' മേ ||

ക്ഷുത്പി'പാസാമ'ലാം ജ്യേഷ്ഠാമ'ക്ഷീം നാ'ശയാമ്യഹമ് |
അഭൂ'തിമസ'മൃദ്ധിം ച സര്വാം നിര്ണു'ദ മേ ഗൃഹാത് ||

ദ്വാരാം ദു'രാര്ഷാം നിത്യപു'ഷ്ടാം കരീഷിണീ''മ് |
ശ്വരീഗം' സര്വ'ഭൂതാനാം താമിഹോപ'ഹ്വയേ ശ്രിയമ് ||

മന'സഃ കാമാകൂതിം വാചഃ ത്യമ'ശീമഹി |
ശൂനാം രൂപമന്യ'സ്യ മയി ശ്രീഃ ശ്ര'യതാം യശഃ' ||

ര്ദമേ'ന പ്ര'ജാഭൂതാ യി സംഭ'വ ര്ദമ |
ശ്രിയം' വാസയ' മേ കുലേ മാതരം' പദ്മമാലി'നീമ് ||

ആപഃ' സൃജംതു' സ്നിഗ്ദാനി ചിക്ലീത വ'സ മേ ഗൃഹേ |
നി ച' ദേവീം മാരം ശ്രിയം' വാസയ' മേ കുലേ ||

ര്ദ്രാം പുഷ്കരി'ണീം പുഷ്ടിം സുര്ണാമ് ഹേ'മമാലിനീമ് |
സൂ
ര്യാം ഹിരണ്മ'യീം ക്ഷ്മീം ജാത'വേദോ  ആവ'ഹ ||

ര്ദ്രാം യഃ കരി'ണീം ഷ്ടിം പിലാമ് പ'ദ്മമാലിനീമ് |
ംദ്രാം ഹിരണ്മ'യീം ക്ഷ്മീം ജാത'വേദോ  ആവ'ഹ ||

താം  ആവ' ജാത'വേദോ ക്ഷീമന'പഗാമിനീ''മ് |
സ്യാം ഹിര'ണ്യം പ്രഭൂ'തം ഗാവോ' ദാസ്യോഽശ്വാ''ന്, വിംദേയം പുരു'ഷാഹമ് ||

ഓം ഹാദേവ്യൈ ച' വിദ്മഹേ' വിഷ്ണുത്നീ ച' ധീമഹി | തന്നോ' ലക്ഷ്മീഃ പ്രചോദയാ''ത് ||

ശ്രീ-ര്വര്ച'സ്വ-മായു'ഷ്യ-മാരോ''ഗ്യമാവീ'ധാത് പവ'മാനം മഹീയതേ'' | ധാന്യം നം ശും ഹുപു'ത്രലാഭം തസം''വത്സരം ദീര്ഘമായുഃ' ||

ഓം ശാംതിഃ ശാംതിഃ ശാംതിഃ' ||
vignanam.org
NARAYANA SUKTAM - MALAYALAM

ഓം || സ്രശീര്'ഷം ദേവം വിശ്വാക്ഷം' വിശ്വശം'ഭുവമ് | വിശ്വം' നാരായ'ണം ദേക്ഷരം' പമം പദമ് | വിശ്വതഃ പര'മാന്നിത്യം വിശ്വം നാ'രാണഗ്^മ് ഹ'രിമ് | വിശ്വ'മേവേദം പുരു'-സ്തദ്വിശ്വ-മുപ'ജീവതി | പതിം വിശ്വ'സ്യാത്മേശ്വ'ഗം ശാശ്വ'തഗ്^മ് ശിവ-മച്യുതമ് | നാരാണം മ'ഹാജ്ഞേയം വിശ്വാത്മാ'നം രായ'ണമ് | നാരാണപ'രോ ജ്യോതിരാത്മാ നാ'രാണഃ പ'രഃ | നാരാണപരം' ബ്രഹ്മ തത്ത്വം നാ'രാണഃ പ'രഃ | നാരാണപ'രോ ധ്യാതാ ധ്യാനം നാ'രാണഃ പ'രഃ | യച്ച' കിംചിജ്ജഗത്സര്വം ദൃശ്യതേ'' ശ്രൂതേഽപി' വാ ||

അംത'ര്ബഹിശ്ച' തത്സര്വം വ്യാപ്യ നാ'രാണഃ സ്ഥി'തഃ | അനംമവ്യയം' വിഗ്^മ് സ'മുദ്രേഽംതം' വിശ്വശം'ഭുവമ് | ദ്മകോശ-പ്ര'തീകാഗം ഹൃദയം' ചാപ്യധോമു'ഖമ് | അധോ' നിഷ്ട്യാ വി'തസ്യാതേ നാഭ്യാമു'പരി തിഷ്ഠ'തി | ജ്വാമാലാകു'ലം ഭാതീ വിശ്വസ്യായ'നം മ'ഹത് | സംതത'ഗ്^മ് ശിലാഭി'സ്തു ലംത്യാകോസന്നി'ഭമ് | തസ്യാംതേ' സുഷിരഗ്^മ് സൂക്ഷ്മം തസ്മിന്'' ര്വം പ്രതി'ഷ്ഠിതമ് | തസ്യ മധ്യേ' ഹാന'ഗ്നിര്-വിശ്വാര്ചി'ര്-വിശ്വതോ'മുഖഃ | സോഽഗ്ര'ഭുഗ്വിഭ'ജംതിഷ്ഠ-ന്നാഹാ'രമരഃ വിഃ | തിര്യഗൂര്ധ്വമ'ധശ്ശായീ ശ്മയ'സ്തസ്യ സംത'താ | താപയ'തി സ്വം ദേഹമാപാ'ദതമസ്ത'കഃ | തസ്യധ്യേ വഹ്നി'ശിഖാ ണീയോ''ര്ധ്വാ വ്യവസ്ഥി'തഃ | നീലതോ'-യദ'മധ്യസ്ഥാദ്-വിധ്യുല്ലേ'ഖേ ഭാസ്വ'രാ | നീവാശൂക'വത്തന്വീ പീതാ ഭാ''സ്വത്യണൂപ'മാ | തസ്യാ''ഃ ശിഖായാ മ'ധ്യേ രമാ''ത്മാ വ്യവസ്ഥി'തഃ | സ ബ്രഹ്മ സ ശിവഃ സ ഹരിഃ സേംദ്രഃ സോഽക്ഷ'രഃ പമഃ സ്വരാട് ||

ഋതഗ്^മ് ത്യം പ'രം ബ്രഹ്മ പുരുഷം' കൃഷ്ണപിംഗ'ലമ് | ര്ധ്വരേ'തം വി'രൂപാ'ക്ഷം വിശ്വരൂ'പാ വൈ നമോ നമഃ' ||

