Tuesday, September 10, 2019

അക്ഷരപുരുഷനായ, പുരുഷോത്തമനായ, ഭഗവാനായ വാമനമൂർത്തി ഇന്ന് വരുമ്പോൾ നമ്മൾഎല്ലാപേരും നമ്മുടെ സ്ഥൂല സൂക്ഷമ ശരീരം മാത്രം  കൊടുത്താൽ  പോരാ. കാരണ  ശരീരം കൂടി കൊടുക്കണം. അതാണ്‌ മൂന്നാമത്തെ അടി .ഭഗവാന് ഏറ്റവും ഇഷ്ടം നമ്മുടെ അഹങ്കാരമാണ് .അത് മഹാബലിയായ നമ്മൾ  വാമന മൂർത്തിയായ ഭഗവാന് സമർപ്പിച്ചു കഴിയുമ്പോൾ ഭഗവാൻ നമ്മളെ അനുഗ്രഹിക്കും.അങ്ങനെ പരമ ശാന്തിഃ കൈവരിക്കാം.എല്ലാവര്ക്കും വാമന ജയന്തി ആശംസകൾ സമർപ്പിക്കുന്നു.

No comments: