*ജീവിക്കുന്നെങ്കിൽ എങ്ങിനെ ജീവിക്കണം മരിക്കുന്നെങ്കിൽ എങ്ങിനെ മരിക്കണം*
ആത്മ ശരീരത്തിനുള്ളിൽ വിരാജിക്കുമ്പോൾ
അതിന് ജീവനുണ്ട്. എന്നാൽ ആത്മ സ്ഥിരമായ രൂപത്തിൽ ശരീരമുപേക്ഷിച്ചു പോവുമ്പോൾ
അത് ശരീരത്തിന്റെ മൃത്യുവാണ് .
അതിന് ജീവനുണ്ട്. എന്നാൽ ആത്മ സ്ഥിരമായ രൂപത്തിൽ ശരീരമുപേക്ഷിച്ചു പോവുമ്പോൾ
അത് ശരീരത്തിന്റെ മൃത്യുവാണ് .
ആത്മ അമരനും അവിനാശിയുമാണ്.
ജീവിക്കുന്നതും മരിക്കുന്നതും
ശരീര സംബന്ധമാണ്.
ജീവിക്കുന്നതും മരിക്കുന്നതും
ശരീര സംബന്ധമാണ്.
ആത്മാവും ശരീരവും വേറെ വേറെയാണ്. എന്നാൽ പരസ്പരം അടുത്ത സംബന്ധമാണ്.
സഹയോഗിയാണ്.
ശരീരമില്ലാതെ ആത്മാവിന് കർമ്മം ചെയ്യാനാവില്ല.
അതുപോലെ ആത്മാവില്ലെങ്കിൽ
ശീരരം ജഡമാണ്. നിർജീവമാണ്.
ഒന്നും ചെയ്യാൻ സാദ്ധ്യമല്ല. ഒരു സെൻറിമീറ്റർ പോലും നടക്കുവാൻ സാദ്ധൃമല്ല.
സഹയോഗിയാണ്.
ശരീരമില്ലാതെ ആത്മാവിന് കർമ്മം ചെയ്യാനാവില്ല.
അതുപോലെ ആത്മാവില്ലെങ്കിൽ
ശീരരം ജഡമാണ്. നിർജീവമാണ്.
ഒന്നും ചെയ്യാൻ സാദ്ധ്യമല്ല. ഒരു സെൻറിമീറ്റർ പോലും നടക്കുവാൻ സാദ്ധൃമല്ല.
നമ്മുടെ ജീവിതം എങ്ങിനെയാകണം ?
റോസാപുഷ്പം പോലെ സദാ ഹർഷിതവും പ്രഫുല്ലിതവും സുഗന്ധപൂരിതവുമായിരിക്കണം.
താമര പുഷ്പത്തെപ്പോലെ ഈ ലോകമാകുന്ന സാഗരത്തിലിരിക്കുമ്പോഴും ഉപരിയായിരിക്കണം.
താമര പുഷ്പത്തെപ്പോലെ ഈ ലോകമാകുന്ന സാഗരത്തിലിരിക്കുമ്പോഴും ഉപരിയായിരിക്കണം.
വേറിട്ടു നിൽക്കുന്നതും സർവ്വർക്കും പ്രിയമുള്ളതുമാകണം. ലഹരിയുള്ള ആനയെപ്പോലെ
നിശ്ചിന്ത ചക്രവർത്തിയും നിശ്ചിന്തന്നും, നിർഭയനുമാകണം.
നിശ്ചിന്ത ചക്രവർത്തിയും നിശ്ചിന്തന്നും, നിർഭയനുമാകണം.
ഓടുന്ന കുതിരയെപ്പോലെ ചുറുചുറുക്കുള്ളവനാകണം. ചൈതന്യമുള്ളതാകണം. ചിത്രശലഭത്തെപ്പോലെ സർവ്വരെയും ആകർഷിക്കുന്നവരാകണം. നയനങ്ങൾക്ക്
സുഖം കൊടുക്കുന്നവൻ ആയിരിക്കണം. പൂങ്കാവനത്തെപ്പോലെ
പച്ച നിറഞ്ഞതും
മനസ്സിനെ പ്രസന്നമാക്കുന്നതുമാകണം.
അരുവിയെ പോലെ കളകളാരവം മുഴക്കുന്നതും ഹിമാലയത്തെപ്പോലെ ഗംഭീരവുമാകണം.
സുഖം കൊടുക്കുന്നവൻ ആയിരിക്കണം. പൂങ്കാവനത്തെപ്പോലെ
പച്ച നിറഞ്ഞതും
മനസ്സിനെ പ്രസന്നമാക്കുന്നതുമാകണം.
അരുവിയെ പോലെ കളകളാരവം മുഴക്കുന്നതും ഹിമാലയത്തെപ്പോലെ ഗംഭീരവുമാകണം.
ദേവതമാരെപ്പോലെ സദാനിരോഗിയും
നിർമലനുമാകണം.
മരുന്നു കഴിക്കുകേയാ ഗുളിക കഴിക്കുകയോ ആരുപത്രിയിൽ കിടക്കേണ്ടിവരികയോ ചെയ്യരുത്.
നമ്മുടെ ജീവിതം
സദാ ആരോഗ്യപൂർണ്ണവും സമൃദ്ധവും സുഖകരവുമായിരിക്കണം.
നിർമലനുമാകണം.
മരുന്നു കഴിക്കുകേയാ ഗുളിക കഴിക്കുകയോ ആരുപത്രിയിൽ കിടക്കേണ്ടിവരികയോ ചെയ്യരുത്.
നമ്മുടെ ജീവിതം
സദാ ആരോഗ്യപൂർണ്ണവും സമൃദ്ധവും സുഖകരവുമായിരിക്കണം.
വിനയം, മാധുര്യം, സ്നേഹം ,സത്യത ,പവിത്രത, സഹയോഗ ഭാവന, ശുഭഭാവന, ശുഭകാമന തുടങ്ങിയ ഗുണങ്ങളാലും ശക്തികളാലും
സദാ സമ്പന്നമാകണം.
സദാ സമ്പന്നമാകണം.
*നമ്മുടെ മരണം എങ്ങിനെയാക്കിക്കണം അതായത് ആത്മാവ് എങ്ങിനെ ശരീരം ഉപേക്ഷിക്കണം*
ആത്മ ശരീരം ഉപേക്ഷിക്കുമ്പോൾ
മനസ്സ് ശാന്തവും പ്രസന്നവും
സന്തുഷ്ടവും നിറഞ്ഞിരിക്കുന്നതുമായിരിക്കണം.
മനസ്സ് ശാന്തവും പ്രസന്നവും
സന്തുഷ്ടവും നിറഞ്ഞിരിക്കുന്നതുമായിരിക്കണം.
മനസ്സും ബുദ്ധിയും സംസക്കാരവും
പിതാവായ ഈശ്വരന്റെ സ്മൃതിയിൽ മുഴുകിയിരിക്കണം.
പിതാവായ ഈശ്വരന്റെ സ്മൃതിയിൽ മുഴുകിയിരിക്കണം.
ജ്ഞാനേന്ദ്രിയങ്ങൾ പ്രവർത്തിക്കണം. കർമ്മേന്ദ്രിയങ്ങൾ ശീതളമായിരിക്കണം. ശരീരം നിരോഗിയും മാലിന്യ രഹിതവും നിർമ്മലവുമായിരിക്കണം. ശരീരത്തിന്റെ ഇന്ദ്രിയങ്ങളൊന്നും മുറിച്ചു മാറ്റപ്പെടരുത്.
പഴുത്ത മാങ്ങ
പൊഴിയും പോലെ
ആത്മ,
ശരീരത്തിൽ നിന്ന് സ്വതന്ത്രമാകണം.
വസ്ത്രം പഴയതാകുമ്പോൾ
സ്വയം സങ്കൽപ്പിച്ച്
പുതിയ വസ്ത്രം ധരിക്കുന്നു.
അതു പോലെ
നമ്മൾ പഴയ ശരീരത്തെ സന്തോഷത്തോടെ ഉപേക്ഷിച്ച് പുതിയത് ധാരണ ചെയ്യണം.
പഴുത്ത മാങ്ങ
പൊഴിയും പോലെ
ആത്മ,
ശരീരത്തിൽ നിന്ന് സ്വതന്ത്രമാകണം.
വസ്ത്രം പഴയതാകുമ്പോൾ
സ്വയം സങ്കൽപ്പിച്ച്
പുതിയ വസ്ത്രം ധരിക്കുന്നു.
അതു പോലെ
നമ്മൾ പഴയ ശരീരത്തെ സന്തോഷത്തോടെ ഉപേക്ഷിച്ച് പുതിയത് ധാരണ ചെയ്യണം.
മൃത്യു സഹജവും സരളവുമായിരിക്കണം. സമയത്തായിക്കണം (അകാല മൃത്യു ആകരുത്).
നമ്മളെ അറിയുന്ന ഓരോരുത്തരും
നമ്മുടെ ഗുണത്തെ പാടുകയും
നമ്മളെ പരിചയപ്പെട്ടതിൽ അഭിമാനിക്കുകയും വേണം.
നമ്മിൽ നിന്ന് എന്തെങ്കിലും പഠിച്ചവരും നമ്മെ സ്നേഹികുന്നവരുമാകണം. നമ്മൾ ശരീരമുപേക്ഷിച്ചതിൽ ദുഃഖിയാകണമെന്നല്ല.
പക്ഷെ ജീവിക്കുന്നതിന്റെ സങ്കൽപം ചെയ്യുന്നവരാകണം.

ഇത്തരത്തിൽ
ശ്രേഷ്ഠ ജീവിതം ജീവിക്കുന്ന,
മരിക്കുന്ന ആത്മാക്കളാണ് ഭാവിയിലെ പുതിയ ലോകം സ്വർണിമ ലോകം, സ്വർഗ്ഗരാജ്യ ഭാഗ്യം ഇവയ്ക്ക് അധികാരിയാകുന്നത്.
ഈ വർത്തമാനജന്മം
സുഖശാന്തിയും സമൃദ്ധിയുള്ളതും ആകുമെങ്കിൽ ഭാവിജന്മം അതുപോലെയായിരിക്കും. അത്തരത്തിൽ
മൃത്യു നേടുന്നതും സഹജമാണ്.

അതിന് പരമാത്മാവിന്റെയും പ്രകൃതിയുടെയും നിയമങ്ങളെ പാലിക്കൂ. അപ്പോൾ സഹജവും സരളവും സുലഭവുമായ ജീവിതം ലഭിക്കും.
No comments:
Post a Comment