ഓം നാരാണായ' വിദ്മഹേ' വാസുദേവായ' ധീമഹി | തന്നോ' വിഷ്ണുഃ പ്രചോദയാ''ത് ||

ഓം ശാംതിഃ ശാംതിഃ ശാംതിഃ' ||
vignanam.org
*രാഹുകാലം ഓർക്കാൻ എളുപ്പവഴി*

തിന്നെടാ
ശങ്കരാ
വെണ്ണ
ബുദ്ധിക്കും
വ്യാധിക്കും
ചൊല്ലുന്നു
ഞാൻ

തിന്നെടാ = തിങ്കൾ 7.30 - 9.00 a.m
ശങ്കരാ = ശനി 9.00 - 10.30 a.m
വെണ്ണ = വെള്ളി 10.30 - 12.00 a.m
ബുദ്ധിക്കും = ബുധൻ 12.00 - 1.30 p.m
വ്യാധിക്കും = വ്യാഴം 1.30 - 3.00 p.m
ചൊല്ലുന്നു = ചൊവ്വ 3.00 - 4.30 p.m
ഞാൻ = ഞായർ 4.30 - 6.00 p.m
[23/10, 13:50] Kalidasan Pallari: നാഗവും സർപ്പവും രണ്ട് ആണ്
നാഗത്തിന് വിഷമില്ല
നേരെ ആണ് സഞ്ചാരം
സർപ്പത്തിന് വിഷം ഉണ്ട്
വളഞ്ഞ് പുളഞ്ഞ് സഞ്ചാരം
നാഗരാജാവ് - അനന്തൻ
സർപ്പ രാജാവ് - വാസുകി.
കേരളത്തിൽ വെട്ടിക്കോട്ട് മാത്രമാണ് നാഗരാജാവിനെ ആരാധിക്കണത്.
ബാക്കി മണ്ണാറശാല
പാമ്പും മേയ്ക്കാട്
ആ മേട
മറ്റ് സർപ്പക്കാവുകൾ
ഒക്കെ ശൈവ പ്രധാന രായ
സർപ്പ രാജാവ് സർപ്പ യക്ഷി
സർപ്പ ചാമുണ്ഡി
ഒക്കെ ആയിട്ടാണ്
കൂടുതലും
അനന്തന് 'നൂറുംപാലും കൂട്ടുമ്പോൾ ചിലർ മഞ്ഞൾ കലക്കാറില്ല
അനന്താ ദികളായ നാഗങ്ങൾക്ക് വൈഷ്ണവ സ ബ്രദായവും' സർപ്പങ്ങൾക്ക് ശൈവ രീതിയിലും ആണ് പൂജ.
എന്നാൽ നൂറുംപാലും
സർപ്പബലി ഇവക്ക് സർപ്പങ്ങളേയും നാഗങ്ങളേയും പൂജിച്ച് ബലിതർപ്പണങ്ങൾ ചെയ്യും
[23/10, 14:12] Kalidasan Pallari: ഒരു കാലത്ത് കേരളത്തിലെ എല്ലാ പുരയിടങ്ങളിലും കുറച്ച് ഭാഗം പാമ്പുകൾക്കായി ഒഴിച്ചിടും
ഇത് പാമ്പിൻ കാവ് എന്നറിയപ്പെട്ടിരുന്നു.
വർഷത്തിലൊരിക്കലുള്ള ആരാധനക്ക് പോലും കാവിൽ ഉള്ളിൽ പ്രവേശിക്കില്ല.പുറത്ത് നിന്ന് തളിച്ച് നേദിക്കും
നൂറുംപാലും ബിംബത്തിലേക്ക് തേച്ച് പിടിപ്പിക്കാറില്ല. ബിംബം തന്നെ തൊടാറില്ല സമീപത്ത് തർപ്പിക്കും. ബ്രാഹ്മണരായാലും അല്ലത്തവരായാലും
പിന്നെ ഇത് അന്ധവിശ്യാസമായി.
കാവുകളെ സർപ്പസാന്നിദ്ധ്യം ഒഴിപ്പിക്കാൻ ക്വട്ടേഷനെടുത്ത ചില മനക്കാർ പലയിടത്തുണ്ടായി.
ഇവർ ആവാഹിച്ച് കൊണ്ടു പോകൽ തുടങ്ങി
നല്ല തുകയും മേടിക്കും വർഷത്തിലൊരിക്കൽ വഴി പാടും
അങ്ങിനെ ഇവർ സമ്പന്നരായി
കാവുകളിലെ സർപ്പത്തിന് നേദിക്കേണ്ടവരായ ഇവർ കൊട്ടേഷനെടുത്ത് സർപ്പങ്ങളെ കൊണ്ടുപോയി
സർപ്പ ചൈതന്യം പോവില്ല ഉറപ്പ്
പലർക്കും ഇത് അനുഭവമുണ്ടാകും
കുലം മുടിഞ്ഞു.നാട് മുടിഞ്ഞു
സന്താനങ്ങൾ തലതിരിഞ്ഞു.
കൊടുത്തു വിട്ടവർക്കും കൊണ്ടു പോയവർക്കും ഈ അനുഭവം ഉറപ്പ്
രഹസ്യമായി സമ്മതിക്കും'
പരസ്യമില്ല എങ്കിലും
ഇന്ന് കാവുകൾ മാറ്റി സിമന്റ് തറയും ടൈൽ തറയും കോൺക്രീറ്റ് ചിത്രകൂടവും പണിത് ഇല്ലാത്തതും വേണ്ടാത്തതും ആയ പൂജകളും വഴിപാടുകളും കാണിച്ച് ക്ഷേത്രങ്ങൾ കാശുണ്ടാക്കുമ്പോൾ
ഹു താ ശനനായ സർപ്പത്തിന് ദിവസവും ഭക്ഷണം തന്നെ ആവശ്യമില്ല എന്നത് മറക്കുന്നു.
പ്രദോഷം'ഏകാദശീദിവസങ്ങൾ പോലും വർജിക്കാതെ ആയില്യപൂജ എന്ന് പേരിട്ട് മാസാമാസം ഓരോന്ന് കാണിക്കുന്നു
[23/10, 14:36] +91 6282 439 928: ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ ക്ഷേത്രം.........                    കേരളത്തിലെ ചിരപുരാതന നാഗരാജ ക്ഷേത്രങ്ങളിലൊന്നാണ് ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം. കന്നിമാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. നാടിന്റെ നാനാ ഭാഗത്തു നിന്ന് ആയിരങ്ങളാണ് നാഗരാജ പ്രീതിക്കായി ആയില്യ ദിവസം ഇവിടെ എത്തിച്ചേരുന്നത്. ഭാരതത്തില്‍ പണ്ടുമുതല്‍ക്കേ നിലവിലുള്ളതാണ് നാഗാരാധന. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ഭാരതീയര്‍ നാഗപൂജ നടത്തുന്നു. സന്താന യോഗമില്ലാത്തതിനും കുടുംബ ഛിദ്രത്തിനും ത്വക്ക് രോഗങ്ങള്‍ക്കും പരിഹാരമായും നാഗപൂജകളും വഴിപാടുകളും നടത്താറുണ്ട്.പരശുരാമനാണ് വെട്ടിക്കോട്ട് പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. പരശുരാമന്‍ മഴു ഉപയോഗിച്ച് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളിലാണ് നാഗരാജ പ്രതിഷ്ഠ നടത്തിയത്. അങ്ങനെ വെട്ടിക്കോട് എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം. വിഷ്ണുഭഗവാനൊപ്പമുള്ള സാക്ഷാല്‍ അനന്തനാണ് വെട്ടിക്കോട്ടെ പ്രതിഷ്ഠ. കേരളത്തിലെ ആദ്യ തനതു രൂപത്തിലുള്ള അനന്ത പ്രതിഷ്ഠയാണ് ഇതെന്ന് പുള്ളുവന്‍ പാട്ടില്‍ പറയുന്നു. വൈഷ്ണവര്‍ അനന്തനെയും ശൈവ ഭക്തര്‍ വാസുകിയെയുമാണ് നാഗരാജാവായി കരുതി ആരാധിക്കുന്നത്.

                 വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തില്‍ അനന്തനും നാഗയക്ഷിയുമാണ് പ്രധാന ദേവതകള്‍. തുലാം, കന്നി മാസങ്ങളിലെ പൂയം ആയില്യം നക്ഷത്രങ്ങളില്‍ ഇവിടെ വിശേഷാല്‍ പൂജ നടക്കുന്നു. ഈ ദിവസങ്ങളിലെ ദീപാരാധനയും സര്‍പ്പബലിയും കാണാന്‍ ഭക്തജന സഞ്ചയം തന്നെ ഉണ്ടാവും. ആയില്യ ദിവസം ഉച്ചയോടെ സര്‍വാഭരണ വിഭൂഷിതനായ നാഗരാജാവിനെ ഇല്ലത്തേക്ക് എഴുന്നള്ളിക്കും. ഈ എഴുന്നള്ളത്ത് കാണുന്നവര്‍ക്ക് വിഷഭയം ഉണ്ടാവില്ല എന്നാണ് വിശ്വാസം. കന്നിയിലെ ആയില്യം മുതല്‍ ഇടവത്തിലെ ആയില്യം വരെ ഏകാദശി ഒഴികെയുള്ള ഞായറാഴ്ചകളില്‍ നൂറും പാലും പൂജ നടക്കാറുണ്ടിവിടെ. അനന്ത ഭഗവാന്റെ ദിനമാണ് ഞായറാഴ്ചയെന്നാണ് വിശ്വാസം.വെട്ടിക്കോട്ട് ക്ഷേത്രത്തില്‍ ദര്‍ശനം കഴിക്കുന്നവരെല്ലാം ക്ഷേത്രത്തിനു പടിഞ്ഞാറുള്ള തേവാരപ്പുരയും നിലവറയും സന്ദര്‍ശിച്ചു മടങ്ങണമെന്നാണ് ആചാരം. കുംഭത്തിലെ ശിവരാത്രി, മേടത്തിലെ ബലഭദ്രജയന്തി തുടങ്ങിയ ദിവസങ്ങളിലും വെട്ടിക്കോട് ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കുന്നു.
[23/10, 14:37] Kalidasan Pallari: രണ്ട് പ്രാവശ്യം നാഗത്തെ കണ്ടിട്ടുണ്ട്
ഒന്ന് ഒരു സർപ്പത്തിനെ കുടിയിരുത്താൻ ആവാഹിക്കുമ്പോൾ
രണ്ട്
ഞങ്ങളുടെ തന്നെ ഊരാഴ്മയുള്ള നരസിംഹസ്വാമി ക്ഷേത്രത്തിൽ ശാന്തി കഴിക്കണ കാലം
ഈ സ്വാമിയെ ഭജിച്ച യോഗീശ്വരൻ ഭഗവത് സേവക്കായി മുക്തി ഉപേക്ഷിച്ച് ദിവൃ സർപ്പ ശരീരം സ്വീകരിച്ച് ശ്രീലകത്ത് വസിക്കുന്നു എന്ന് പ്രശ്ന വിധി.
അതിന് മുമ്പാണ് ഈ സംഭവം
ഒരു ചാൺ നീളമുള്ള സ്വർണ്ണ നാഗം ഒരാഴ്ചയോളം ദീപാരാധന കഴിഞ്ഞ് പ്രസാദം കൊടുക്കണ സമയം എന്റെ കാൽപ്പാദത്തിന് സമീപം വന്ന് കിടക്കാറുണ്ട്.
ഒരാഴ്ചയോളം ക്ഷമിച്ച ഞാൻ പിന്നെ ആളുകളെ അറിയിച്ചു. തിക്കിതിരക്കി കാണാൻ വന്നവരെ നിരാശപ്പെടുത്തി അത് ഒരു പോടിലേക്ക് പോയി പിന്നെ കണ്ടില്ല.
കാലത്തിന് ശേഷം നടന്ന അഷ്ടമംഗല ചിന്തയിൽ ഇവർ എന്നോട് ഇതേപ്പറ്റി പറഞ്ഞു. അപ്പഴാണ് മുമ്പ് പറഞ്ഞ കഥ അറിവാ യ ത്

Tuesday, October 22, 2019

വൃശ്ചികത്തിന്റെ

മണ്ഡലമാസത്തോട് അനുബന്ധിച്ച് മദ്ധ്യതിരുവിതാകൂറില്‍ നടത്തപ്പെടുന്ന അനുഷ്ഠാനമാണ് ആഴിപൂജയും ശരണം വിളിയും. പൗരാണിക ഗോത്രസംസ്‌കാരത്തിന്റെ അവശേഷിപ്പായി ആഴിപൂജ നിലനില്‍ക്കുന്നു. നൂറ്റാണ്ടുകളായി വനവാസിയായി കഴിഞ്ഞ ആദിമ മനുഷ്യന്റെ ഉറവും ഉണര്‍വും ഈ അനുഷ്ഠാനത്തില്‍ കാണാം. ശാസ്താവിന്റെ അവതാരമായ അയ്യപ്പകഥയാണ് ഇതിന്റെ ഇതിവൃത്തം. എല്ലാവരും ഒന്നെന്ന സത്യത്തെ തിരച്ചറിയിക്കാന്‍ പഠിപ്പിച്ച അയ്യപ്പസങ്കല്‍പം നാടന്‍ ശീലുകളില്‍ പാടിപതിഞ്ഞു വന്ന അയ്യപ്പ സങ്കല്‍പത്തെ അടയാളപ്പെടുത്തുന്നതാണ് ആഴിപൂജയുടെ ഓരോ ചടങ്ങുകളും. കഠിനമായ വ്രതനിഷ്ഠയില്‍ അഗ്നിശുദ്ധിവരുത്തി പരമമായ സത്യം തിരിച്ചറിയാന്‍ ശ്രമിക്കുന്ന വൈദിക പാരമ്പര്യവും ഇതില്‍കാണാം. വൃശ്ചികം പന്ത്രണ്ട് കഴിഞ്ഞാല്‍ മകരവിളക്ക് വരെയുള്ള കാലത്താണ് ഈ അനുഷ്ഠാനം നടത്തപ്പെടുന്നത്.പുലര്‍ച്ചെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ തുടങ്ങുന്ന ചടങ്ങുകള്‍ രാവേറെയാകുമ്പോഴാണ് അവസാനിക്കുന്നത്. വിശ്വാസത്തിന്റെ അതിരുകള്‍ക്കോ യുക്തിയുടെ ശാസ്ത്ര നിപുണതക്കോ അപ്പുറമായ ആത്മസാക്ഷാത്കാരത്തിന്റെ അനുഭൂതിയാണ് ഓരോ ഭക്തനും ആഴിപൂജ. പ്രധാന ചടങ്ങുകള്‍ വീടുകളിലും, ക്ഷേത്രങ്ങളിലും, കാവുകളിലുമാണ് ആഴിപൂജ നടത്തി വരുന്നത്. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഗണപതി ഹോമത്തോടു കൂടി ചടങ്ങുകള്‍ ആരംഭിക്കും. പിന്നീട് ക്ഷിപ്രപ്രസാദിയായ മഹാഗണപതിക്കും ദേശദേവനും ആചാര വിധിപ്രകാരം ഒരുക്ക് വെച്ച് പ്രീതിപ്പെടുത്തുന്നു. പ്രദേശത്തെ ഗുരുസ്വാമിയുടെ കാര്‍മ്മികത്വത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക. ഇതില്‍ത്തന്നെ ചില പ്രാദേശിക ഭേദങ്ങളും കണ്ടുവരുന്നു. കിഴക്ക് ദര്‍ശനമായി മുല്ലപ്പന്തല്‍ (ആഴിപ്പന്തല്‍) നിര്‍മ്മിക്കാനുള്ള ചടങ്ങുകള്‍ക്ക് തുടക്കമാകും. വാഴപിണ്ടി, കുരുത്തോല, കവുങ്ങ്്, വിവിധ അലങ്കാരങ്ങള്‍ തുടങ്ങിയവയാണ് മുല്ലപ്പന്തലിന്റെ സവിശേഷതകള്‍. കന്നിമൂലക്കുള്ള പാദ പ്രതിഷ്ഠ (കാല്‍നാട്ട് കര്‍മ്മം) ചടങ്ങുകളോടെയാണ് പന്തല്‍ നിര്‍മ്മാണം ആരംഭിക്കുന്നത്. പന്തലിന്റെ നാല് തൂണ് ചതുര്‍വേദങ്ങളേയും ഇടത്തൂണുകള്‍ അഷ്ടദിക്കുകളെയും പ്രതിനിധാനം ചെയ്യുന്നു. പൂജയോട് അനുബന്ധിച്ച് ഏതെങ്കിലും ജീവജാലങ്ങള്‍ക്ക് ജീവനാശമുണ്ടായിട്ടുണ്ടങ്കില്‍ അവക്ക് മോക്ഷം ലഭിക്കാന്‍ കൂട്ടായി പ്രാര്‍ത്ഥിച്ച് പ്രായശ്ചിത്തമായി ദക്ഷിണ പാദപ്രതിഷ്ഠ നടത്തപ്പെടുന്ന കുഴിയില്‍ ഇറക്കി അക്ഷതം അര്‍പ്പിക്കുന്നു.പിന്നീട് ഗണപതിക്ക് വിളക്ക് തെളിച്ച് നിവേദ്യം സമര്‍പ്പിക്കുന്നു. കൂട്ടായ്മയുടെ ഗ്രാമീണ അനുഷ്ഠാനമായതിനാല്‍ എല്ലാ ചടങ്ങുകളിലും അത് അനുഭവിച്ചറിയാം. കുഴിക്ക് മൂന്നു പ്രദക്ഷിണം വെച്ച് പ്രഥമ വേദസ്വരൂപമായ കന്നി തൂണ് സ്ഥാപിക്കുന്നു. ഇതേ അനുഷ്ഠാനങ്ങളോടെയാണ് മറ്റ് മൂന്ന് തൂണുകളും തുല്യഅളവില്‍ ചതുരാകൃതിയില്‍ സ്ഥാപിക്കുന്നത്. അതിനുശേഷം പന്തലിനു മുകളില്‍ ഓലമേയുന്നു. കുരുത്തോല കൊണ്ട് വിവിധ അലങ്കാരപ്പണികള്‍ നടത്തി അഷ്ടദിക്പാലകരെ പ്രതിനിധാനം ചെയ്യുന്ന ഇടത്തൂണുകളും സ്ഥാപിക്കുന്നു. ചാണകം മെഴുകി ശുദ്ധമാക്കിയ തറയില്‍ ഒരുക്കുകള്‍ നിരത്തുന്നു. 11 ഒരുക്കുകളാണ് പതിവ്. സൂര്യാസ്തമനത്തിന് മുമ്പ് മുല്ലപ്പന്തലിന്റെ പണികള്‍ തീര്‍ക്കുന്നു. മുന്‍ഭാഗത്തെ തൂണുകളില്‍ നിന്ന് ഒമ്പത് അടിയോ അതിന്റെ ഗുണിതങ്ങളൊ അളവ് കണ്ട് ആഴി കത്തിക്കാനുള്ള സ്ഥാനം നിര്‍ണയിക്കുന്നു.പുലിപ്പുറത്തേറി നായാട്ടിന് പോകുന്ന അയ്യപ്പന്റെ ഛായാചിത്രം പ്രാധാന പീഠത്തില്‍ സ്ഥാപിച്ച് ചൂരല്‍, ചുരിക തുടങ്ങിയ ആയുധങ്ങള്‍ സമര്‍പ്പിക്കുന്നു. കന്നിമൂലയോട് ചേര്‍ന്ന് ഗണപതിക്കും അയ്യപ്പന് വലത് ഭാഗത്ത് മാളികപ്പുറത്തിന് വിളക്ക് വെച്ച് ഒരുക്ക് വെക്കുന്നു. ആവണി പലകയില്‍ അക്ഷതം അര്‍പ്പിച്ച് അതിന് മുകളില്‍ അലക്കിയ വസ്ത്രം അരി എന്നിവക്ക് മുകളില്‍ നാളികേരം വെച്ച് പൂക്കുല തൂകി ദേവതാ സങ്കല്‍പം ആവാഹിച്ച് വിളക്ക് വെയ്ക്കുന്നു. ഇതിന് മുമ്പില്‍ അവല്‍ ,മലര്‍,ശര്‍ക്കര,കല്‍ക്കണ്ടം,മുന്തിരി,കരിക്ക്,പഴം,വറപൊടി എന്നിവ തൂശനിലയില്‍ നിവേദ്യമായി വെക്കുന്നു. ഇവയാണ് ഒരുക്ക്. പിന്നീട് മാളികപ്പുറത്തിന് അഭിമുഖമായി രണ്ട് ഒരുക്കുകള്‍, നാഗരാജാവ് ,നാഗയക്ഷി എന്നിവര്‍ക്കും ഗണപതിക്ക് അഭിമുഖമായി കറുപ്പസ്വാമി,കറുപ്പായി അമ്മ തുടങ്ങിയ മൂര്‍ത്തികള്‍ക്കും ഒരുക്ക് വെയ്ക്കുന്നു. പന്തലിന് പുറത്ത് വലത് ഭാഗത്ത് തലപ്പാറ വില്ലന്‍, വാവരുസ്വാമി, എന്നിവര്‍ക്കും ഇടത് ഭാഗത്ത് നവഗ്രഹങ്ങള്‍, മലമൂര്‍ത്തികള്‍ എന്നിവര്‍ക്കും ഒരുക്ക് വെയ്ക്കുന്നു.പിന്നീട് അടുത്തുള്ള ദേവസങ്കേതത്തില്‍ നിന്ന് ദീപാരാധനക്ക് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പന്തലില്‍ എത്തിക്കുന്നു. തുടര്‍ന്ന് പന്തലിലെ ഒരുക്കുകളെ പ്രതിനിധീകരിക്കുന്ന ദേവതാസങ്കല്‍പ്പങ്ങളിലേക്ക് ദീപം കൊളുത്തുന്നു. ഇതേസമയം നിവേദ്യമായ തിരളി (അട)ക്ക് തീകൊളുത്തുന്നു.പിന്നീട് അയ്യപ്പചരിതം പാടുന്ന കഥാഭാഗങ്ങള്‍ കീര്‍ത്തനങ്ങളിലൂടെ ചൊല്ലിത്തീര്‍ത്ത് ജനനം പാടി പൂര്‍ത്തിയാക്കുമ്പോള്‍ ആഴിക്ക് തീ കൊളുത്തുന്നു. പൂവം, തെങ്ങിന്‍ കുറ്റി, ചിരട്ട തുടങ്ങിയവയാണ് ആഴി കത്തിക്കാന്‍ ഉപയോഗിക്കുന്നത്. ഇതിന് ശേഷം പന്തലില്‍ ദീപാരാധന നടക്കും. അയ്യപ്പന്റെ ബാലലീലകളും പുലിപ്പാലിന് യാത്രയാകുന്നതും കഴിയുമ്പോള്‍ ആഴി കത്തിജ്വലിക്കുന്നു ഈ സമയത്താണ് തെള്ളിപ്പൊടി എറിഞ്ഞ് ആഴിയില്‍ നിന്ന് ദുര്‍ദേവതയായ ചുടല ദേവതയെ ആവാഹിച്ച് മാറ്റുന്നു. ആഴിക്ക് പൂജ നല്‍കി അഗ്നി പ്രവേശനത്തിനായി ആഗ്നി ദേവനെ പ്രീതിപെടുത്തുന്നു. പിന്നീട് കാനയാത്രകളും മഹിഷി നിഗ്രഹവും കീര്‍ത്തനങ്ങളും ചൊല്ലുന്നു. പിന്നീട് പാണ്ഡിയന്‍ പെരുന്തേവി, ആഴിക്ക് അനുഗ്രഹിക്ക എന്നുതുടങ്ങുന്ന കീര്‍ത്തനവും ചൊല്ലുന്നു. ഈ സമയമാണ് പുലിയെ ബന്ധിച്ച്് ശബരിമല ധര്‍മ്മശാസ്താവായി മാറുന്ന അയ്യപ്പന്റെ നായാട്ട് ഭാഗം ചൊല്ലുന്നത്. ഈ സമയത്ത് മേളവും ശരണം വിളിയും വായ്കുരവയും ഉച്ചസ്ഥായിയിലെത്തും. അപ്പോള്‍ അനുഗ്രഹം ലഭിക്കുന്ന ഭക്തര്‍ അഗ്നി പ്രവേശം ചെയ്ത് ആഴിവാരുന്നു.  
_ഏകശ്ലോകീ നവഗ്രഹസ്തോത്രം_
--------------------------
താഴെ പ്രതിപാദിക്കുന്ന ഒരൊറ്റ ശ്ലോകം ചൊല്ലുന്നതുകൊണ്ട് നവഗ്രഹദോഷങ്ങൾക്ക് പരിഹാരമുണ്ടാകും എന്നാണ് വിദഗ്ധ പണ്ഡിതന്മാരുടെ അഭിപ്രായം.

