Friday, March 08, 2019

പ്രവൃത്തിയുടെ കാലാനുക്രമം...
ഓരോ പ്രവൃത്തിക്ക് പിന്നിലും ഒരു വാക്കുണ്ട്.
ഓരോ വാക്കിനുപിന്നിലും ഒരു ചിന്തയുണ്ട്.
ഓരോ ചിന്തക്കുപിന്നിലും ഒരു വാസന (ജന്മസിദ്ധമായ ആഗ്രഹം) ഉണ്ട്.
ആഗ്രഹത്തിന് പിന്നിലും പ്രാരബ്ധം, അല്ലെങ്കി‍ൽ ഭൂതകാല കർ‍മ്മത്തിന്റെ പ്രേരണ ഉണ്ട്.
ഇതാണ് പ്രവൃത്തിയുടെ കാലക്രമം.
കർ‍മ്മത്തിന്റെ പ്രചോദനം – വാസന – ചിന്ത – വാക്ക് – പ്രവൃത്തി.
rajeev kunnekkat

No comments: