നവരാത്രി കുറിപ്പുകൾ 7-)0 ദിവസം...
Lakshmi sankar
Lakshmi sankar
ജഗദംബയുടെ ഉഗ്രഭാവങ്ങൾ.
അസുര ഭാവത്തിന്റെ അതി സൂക്ഷ്മമായ ആവിഷ്കാരമാണ് രക്തബീജാസുരൻ.. ഭൂമിയിൽ പതിക്കുന്ന ഓരോ തുള്ളി രക്തത്തിൽ നിന്നും തന്റെ ആയിരം പ്രതിരൂപങ്ങളെ സൃഷ്ടിക്കുന്നവൻ...
അധർമ്മത്തിൽ നിന്നും അഹന്തയിൽ നിന്നും അജ്ഞതയിൽ നിന്നും രൂപപ്പെടുന്ന അവന്റെ വാക്കുകൾ നൂറുനൂറായി സമൂഹമനസ്സിനെ അസ്വസ്ഥമാക്കും, വിഷം വമിപ്പിക്കുന്ന ചിന്തകൾ മനസ്സുകളിൽ അലോസരങ്ങൾ സൃഷ്ടിക്കും..
അധർമ്മത്തിന്റെ സ്വഭാവമതാണ് ..
രക്തബീജൻ ഒരു വ്യക്തിയല്ല അസുരഭാവത്തിന്റെ സർവ്വകാല പ്രസക്തമായ ഒരു ബിംബമാണ്... അതു കൊണ്ടു തന്നെ
രക്തബീജനെ വധിച്ച ശക്തി ,നൂറായി പടർന്ന് സമൂഹത്തെയാകെ ഗ്രസിച്ച അർമ്മത്തിരെ രൂപപ്പെട്ട ചെറുത്തുനിൽപ്പിന്റെ സ്ത്രൈണാവിഷ്കാരമാണ്... ചുറ്റും നടമാടുന്ന കൊടിയ അനീതികൾക്കെതിരെ ശബ്ദിക്കുന്ന സ്ത്രീയുടെ അതിശക്തമായ താക്കീതുകളാണ് രക്തബീജനു മുകളിൽ പതിച്ച ദേവിയുടെ ഘഡ്ഗം...

No comments:
Post a Comment