ഏതെങ്കിലും ഒരു ഗ്രഹം ദോഷസ്ഥാനത്ത് നിൽക്കുകയോ അതുനിമിത്തം പീഡകളുണ്ടാവുകയോ ചെയ്താൽ ഈ ഒറ്റ ശ്ലോകം ഒൻപത് പ്രാവശ്യം ചൊല്ലുകയും ഓരോരോ ഗ്രഹങ്ങളെയും പ്രത്യേകം പ്രത്യേകമായിട്ട് സ്മരിച്ച് നമസ്കരിക്കുകയും ചെയ്യുക. ഇപ്രകാരം പതിവായി ചെയ്യുകയാണെങ്കിൽ ഒരിക്കലും ഗ്രഹപീഡകളാൽ കഷ്ടപ്പെടേണ്ടതായി വരുകയില്ല. ചെലവുകളൊന്നും കൂടാതെ ധ്യാനത്തിൽക്കൂടി നേടുവാൻ കഴിയുന്ന സമാധാനമാണല്ലോ ഏറ്റവും ശ്രേഷ്ഠമായത്.

 ആരോഗ്യം പ്രദദാതുനോ ദിനകരഃ
ചന്ദ്രോയശോ നിർമ്മലം
ഭൂതിം ഭൂമിസുതഃ സുധാംശു തനയഃ
പ്രജ്ഞാം ഗുരുർഗൗരവം
കാവ്യകോമള വാഗ്വിലാസമതുലം
മന്ദോ മുദം സർവ്വദാ
രാഹുർബ്ബാഹുബലം വിരോധശമനം
കേതുർ കുലസ്യോന്നതി

ദേഹാരോഗ്യത്തെ ആദിത്യനും സൽകീർത്തിയെ സോമനും സമ്പത്സമൃദ്ധിയെ കുജനും സത്ബുദ്ധിയെ ബുധനും യശസ്സും ശ്രേഷ്ഠമായ പദവികളും വ്യാഴവും വാക്സാമർത്ഥ്യം ശുക്രനും ശത്രുജയവും ബാഹുബലവും രാഹുവും സന്തോഷാദികളെ ശനിയും കുലത്തിന്റെ ഉത്ക്കൃഷ്ടത്തെ കേതുവും എല്ലാവർക്കും എപ്പോഴും  അരുളട്ടെ
HERE IS A Comparison between Shankara and quantum physics.

*Adi Shankaracharya*
This world is  (maya) an illusion.
*Quantum Physics*
The world we see and perceive are not real, they are just 3D projections of mind.

*Adi Shankaracharya*
Brahma sathya jagan mithya --Only the Brahman is the absulote reality
*Quantum Physics*
Only that conciousness is reality

*Adi Shankaracharya*
The Brahmanda is created and dissolved again in to the para -brahman.
*Quantum Physics*
The atoms bind together to make planets, stars ,comets and at some time later they dis-integrate and merge with conciousness.

*Adi Shankaracharya*
Jivatma is nothing but a seperated soul from Brahman. and has to strive to merge with Brahman called moksha
*Quantum Physics*
Everyone was once part of one conciousness  later seperated. And has to merge back to that consciousness.

*Adi Shankaracharya*
when the Jiva becomes realised then it is the state of nirvana, the jiva beyond - time , space and mind.
*Quantum Physics*
when someone deeply understands that consciousness then there is no time, no space and no mind.

*Adi Shankaracharya*
Jiva feels he is real because of the presence of mind.
*Quantum Physics*
Individuality is an illusion that is caused by mind.

*Adi Shankaracharya*
Brahman cannot be realised through senses,because they are limited.
*Quantum Physics*
Infinity cannot be understood with finite mediums.

*Adi Shankaracharya and Quantum Physics* ---
We are all one consciousness experiencing differently subjectively (because of different karma). There is no such thing as death, life is just a dream. we are eternal beings. The reality as you know does not exist.

What the entire Quantum physicists have understood is just a part of Advaita Philosophy of Adi Shankaracharya which is purely derived from the Vedas. There exists none greater a scientist than Adi Shankaracharya .

The  unchanging reality is called God by common people, called consciousness by scientists, called energy by believers.

we are all the same consciousness but appear differently because of our own actions. With a single line stated by Shankara "ब्रह्मा सत्य जगन मिथ्या, जीवो ब्रह्मैव न अपरह Brahman is the only reality , the living entity is not different from Brahman" that has revealed the inner most knowledge.

Nothing can match Adi  Shankara' s selfless service in the field of science and contributions to the world.

സീമന്തം

ഗര്‍ഭിണിയുടെ മനോവികാസത്തിന്

*ഗര്‍ഭിണിയുടെ മനോവികാസത്തിന് സീമന്തം*
ഗര്‍ഭിണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും ജീവശുദ്ധിക്കും അനായാസകരമായ വളര്‍ച്ചയ്ക്കും വേണ്ടിയാണ് സീമന്തം.
പുംസവനത്തിനു ശേഷം ഗര്‍ഭത്തിന്റെ നാലാം മാസത്തിലാണ് സീമന്തം കഴിക്കേണ്ടത്. അഞ്ചാം മാസം സീമന്തത്തിനു നന്നല്ല. ഇതിനൊരു അപവാദമായി കൌഷീതകന്മാര്‍ ഏഴാം മാസത്തിലും സീമന്തം നടത്താറുണ്ട്.
സാധാരണയായി ആദ്യത്തെ ഗര്‍ഭാവസ്ഥയ്ക്ക് മാത്രമേ സീമന്തം നടത്താറുള്ളൂ. എന്നാല്‍, ആദ്യ പ്രസവത്തില്‍ ശിശു മരിച്ചാണ് ജനിച്ചതെങ്കില്‍ അടുത്ത പ്രസവത്തിലും സീമന്തം നടത്താറുണ്ട്.
കറുത്തപക്ഷവും ചിങ്ങം വൃശ്ചികം രാശികളും സീമന്തത്തിനു വര്‍ജ്ജിക്കേണ്ടതാണ്. അഷ്ടമം ശുദ്ധമായിരിക്കുന്നതാണ് ഉത്തമം. മറ്റുവഴികളില്ല എങ്കില്‍, ചതുര്‍ത്ഥി, ചതുര്‍ദ്ദശി പക്കങ്ങളിലും സീമന്തം നടത്താറുണ്ട്. ചിലര്‍ ചൊവ്വ, ശനി ദിവസങ്ങളിലും സീമന്തം നടത്താറുണ്ട്. സീമന്തം നാലാം മാസത്തില്‍ നടത്താന്‍ പറ്റിയില്ല എങ്കില്‍ പിന്നെ ആറാം മാസം തുടങ്ങിയതിനു ശേഷം മാത്രമേ പാടുള്ളൂ. സായാഹ്നത്തില്‍ സീമന്തം നടത്താല്‍ പാടില്ല. ഗര്‍ഭിണിയുടെ ജന്മാനുജന്മ നക്ഷത്രങ്ങളും സീമന്തത്തിനു കൊള്ളില്ല. *ഏതെങ്കിലും കാരണത്താല്‍ സീമന്ത കര്‍മ്മം ചെയ്യാന്‍ സാധിച്ചില്ല എങ്കില്‍ പ്രസവിച്ച് പതിനൊന്നാം ദിവസം ഈ കര്‍മ്മം ചെയ്യേണ്ടതാണ്*.
കൌഷീതകന്മാര്‍ക്ക് ഏഴാം മാസം സീമന്തം നടക്കാതെ വന്നാല്‍ എട്ടാം മാസം നടത്താവുന്നതാണ്. *സീമന്തത്തിന് യഥാവിധി ഈശ്വരോപസനാദി അനുഷ്ഠാനങ്ങളോടു കൂടി ആരംഭിക്കുകയും ഈശ്വരാര്‍പ്പണബുദ്ധ്യാ തയ്യാറാക്കിയ നിവേദ്യാന്നം, പാല്‍പ്പായസം തുടങ്ങിയവ നിവേദിക്കുകയോ ഹോമാഗ്നിയില്‍ അര്‍പ്പിക്കുകയോ വേണം. ഇതിനു ശേഷം, ഭാര്യാഭര്‍ത്താക്കന്‍‌മാര്‍ ഏകാന്തതയിലിരുന്ന് മന്ത്രോച്ചാരണം ചെയ്യും. ഈ സമയത്ത്, ഭര്‍ത്താവ് ഗര്‍ഭിണിയുടെ തലമുടിയില്‍ പ്രത്യേകം തയ്യാറാക്കിയ സുഗന്ധൌഷധം പുരട്ടി കേശാലങ്കാരാദികള്‍ ചെയ്ത് ഒരുക്കും. ഇതിനുശേഷം, സീമന്തകര്‍മ്മത്തിന് ഉപവിഷ്ടരായവര്‍ ഒന്നിച്ചിരുന്നു വേദമന്ത്രങ്ങള്‍ ചൊല്ലണം*.
യജ്ഞശിഷ്ടമായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി സ്ത്രീ തന്റെ പ്രതിബിംബം കാണണം. ഈസമയം, എന്താണ് കാണുന്നത് എന്ന് ഭര്‍ത്താവ് ഭാര്യയോട് ചോദിക്കും. *പശു, ധനം, ദീര്‍ഘായുസ്സ് തുടങ്ങിയ ഭാഗ്യലക്ഷണങ്ങള്‍ കാണുന്നു എന്ന് ഭാര്യ മറുപടി നല്‍കും*. അനന്തരം, മറ്റു സ്ത്രീകളോടൊത്തിരുന്ന് ഗര്‍ഭവതി നിവേദ്യാന്നപാനീയങ്ങള്‍ കഴിക്കണം.
ഈ സമയം, ചടങ്ങിനെത്തിയവര്‍ മംഗള സൂക്തങ്ങള്‍ ചൊല്ലി ഗര്‍ഭിണിയെ ആശീര്‍വദിക്കണം. ഗര്‍ഭസ്ഥശിശുവിന്റെ പോഷണത്തിനും സംസ്കാരോദ്ദീപനത്തിനും വേണ്ടി സീമന്തം ഗര്‍ഭത്തിന്റെ ആറാം മാസത്തിലും എട്ടാം മാസത്തിലും നടത്തുന്നത് ഉത്തമമാണ്.
1. *വളയിടല്‍ ചടങ്ങ്‌*
''വളകളുടെ കിലുക്കം കുഞ്ഞുങ്ങള്‍ക്ക്‌ ശബ്ദ പ്രേരണകള്‍ നല്‍കുമെന്നതിനാല്‍ സീമന്തത്തിന്റെ സമയത്ത്‌ സ്‌ത്രീകള്‍ക്ക്‌ വളകള്‍ സമ്മാനിക്കാറുണ്ട്‌‌ ഗര്‍ഭസ്ഥ ശിശുവിന്‌ ശബ്ദപ്രേരണയാല്‍ അതിയായ ആഗ്രഹം ഉണ്ടാവുകയും അങ്ങനെ പ്രസവം എളുപ്പമാവുകയും ചെയ്യും എന്നാണ്‌ കരുതപ്പെടുന്നത്‌.
2. *പ്രസവ സ്ഥലം*
വളകള്‍ ധരിച്ചാല്‍ പ്രസവം എളുപ്പമാകും എന്ന്‌ പറയും പോലെ തന്നെ ഗര്‍ഭിണികളായ സ്‌ത്രീകളെ സംബന്ധിച്ച്‌ കുഞ്ഞിന്‌ ജന്മം നല്‍കാനുദ്ദേശിക്കുന്ന സ്ഥലവും പ്രധാനപ്പെട്ടതാണ്‌. ആദ്യത്തെ പ്രസവത്തിന്‌ സ്‌ത്രീകള്‍ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരിക്കും നില്‍ക്കുക. ഇത്‌ പ്രസവത്തെ കുറിച്ചുള്ള ഭയം കുറയ്‌ക്കാന്‍ സഹായിക്കും.
3.*യാത്ര സമയം*
ഗര്‍ഭിണികള്‍ സ്വന്തം വീട്ടിലേക്ക്‌ പോകാന്‍ തിരഞ്ഞെടുക്കുന്നത്‌ അഞ്ചാം മാസമോ ഒമ്പതാം മാസമോ ആണ്‌. ഗര്‍ഭച്ഛിദ്ര സാധ്യതകള്‍ കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും. അതുപോലെ തിരികെ ഭര്‍തൃഗൃഹത്തിലേക്ക്‌ മടങ്ങിയെത്തുന്നത്‌ പ്രസവം കഴിഞ്ഞ്‌ മൂന്നാം മാസത്തിലാണ്‌. പ്രസവം കഴിഞ്ഞുടന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ വേണ്ടിയാണിത്‌.
4.*സംഗീതം കേള്‍ക്കുക*
ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദവും വിഷാദവും കുറയ്‌ക്കാന്‍ സംഗീതത്തിന്‌ കഴിയുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. ഗര്‍ഭസ്ഥ ശിശുക്കളുടെ ശ്രവണ ശക്തി കൂട്ടാനും ഇത്‌ സഹായിക്കും. സമ്മര്‍ദ്ദം കൂടുതലുള്ള സ്‌ത്രീകള്‍ ഭാരം കുറഞ്ഞ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കാനും നേരത്തെ പ്രസവിക്കാനും സാധ്യത ഉണ്ട്‌.
5.*പ്രത്യേക ഭക്ഷണക്രമം*
ഗര്‍ഭിണികളുടെ ഭക്ഷണക്രമം എല്ലാം പോഷകങ്ങളും ലഭ്യമാക്കുന്ന രീതിയില്‍ സവിശേഷമായിരിക്കണം. വളകള്‍ ഇട്ടാല്‍ മാത്രമല്ല സമീകൃതാഹാരം കഴിക്കുന്നതിലൂടെയും പ്രസവം എളുപ്പമാക്കാം. എല്ലാ സ്‌ത്രീകളും ഗര്‍ഭ കാലത്ത്‌ സവിശേഷമായ ഭക്ഷണക്രമം പിന്തുടരുന്നത്‌ നല്ലതാണ്‌ .
