നമസ്തേ, ശുഭ സുന്ദര സുപ്രഭാതം,ശുഭദിനം.
യാ നിശാ സർവ്വഭൂതനാം തസ്യാം ജാഗർത്തി സംയമീ
യസ്യാം ജാഗ്രതി ഭൂതാനി സാ നിശാ പശ്യതോ മുനേ:
ജീവജാലങ്ങൾക്കെല്ലാം പരമാത്മാവ് എന്നാൽ രാത്രിപോലെയാകുന്നു. എന്തെന്നാൽ രാത്രിയുടെ ഇരുട്ടിൽ ഒന്നും കാണപ്പെടുന്നില്ല അറിയുന്നും ഇല്ല എന്നാൽ ഇന്ദ്രിയസംയമനം മൂലം യോഗികൾ ഏതു രാത്രിയിലും പരമാത്മാവിനെ കാണുകയും അറിയുകയും ചെയ്ത്കൊണ്ടിരിക്കുന്നു മാത്രമല്ല, പരമാത്മാവിൽ പ്രവേശിക്കയും ചെയ്യുന്നു. സർവ്വജീവജാലങ്ങളും ശാശ്വതമില്ലാത്തതും നശ്വരവുമായ സുഖഭോഗങ്ങൾക്കുവേണ്ടി രാവും പകലും അശ്രാന്ത പരിശ്രമം ചെയ്തുകൊണ്ടിരിക്കുന്നു. യോഗികൾ ഇതിനെ നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയാത്ത ഇരുട്ടുപിടിച്ചരാത്രിയായി കരുതുന്നു. എന്തെന്നാൽ പരമാത്മാവിൽ അവർ അഭയം പ്രാപിച്ചവരാണ്.യോഗികൾ ഇന്ദ്രിയ നിഗ്രഹത്തിലൂടെ പരമാത്മപദം നേടുന്നു. നശ്വരമായ സാംസ്കാരിക സുഖഭോഗങ്ങൾക്കുവേണ്ടി ആളുകൾ അഹോരാത്രം പരിശ്രമിക്കുന്നു. യോഗികൾക്ക് ആ സാംസ്കാരിക ജീവിതം രാത്രിക്കു തുല്യമാണ്.

No comments:
Post a Comment