*कुलार्णवतन्त्रम्*
*(കുലാർണവതന്ത്രം)*
*ഒന്നാം ഉല്ലാസം*
_ശ്ലോകം -98_
*प्रज्ञाहीनस्य पठनम् अन्धस्यादर्शनम् ।*
*देवि प्रज्ञावत: शास्त्रं तत्त्वज्ञानस्य कारणं ।I*
(പ്രജ്ഞാഹീനസ്യ പഠനം അന്ധസ്യാദർശ ദർശനം
ദേവീ, പ്രജ്ഞാവത :ശാസ്ത്രം തത്ത്വജ്ഞാനസ്യ കാരണം.)
*ഹേ, ദേവീ അന്ധന്റ ദർപ്പണദർശനങ്ങൾപോലെ വ്യർത്ഥമാണ് പ്രജ്ഞാഹീനന്റ പഠനം. പ്രജ്ഞാവാന് ശാസ്ത്രത്തിൽനിന്ന് തത്ത്വജ്ഞാനം ലഭിക്കുന്നു. മറ്റുള്ളവർക്ക് അതൊഒരാചാരം മാത്രമായി അവശേഷിക്കുന്നു.*

No comments:
Post a Comment