6. *നെയ്യ്‌ ഉപയോഗിക്കുക*
ഇന്ത്യന്‍ ആചാര പ്രകാരം ഗര്‍ഭിണികള്‍ സ്വന്തം വീട്ടിലേക്ക്‌ ഏഴാം മാസത്തില്‍ പോകുമ്പോള്‍ ഭര്‍തൃ ഗൃഹത്തില്‍ നിന്നും നെയ്യ്‌ കൈയ്യില്‍ കരുതാറുണ്ട്‌. ഗര്‍ഭ കാലത്ത്‌ നെയ്യ്‌ കഴിക്കുന്നത്‌ പേശികളുടെ ആയാസം കുറയ്‌ക്കാന്‍ സഹായിക്കും എന്നതാണ്‌ ഇതിന്റെ ശാസ്‌ത്രീയ വശം. പ്രസവം എളുപ്പമാക്കാനുള്ള പ്രധാന വഴികളിലൊന്നാണിത്‌.
**കടപ്പാട്  ഗുരുപരമ്പരയോട്**
നാം ശാന്തമായിരിക്കണം. അത് നമ്മുടെ തന്നെ ആവശ്യമാണ്. ദേഷ്യമാകട്ടെ ദുഃഖമാകട്ടെ അസൂയയാകട്ടെ നിരാശയാകട്ടെ പകയാകട്ടെ ഭയമാകട്ടെ ആശങ്കയാകട്ടെ നമ്മെ ബാധിക്കുന്ന ഏതൊരു വികാരവും നമ്മുടെതന്നെ ആരോഗ്യസ്ഥിതിയെയാണ് ആദ്യം ദോഷകരമായി ബാധിക്കുക. നല്ലൊരു ഹോമിയോ ഡോക്ടറോട് നമ്മുടെ മാനസ്സികാവസ്ഥയും സ്വഭാവവും പറഞ്ഞാല്‍ അതു കേട്ടശേഷം അദ്ദേഹം നമുക്ക് ഉള്ള അസുഖങ്ങള്‍ ഇങ്ങോട്ട് പറയും. നമ്മുടെ അസുഖങ്ങളെകുറിച്ചാണ് അങ്ങോട്ട് പറയുന്നതെങ്കില്‍ നമ്മുടെ മാനസ്സികാവസ്ഥയും സ്വഭാവവും ഇങ്ങോട്ട് പറഞ്ഞുതരും. ഇവയ്ക്ക് പരസ്പരം ബന്ധമുണ്ട്. മനസ്സ് ശാന്തമായിരിക്കുക എന്നത് അവനവന്‍റെ അസുഖസ്ഥിതിയില്‍ അത്യാവശ്യം വേണ്ടുന്ന പരിഹാരമാണ്!
മുന്നോട്ടുള്ള വഴിയില്‍ തടസ്സങ്ങള്‍ കണ്ടാല്‍ ഒന്നിനോടും കലഹിക്കാനും ഒന്നിനെയും തകര്‍ക്കാനും നില്‍ക്കണ്ട. അതു നമ്മുടെ ശാന്തി കെടുത്തും. അവയില്‍ ചെന്നുവീഴാതെ ഒഴിഞ്ഞുപോകാനുള്ള വിവേകം നമുക്ക് ഉണ്ടാകണം. വഴിയില്‍ ചെളിനിറഞ്ഞു കിടപ്പുള്ളതു കണ്ടാല്‍ അതില്‍ ചവിട്ടി അശുദ്ധി വരുത്തുന്നതും പിന്നെയാ അഴുക്കു കളയുന്നതും പാഴ് വേലയാണ്. ഒഴിഞ്ഞുപോകുന്നതാണ് വിവേകം. മനസ്സ് അസ്വസ്ഥമാകുമ്പോള്‍ നാം നമ്മെത്തന്നെയാണ് ദ്രോഹിക്കുന്നത്.
ജ്യോതിഷത്തില്‍ ഓരോ ദശാകാലഘട്ടത്തിലും വരാവുന്ന അസുഖങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഓരോ ഗ്രഹങ്ങള്‍ ഏതു മാനസ്സികാവസ്ഥയെ ചൂണ്ടിക്കാട്ടുന്നു എന്നും പറയുന്നുണ്ട്. നിരീക്ഷിക്കുന്നതായാല്‍ ജാതകന്‍റെ അപ്പോഴുള്ള രോഗാവസ്ഥ രൂപപ്പെടാനുള്ള കാരണങ്ങളില്‍ എപ്രകാരമാണ് മാനസ്സികാവസ്ഥയും സ്വഭാവവും സ്വാധീനിക്കുന്നതെന്ന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയും. ഇതൊന്നും അറിയാതെ, മാനസ്സികാവസ്ഥയെ പരിഗണിക്കാതെ നാം ചില അസുഖങ്ങള്‍ക്ക് അനാവശ്യമായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നു. ആദ്യം മാനസ്സികമായ പ്രശ്നങ്ങള്‍ പരിഹരിച്ച് സ്വയം ശാന്തി കണ്ടെത്തിനോക്കൂ. പിന്നെ അവശേഷിക്കുന്ന അസുഖങ്ങള്‍ക്ക് മാത്രം ചികിത്സ തേടിയാല്‍ മതിയല്ലോ എന്നൊരു സാദ്ധ്യത നമുക്ക് ഉണ്ട് എന്ന് സാരം.
ചുരുക്കിപ്പറഞ്ഞാല്‍ ജീവിതത്തില്‍ നമ്മെ ആരൊക്കെ എങ്ങനെയൊക്കെ ദ്രോഹിച്ചാലും മനസ്സില്‍ അവര്‍ക്ക് നന്മവരുവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് സ്വന്തം പ്രശ്നം ആദ്യം പരിഹരിക്കണം. ചിന്തകൊണ്ടുപോലും ആരെയും ഹിംസിക്കാതിരിക്കുന്നവര്‍ ശാന്തിയനുഭവിക്കുന്നു.
ഓം
krishnakumar kp
പലപ്പോഴും പ്രശ്നങ്ങള്‍ കണ്ടെത്താറുണ്ടെങ്കിലും അവ പരിഹരിക്കുന്നിടത്ത് നമുക്ക് അബദ്ധം പറ്റാറുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണം കുടുംബത്തില്‍ ഉണ്ടാകുന്ന ദോഷങ്ങള്‍ക്ക് കാരണം കണ്ടെത്തി പരിഹരിക്കുന്ന വിഷയത്തിലാണ്. വളരെ കാലം പൂജ ചെയ്തുകൊണ്ടിരുന്നിട്ട് ഇന്നിപ്പോള്‍ അവഗണിക്കപ്പെട്ട നിലയിലായ ആരാധനാ കേന്ദ്രങ്ങള്‍! അവയാണ് കുടുംബത്തില്‍ അനര്‍ത്ഥങ്ങള്‍ വരുത്തുന്നതെന്ന് പ്രശ്നവശാല്‍ കണ്ടെത്തി എന്നു കരുതുക. അപ്പോള്‍ നാം എന്താ പരിഹാരമായി ചെയ്യേണ്ടത്? അവിടെ പണം പിരിച്ച് വലിയ കെട്ടിടം വച്ച് തുടര്‍ന്നും ആരാധന നടത്തുകയാണോ വേണ്ടത്. അതോ ദോഷം വരാത്ത രീതിയില്‍ എന്നെന്നേയ്ക്കുമായി അത് ഒഴിവാക്കുവാനുള്ള വഴി നോക്കുകയാണോ വേണ്ടത്? വരും തലമുറകള്‍ക്കും അതാകും നല്ലത്.
ഇവിടെ സ്വാഭാവികമായും നമുക്ക് ഉണ്ടാകേണ്ടുന്ന ഒരു ചിന്ത ഇതാണ്- വളരെക്കാലം വച്ചാരാധന നടത്തിക്കൊണ്ടിരുന്നപ്പോള്‍ കുടുംബത്തില്‍ ഗുണങ്ങള്‍ ഉണ്ടായി. എന്നാല്‍ അത് മുടങ്ങിയപ്പോള്‍ ദോഷങ്ങള്‍ ഉണ്ടാകുന്നു! അങ്ങനെയാണെങ്കില്‍ അത് മാനുഷിക ഭാവങ്ങളുള്ള മൂര്‍ത്തികളല്ലേ? മനുഷ്യനാണല്ലോ സ്നേഹവും വിദ്വേഷവും മാറിമാറി വരുന്നത്. ഈശ്വരന്‍ നിത്യാനന്ദസ്വരൂപനാണല്ലോ! നിത്യാനന്ദം എന്നതിനാല്‍ അവിടെ കോപം വരുന്നില്ലല്ലോ! നാം ആരാധിക്കേണ്ടതും ആ നിത്യാനന്ദസ്വരൂപത്തെയല്ലേ? അവിടെ നമുക്കും നമ്മുടെ തലമുറകള്‍ക്കും സ്വാതന്ത്ര്യം ഉണ്ട്, അഭയം ഉണ്ട്, ആനന്ദമുണ്ട്. മറ്റെല്ലാം അതാതിന്‍റെ വിധിപ്രകാരം വിട്ടൊഴിയുന്നതാണ് വിവേകം. നമുക്കുമതെ, വരും തലമുറയ്ക്കുമതെ. ഈശ്വരന്‍ ആര്‍ക്കും ദോഷത്തെ ചെയ്യുന്നില്ല! നാം എന്തിനെ ആരാധിക്കുന്നുവോ അതിലുള്ള ഗുണവും ദോഷവുമാണ് നാം അനുഭവിക്കുക. നിത്യാനന്ദസ്വരൂപനില്‍ നിന്നും ആനന്ദമല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ലല്ലോ!
ഓം.
krishnakumar kp
ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം

