Haritha S Sundar
ഒരിക്കൽ, ഒരു അച്ഛൻ തന്റെ മൂന്ന് പെൺമക്കളുടെ ഭാവി പ്രവചിക്കുന്നതിനായി ജ്യോത്സ്യനെ വരുത്തി. "ഇളയ രണ്ട് മക്കളും വിവിധ മേഖലകളിൽ ശോഭിക്കും. പക്ഷേ മൂത്ത മകളെ കുറിച്ച് പ്രതീക്ഷയൊട്ടും തന്നെ വേണ്ട". അന്നവൾ ജ്യോത്സ്യനോട് പറഞ്ഞു - "പത്തു വർഷം കഴിഞ്ഞ് നിങ്ങൾ എന്നെ കുറിച്ച് അന്വേഷിച്ചു നോക്കൂ".
സാധാരണ കുടുംബത്തിൽ ജനനം. അച്ഛൻ കൊറിയർ ബിസിനസ് ചെയ്യുകയായിരുന്നു. ബി കോമിന് ചേർന്നു. പഠിത്തം പാതിവഴിയിൽ ഉപേക്ഷിച്ച് മോഡലിംഗ് പഠിക്കാൻ മുംബൈയിലേക്ക് താമസമാക്കി. 1998 ൽ മിസ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തു ഫൈനൽ റൗണ്ടിൽ ഇടം നേടി. മത്സര ആവശ്യങ്ങൾക്കായി അച്ഛനിൽ നിന്ന് വാങ്ങിയ രണ്ട് ലക്ഷം രൂപ തിരികെ നൽകുന്നതിനായി അവർ പല ജോലിക്കും അപേക്ഷിച്ചു. പല പ്രൊഡക്ഷൻ കമ്പനികളിലും അപേക്ഷിച്ചു.
അവസാനം ബാന്ദ്രയിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച മക് ഡൊണാൾഡ്‌സ് കടയിൽ ജോലി കിട്ടി. ഭക്ഷണം വിളമ്പുക, തറ തുടയ്ക്കുക, പാത്രങ്ങൾ കഴുകുക തുടങ്ങി എല്ലാ ജോലികളും ചെയ്യേണ്ടി വന്നു. ശേഷം ഏക്താ കപൂർ സീരിയലുകളിലൂടെ മിനി സ്ക്രീനിലേക്ക് - അവരുടെ പേരാണ് സ്‌മൃതി ഇറാനി

2003 മുതൽ ബി ജെ പി യിൽ സംഘടന പരിചയം.
2004 ൽ യുവമോർച്ചയുടെ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു.
2004 ലോകസഭാ തെരഞ്ഞെടുപ്പിൽ കപിൽ സിബലിനെതിരെ മത്സരിച്ചു.
2010 ൽ ബി ജെ പി നാഷണൽ സെക്രട്ടറി ആയും, മഹിളാ മോർച്ച ആൾ ഇന്ത്യ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു.
2011 ൽ ഗുജറാത്തിൽ നിന്നും മെമ്പർ ഓഫ് പാർലമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
2014 തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചു.

HRD Minister , Ministry of Textiles ആയി മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചു.
നിലവിൽ INB Minister ആയി പ്രവർത്തിക്കുന്നു.

പെണ്ണാണ്..
നല്ല നട്ടെല്ലുള്ള.
നല്ല നട്ടെല്ലുള്ള.
തറ രാഷ്ട്രീയത്തിന്റെ പേരിൽ നിങ്ങൾ അപമാനിച്ചത് അവർ നേടിയെടുത്ത വിജയത്തെയാണ്.
അറപ്പായിരിക്കും.
പാത്രം കഴുകുകയം, തറ തുടയ്ക്കുകയുകയും ചെയ്ത ആ കൈകളിൽ നിന്നും അവാർഡ് സ്വീകരിക്കാൻ.

പക്ഷേ എന്നെ പോലുള്ള ലക്ഷക്കണക്കിന് സ്ത്രീകൾക്ക് അവർ ഒരു പ്രതീക്ഷയാണ്.
നമുക്ക് മുന്നിൽ വിശാലമായ വഴി തുറന്നിട്ടുണ്ടെന്ന് ജിവിതം
കൊണ്ട് പഠിപ്പിച്ച് തന്ന പുത്തൻ പ്രതീക്ഷ...harita sunder

No comments:
Post a Comment