*ഏകശ്ളോകീ നവഗ്രഹ സ്തോത്രം*
***********************
***********************
നവഗ്രഹങ്ങളിൽ ഏതെങ്കിലും ഒരു ഗ്രഹം ദോഷസ്ഥാനത്തു വന്നാലോ ഈ ഏകശ്ളോകം ഒൻപതു പ്രാവശ്യം ചൊല്ലി ഓരോ ഗ്രഹങ്ങളേയും മനസ്സിൽ ധ്യാനിച്ച് നമസ്കരിക്കുക..
*ആരോഗ്യം പ്രദദാതു നോ ദിനകരഃ*
*ചന്ദ്രോ യശോ നിർമ്മലം*
*ഭൂതിം ഭൂമിസുതഃ സുധാംശൂതനയ*
*പ്രജ്ഞാം ഗുരുര്‍ ഗൗരവം*
*കാവ്യ കോമള വാഗ്വിലാസമതുലം*
*മന്ദോ മുദം സർവ്വദാ*
*രാഹുർ ബാഹുബലം വിരോധശമനം*
*കേതുർ കുലസ്യോന്നതിം*
*ചന്ദ്രോ യശോ നിർമ്മലം*
*ഭൂതിം ഭൂമിസുതഃ സുധാംശൂതനയ*
*പ്രജ്ഞാം ഗുരുര്‍ ഗൗരവം*
*കാവ്യ കോമള വാഗ്വിലാസമതുലം*
*മന്ദോ മുദം സർവ്വദാ*
*രാഹുർ ബാഹുബലം വിരോധശമനം*
*കേതുർ കുലസ്യോന്നതിം*
അർത്ഥം. ഃ- ആരോഗ്യത്തെ സൂര്യനും നിർമ്മലമായ കീർത്തിയെ ചന്ദ്രനും സമ്പത്ത് കുജനും സൽബുദ്ധിയെ ബുധനും മാന്യതയും ശ്രേഷ്ഠപദവിയും വ്യാഴം അഥവാ ബൃഹസ്പതിയും വാഗ്വിലാസം ശുക്രനും സന്തോഷത്തെ മന്ദൻ അഥവാ ശനിയും ബാഹുബലവും ശത്രുജയവും രാഹുവും കുലത്തിന്റെ ഉന്നമനത്തിനു കേതുവും ഏവർക്കും അനുഗ്രഹിക്കുമാറാകട്ടെ...
No comments:
Post a Comment