ബ്രഹ്മം സ്വയം പ്രകടിതമോ അപ്രകടിതമോ അല്ല (ജ്ഞാ.8.20)

അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 20
പരസ്തസ്മാത്തു ഭാവോഽന്യോഽ-
വ്യക്തോ ഽവ്യക്താത് സനാതനഃ
യഃ സ സര്‍വ്വേഷു ഭൂതേഷു
നശ്യത്സു ന വിനശ്യതി.
എന്നാല്‍ ആ അവ്യക്തത്തിനപ്പുറം ഇന്ദ്രിയങ്ങള്‍ക്കോ മനസ്സിനോ വ്യക്തമായി അനുഭവിക്കാന്‍ കഴിയാത്തതും സനാതനവുമായ മറ്റൊരവ്യക്തഭാവം ഉണ്ട്. ആ (ബ്രഹ്മ) ഭാവം സകലഭൂതങ്ങള്‍ നശിച്ചാലും നാശത്തെ പ്രാപിക്കുന്നില്ല.
ഇപ്രകാരമുള്ള ഒരവസ്ഥയില്‍ , തൈരായിത്തീരുന്ന പാലിന്റെ നാമവും രൂപവും നഷ്ടപ്പെടുന്നതു പോലെ, സൃഷ്ടിക്കപ്പെട്ട ഒരു ജീവിയുടേയും ഛായപോലുമില്ലാത്തിടത്ത്, തുല്യമോ അതുല്യമോ അതുല്യമോ ആയ എന്തെങ്കിലും ഉണ്ടെന്ന് ആര്‍ക്കും പറയാന്‍ സാധ്യമല്ല. പ്രപഞ്ചത്തിന്റെ വിഘടനം സംഭവിക്കുന്നതോടുകൂടി പ്രപഞ്ചം അപ്രത്യക്ഷമാകുന്നു. എന്നാല്‍ സൃഷ്ടിക്കുമുമ്പ് ഉണ്ടാക്കുന്നതു പോലെ അതിന്റെ നിലനില്പ് തുടരുന്നു. അതിനെ അവ്യക്തമെന്നോ അപ്രകടിതമെന്നോ പറയുന്നു. അതു രൂപം പ്രാപിക്കുമ്പോള്‍ വ്യക്തവും പ്രകടിതവുമായ പ്രപഞ്ചമാകുന്നു. ഇതില്‍ ഒന്നു മറ്റൊന്നില്‍ ഉള്‍പ്പെട്ടിരിക്കുന്നതുകൊണ്ട് ഇവ രണ്ടും വ്യത്യസ്തമായ അവസ്ഥകളല്ല. ഓരോന്നിന്റേയും അര്‍ത്ഥം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. യഥാര്‍ത്തില്‍ ഈ നാമങ്ങള്‍ പ്രതിഭാസങ്ങള്‍ മാത്രമാണ്.
സ്വര്‍ണ്ണം ഉരുക്കുമ്പോള്‍ അതു സ്വര്‍ണ്ണദണ്ഡായി അറിയപ്പെടുന്നു. എന്നാല്‍ ആഭരണങ്ങളായി രൂപാന്തരപ്പെടുത്തുമ്പോള്‍ അതിന്റെ ഘനസ്വരൂപം അപ്രത്യക്ഷമാകുന്നു. സ്വര്‍ണ്ണത്തില്‍ ഇപ്രകാരമുള്ള രണ്ടു രൂപാന്തരങ്ങള്‍ സംഭവിക്കുന്നതുപോലെ, പ്രകടിതമായതും അപ്രകടിതമായതുമായ പ്രപഞ്ചം ബ്രഹ്മത്തിന്റെ രണ്ടു രൂപങ്ങളാണ്. ബ്രഹ്മം സ്വയം പ്രകടിതമോ അപ്രകടിതമോ അല്ല. അതു നശിക്കുന്നതോ നശിപ്പിക്കാവുന്നതോ അല്ല. അത് ഇതിനെല്ലാം അതീതവും അനശ്വരമായി സ്വയം നിലനില്‍ക്കുന്നതുമാണ്. എഴുതിയിരിക്കുന്നതു മായിച്ചുകളഞ്ഞാലും എഴുത്തിലെവാക്കുകളുടെ അര്‍ത്ഥം മനസ്സില്‍ തങ്ങിനില്‍ക്കുന്നതു പോലെ, പ്രപഞ്ചത്തിന്റെ രൂപത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്ന ബ്രഹ്മം പ്രപഞ്ചത്തിനുനാശം സംഭവിക്കുമ്പോള്‍ നശിക്കുന്നില്ല.
ശ്രദ്ധിക്കുക. തിരമാലകള്‍ ഉയരുകയും താഴുകയും ചെയ്യുമ്പോഴും അതിലുള്ള ജലം എപ്പോഴും അതില്‍തന്നെ നിലനില്‍ക്കുന്നു. അതുപോലെ ജീവികള്‍ നശിക്കുമ്പോഴും ബ്രഹ്മം അതിന്റെ അനശ്വരരൂപം നിലനിര്‍ത്തുന്നു. ആഭരണങ്ങള്‍ ഉരുക്കുമ്പോഴും സ്വര്‍ണ്ണം നിലനില്‍ക്കുന്നതുപോലെ ജീവജാലങ്ങള്‍ ക്ഷയിക്കുമ്പോഴും ബ്രഹ്മം അക്ഷയമായി നിലനില്‍ക്കുന്നു.
ഭക്തിയുടെ ആഴം അഗാധമാണ്. എന്നാലും ഭക്തിയില്‍ മുങ്ങുന്ന ഒരുവന്‍ മുങ്ങിമരിക്കുകയില്ല. മരിക്കാതെതന്നെ അവനു മോക്ഷം ലഭിക്കുന്നു. ഗംഗയുടെ പാപംപോലും വിശുദ്ധന്മാരുടെ സ്പര്‍ശനംകൊണ്ട് നീങ്ങിപ്പോകുന്നു. അപ്പോള്‍പ്പിന്നെ അപ്രകാരമുള്ളവരുടെ സഹവാസംകൊണ്ട് എന്തുതന്നെ ശുദ്ധീകരിക്കപ്പെടുകയില്ല? പുണ്യതീര്‍ത്ഥങ്ങളുടെ അടിസ്ഥാനംതന്നെ പവിത്രതയാണ്. എന്‍റെ ഭക്തന്മാര്‍ അപ്രകാരമുള്ള പുണ്യതീര്‍ത്ഥങ്ങളാണ്. അവര്‍ ബാഹ്യമായും ആന്തരികമായും സൂര്യകിരണങ്ങള്‍പോലെ പരിശുദ്ധരാണ്. അവര്‍ ദൃഷ്ടിഗോചരമല്ലാത്ത വസ്തുക്കളെ കാണുന്നതിനു ശക്തിയുള്ളവരെപ്പോലെ, സാധാരണക്കാരന് കാണാന്‍ കഴിയാത്ത എന്‍റെ പരമസത്യത്തെ എല്ലായിടത്തും ദര്‍ശിക്കുന്നു. വ്യാപകമായ വാനം ഉദാസീനമായിരിക്കുന്നതുപോലെ എന്‍റെ മനസ്സും ഒരിടത്തും ഒട്ടാതെ സര്‍വ്വവ്യാപിയായി വര്‍ത്തിക്കുന്നു. വ്യാധന്‍റെ കൈയ്യില്‍നിന്നു രക്ഷപ്പെട്ട വിഹംഗത്തിന് യാതൊരു ഭയവുമില്ല. അതുപോലെ സംസാരവ്യഥകളില്‍നിന്നു മുക്തരായ അവര്‍ എല്ലാറ്റിനേയും ഉദാസീനമനോഭാവത്തോടെ വീക്ഷിക്കുന്നു. ജീവനറ്റ ശരീരത്തിന് ലജ്ജയില്ലാത്തതുപോലെ അവര്‍ക്ക് യാതൊരു ഉത്കണ്ഠയുമില്ല. അവര്‍ സന്തത സുഖികളാണ്. വിറകുകൊള്ളി ഇട്ടുകൊടുത്തില്ലെങ്കില്‍ അഗ്നിസ്വയം കൊട്ടടങ്ങുന്നതുപോലെ യാതൊരഹന്തയുമില്ലാതെ അവര്‍ എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നു. ഇപ്രകാരമുള്ള ഒരുവന് ആത്മസാക്ഷാത്കാരത്തിനുമുന്‍കൂറായി ഉണ്ടായിരിക്കേണ്ട പരമശാന്തി ലഭിക്കുന്നു. അവന്‍റെ നാമം മോഷാര്‍ഹരായവരുടെ പട്ടികയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. താനും പരമ്പൊരുളും ഒന്നാണെന്നുള്ള സ്നേഹഭാവംകൊണ്ട് അവന്‍ ദ്വന്ദ്വഭാവത്തിന്‍റെ മറുകര എത്തിച്ചേരുന്നു. അതിനുശേഷം ഭക്തിസുഖം ആസ്വദിക്കുന്നതിനുവേണ്ടി അവനെത്തന്നെ രണ്ടായി വിഭജിച്ച് ദേവന്‍റേയും ഭക്തന്‍റേയും ദ്വൈതഭാവങ്ങള്‍ സൃഷ്ടിക്കുകയും അവന്‍ ഭക്തന്‍റെ ഭാവം സ്വീകരിച്ച് ഒരു മാതൃഭക്തനായി സമഞ്ജസമായ ഭക്തിയുടെ മാതൃക കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. അപ്രകാരമുള്ള ഭക്തന്മാര്‍ എനിക്കു പ്രിയപ്പെട്ടവനാണ്. ഞാന്‍ അവരില്‍ ആസക്തനാണ്. അവര്‍ എന്‍റെ വാസസ്ഥാനമാണ്. അവരില്‍ എത്തിച്ചേരാത്ത ഞാന്‍ സന്തോഷവാനല്ല. അവര്‍ക്കുവേണ്ടി ഞാന്‍ അവതാരങ്ങള്‍ കൈക്കൊള്ളുന്നു. അവര്‍ക്കുവേണ്ടി ഞാന്‍ ഈ ലോകത്തില്‍ ജീവിക്കുന്നു. എന്‍റെ ജീവപ്രാണന്‍കൊണ്ടുതന്നെ ഞാന്‍ അവര്‍ക്ക് ആരതി ഉഴിയുന്നു.
jnaneswari

ഫലത്തില്‍ ആശവെയ്ക്കാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ മോക്ഷത്തിലേക്കു നയിക്കും(ജ്ഞാ.4.14,15)

ശ്ലോകം 14
ന മാം കര്‍മ്മാണി ലിമ്പന്തി
ന മേ കര്‍മ്മഫലേ സ്പൃഹാ
ഇതി മാം യോഽഭിജാനാതി
കര്‍മ്മഭിര്‍ന സ ബദ്ധ്യതേ
കര്‍മ്മങ്ങളെന്നും എനിക്ക് ഒരു കളങ്കവും ഉണ്ടാക്കുന്നില്ല; എനിക്ക് കര്‍മ്മഫലത്തില്‍ ആഗ്രഹവുമില്ല. ഇപ്രകാരമുള്ളവനാണു ഞാനെന്ന് യാതൊരുവന്‍ മനസ്സിലാക്കുന്നുവോ അവന്‍ കര്‍മ്മങ്ങളാല്‍ ബദ്ധനായിത്തീരുന്നില്ല.
ശ്ലോകം 15
ഏവം ജ്ഞാത്വാ കൃതം കര്‍മ്മ
പൂര്‍വ്വൈരപി മുമുക്ഷുഭിഃ
കുരു കര്‍മ്മെവ തസ്മാത് ത്വം
പൂര്‍വ്വൈഃ പൂര്‍വ്വതരം കൃതം
ഇപ്രകാരം (അഹങ്കാരം മുതലായവ കൂടാതെ ചെയ്യപ്പെടുന്ന കര്‍മ്മം ബന്ധകരമായി ഭവിക്കുന്നില്ലെന്ന്) അറിഞ്ഞിട്ടും പണ്ടുമുതല്‍ സത്യാന്വേഷികള്‍ കര്‍മ്മം അനുഷ്ഠിച്ചിട്ടുണ്ട്. അതുകൊണ്ട് പൂര്‍വ്വികന്മാര്‍ പണ്ടുചെയ്തുപോന്ന പ്രകാരം നീയും കര്‍മ്മത്തെത്തന്നെ ചെയ്യുക.
ഇപ്രകാരം എല്ലാവിധത്തിലുമുള്ളതായ ജീവിതവ്യവ്യവസ്ഥകളുടെയും ഉല്‍പ്പത്തി എന്നില്‍നിന്നാണെങ്കിലും ഞാന്‍ അതിന്റെ കര്‍ത്താവല്ല. ഇതറിയുന്നവന്‍ എല്ലാബന്ധത്തില്‍ നിന്നും മുക്തനാകും. ഇതറിയാതെ മുന്‍കാലങ്ങളില്‍ പലരും മുക്തിനേടുന്നതിനു വേണ്ടി കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ കര്‍മ്മങ്ങള്‍ക്ക് യാതൊരു ഫലവും സിദ്ധിക്കുകയില്ല. വരണ്ടുണങ്ങിയ വിത്തുകള്‍ വിതച്ചാല്‍ കിളിര്‍ക്കാത്തതുപോലെ ഈകര്‍മ്മങ്ങള്‍ ഫലശൂന്യങ്ങളായി പോകും. ഫലത്തില്‍ ആശവെയ്ക്കാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍കൊണ്ട് ആരും ബന്ധിതരാകുന്നില്ല. അതു മോക്ഷത്തിലേക്കു നയിക്കും. അര്‍ജുനാ,വിവേകിയായ ഒരു സത്യാന്വേഷി കര്‍മ്മത്തേയും അവന്റെ ഇഷ്ടാനിഷ്ടപ്രകാരം വ്യാഖ്യാനിക്കുന്നതു ശരിയല്ല.
ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം നേടി സംതൃപ്തി പുല്‍കാന്‍ സ്വാത്മസ്വരൂപത്തെ വിവേകപൂര്‍വ്വം അറിഞ്ഞ് സാക്ഷാത്കരിക്കണം'- ഋഷീശ്വരന്മാര്‍ അനുഭവത്തിന്റെ നിറവില്‍ നിന്നുകൊണ്ട് നല്‍കുന്ന ഉപദേശമാണിത്. ഇക്കാര്യം എങ്ങനെ യുക്തിഭദ്രമാവുന്നു എന്നു പരിശോധിക്കാം. മനുഷ്യനെ സംബന്ധിച്ചിടത്തോളം നേടിയെടുക്കുക, അതിനുവേണ്ടി എന്തെങ്കിലും ചെയ്യുക, ചെയ്യാനുള്ളത് അറിയുക, ഇതാണ് എപ്പോഴും മുന്നില്‍ ഉരുത്തിരിഞ്ഞു വരുന്ന മൂന്നു വസ്തുതകള്‍. തത്ത്വാന്വേഷികളേയും ഈയൊരു മുന്‍വിധി സ്വാധീനിച്ചിട്ടുണ്ടാവണം. അവര്‍ പ്രചോദനമനുസരിച്ച് നേട്ടത്തിനു വേണ്ടി പലതും ചെയ്ത് മുന്നേറുന്നതിനിടയിലാവണം വ്യക്തമായ തിരിച്ചറിവ് സംഭവിച്ചത്. എല്ലാ ചെയ്തികള്‍ക്കും തുടക്കവും ഒടുക്കവും ഉണ്ടാവാതെ തരമില്ല. അതിനാല്‍ ചെയ്തിയുടെ ഫലമായി ലഭിക്കുന്നതെന്തോ അതിനേയാണ് കര്‍മ്മഫലം എന്നു വിശേഷിപ്പിക്കുന്നത് തുടക്കവും ഒടുക്കവും ഉണ്ടായിരിക്കും. നമുക്ക് അങ്ങനെ പരിമിതമായ ഒന്നു നേടിയാല്‍ തൃപ്തിയുണ്ടാവില്ല.(അനവധി പരിമിത നേട്ടങ്ങള്‍ ഉണ്ടായാലും മതിയാവില്ല ) ഈ നിലയില്‍ ആചാര്യന്മാര്‍ ആലോചിച്ചിരിക്കണം. അങ്ങനെ കര്‍മ്മഫലം ഒരിക്കലും സംപൂര്‍ണ്ണ തൃപ്തി നല്‍കില്ലെന്ന നിശ്ചയത്തിലവരെത്തിച്ചേര്‍ന്നിരിക്കണം. പ്രസ്തുത വസ്തുത നമ്മുടെ ജീവിതത്തെ സംബന്ധിച്ചും ആലോചിച്ച് ബോധ്യപ്പെടേണ്ടതുണ്ട്. ചെയ്യേണ്ടതായ ആലോചനയുടെ പ്രകാരത്തെ അഥവാ പ്രകൃതത്തെ ചോദ്യോത്തര രൂപത്തില്‍ പരിചയിക്കാം. 'എനിക്ക് നേടണമെന്ന ആഗ്രഹമില്ലേ'? ഉ: 'ഉണ്ട്' 'അതിനെന്താണു വഴി?' (ഈ ചോദ്യത്തിനു നമ്മുടെ സാമാന്യ ബോധ്യമനുസരിച്ച് കിട്ടുന്ന ഉത്തരം) ഉ: 'എന്തെങ്കിലുമൊക്കെ ചെയ്യണം' 'നേട്ടത്തിന്നു വേണ്ടി നാം പലതും ചെയ്തിട്ടില്ലേ'? ഉ: 'ഉവ്വ്' 'അങ്ങനെ ചെയ്തതനുസരിച്ച് പലതും നേടിയിട്ടില്ലേ'? ഉ: 'തീര്‍ച്ചയായിട്ടും' (അങ്ങനെ നേടിയതിനെ-കര്‍മ്മത്തിന്റെ ഫലമായി ലഭിച്ചതിനെ കര്‍മ്മഫലം എന്നു പറയണമല്ലോ) 'ലഭിച്ച കര്‍മ്മഫലത്തില്‍ നാം തൃപ്തരാണോ?' ഉ: 'അല്ല' ഇതാണ് നമ്മുടെ ഇതഃപര്യന്തമുള്ള അനുഭവങ്ങള്‍ നമുക്ക് പറഞ്ഞു തന്നുകൊണ്ടിരിക്കുന്നത്. അതായത് നേടണമെന്നുള്ള ആഗ്രഹത്തിനനുസരിച്ചു നേടുന്നതിന് വേണ്ടി പലതും ചെയ്തിട്ടുണ്ടെങ്കിലും ശരി, അതില്‍ നിന്നു കിട്ടുന്ന കര്‍മ്മഫലങ്ങളൊന്നുമല്ല നമുക്ക് ശരിക്കും വേണ്ടതെന്നു ചുരുക്കം. പരിമിതിയുള്ള കര്‍മ്മഫലത്തിനപ്പുറത്ത് മറ്റെന്തോ ആണ് നമുക്കോരോരുത്തര്‍ക്കും വേണ്ടതെന്ന് ആചാര്യന്‍മാര്‍ക്ക് നിഷ്പക്ഷ വിചാരത്താല്‍ ബോധ്യമായി. തുടരന്വേഷണത്തില്‍ ആചാര്യന്മാര്‍ കണ്ടെത്തി ഉദ്‌ബോധിപ്പിക്കുന്നത് ഗ്രഹിക്കാന്‍ നാം ഉത്സാഹിക്കണം. ഋഷിജനം ചിന്തിച്ചു വന്നതു പോലെ നാം എന്തേ ഈ വിഷയത്തില്‍ ആഴത്തില്‍ അന്വേഷിക്കാന്‍ മിനക്കെടാത്തത് എന്ന ചോദ്യത്തിനു പ്രസക്തിയുണ്ട്. നേടിയെടുക്കാന്‍ കര്‍മ്മം ചെയ്യലിന്റേതായ ഒരു വഴി (option) മാത്രമേ നമുക്കു മുന്നിലുള്ളൂ എന്നുറപ്പിച്ചു പോയതാണ് പ്രശ്‌നം. ചെയ്യേണ്ടത് ചെയ്തിട്ടും കിട്ടേണ്ടത് കിട്ടുന്നില്ലല്ലോ എന്ന അവസ്ഥയിലും നമ്മളാലോചിക്കുന്നത് ചെയ്യേണ്ടത് വേണ്ടത്ര ശരിയായി ചെയ്യാത്തത് കൊണ്ടാണ് കിട്ടാതെ പോവുന്നത് എന്നാവും. ഇന്ന് കിട്ടിയില്ലെങ്കിലും ശരി നാളെയൊ ഇല്ലെങ്കില്‍ വരും നാളുകളിലെപ്പോഴെങ്കിലുമോ കിട്ടാന്‍ സാദ്ധ്യതയുണ്ട് എന്നും കരുതും. ഇങ്ങനെയുള്ള ഒരു പ്രതീക്ഷയാല്‍ നാം പിന്നേയും മുന്നേറിക്കൊണ്ടിരിക്കുന്നു. പകരം മുന്‍ഗാമികളായ മറ്റുള്ളവരെ അവധാനതയോടെ നിരീക്ഷിക്കാന്‍ തയ്യാറായാല്‍ നമ്മില്‍ വിവേകമുണരാതിരിക്കില്ല. മുന്‍ സൂചിപ്പിച്ച വിചാരവുമായി മുന്നേറിയവരൊക്കെ ഒടുവില്‍ എങ്ങുമെത്താതെ മരണത്തിനു കീഴടങ്ങുന്നു എന്നതാണ് അവസ്ഥ. (ഇവിടെ അനവധി പുണ്യങ്ങള്‍ ചെയ്ത് നേടാവുന്ന സ്വര്‍ഗ്ഗത്തെക്കുറിച്ചും ചിലര്‍ പ്രതീക്ഷ പുലര്‍ത്താറുണ്ടെന്നത് മറക്കുന്നില്ല. സ്വര്‍ഗ്ഗസുഖങ്ങള്‍ പുണ്യക്ഷയത്തിനനുസരിച്ച് അവസാനിക്കുന്നതാണെന്നു തുടങ്ങി നിരവധി താക്കീതുകള്‍ നിലവിലുണ്ടെന്നത് പരിഗണിക്കണം. നാളെ ലഭിക്കാനിരിക്കുന്ന സ്വര്‍ഗ്ഗം ഇന്നിന്റെ തുടര്‍ച്ചയാണ്. പരിമിതികള്‍ ഉള്ളതായിരിക്കും.) മരണം നമ്മുടെ മുന്നില്‍ വയ്ക്കുന്ന താക്കീതിനെക്കുറിച്ച് ജി. ശങ്കരക്കുറുപ്പ് പാടിയതോര്‍ക്കണം- 'ഇന്നു ഞാന്‍ നാളെ നീ.' നാളെ നമ്മളും മരിക്കും. നേടണമെന്ന ലക്ഷ്യവുമായി പലതും കണ്ടെത്തി ചെയ്തിട്ടും നേടേണ്ടതെന്തോ അത് നേടാന്‍ കഴിയാതെ നാളെ കിട്ടുമായിരിക്കും എന്ന് പ്രതിക്ഷിച്ചിരിക്കുന്നതിനിടയ്ക്കുള്ള ഒരു മരണം. മഹത്തായ ജീവിതത്തിന് ഇങ്ങനെ ഒരന്ത്യമാണോ വേണ്ടതെന്നാണ് ചോദ്യം! ഇങ്ങനെ അവസാനിച്ചാല്‍ പോരാ എന്ന് വിലയിരുത്തി പ്രഖ്യാപിക്കാന്‍ കഴിഞ്ഞാല്‍ ഋഷീശ്വരന്മാരുടെ കാരുണ്യാന്വിത മാര്‍ഗ്ഗദര്‍ശനം പ്രയോജനപ്പെടുത്താന്‍ ശ്രദ്ധയുണ്ടാവും.
janmabhumi