Tuesday, September 10, 2019

നമ്മുടെയുള്ളിൽ ദഹിക്കാതെ കിടക്കുന്ന ചില അനുഭവങ്ങളുടെ അവശിഷ്ടങ്ങളെ നമുക്ക് വമനം ചെയ്യാം.പക,അസൂയ,സംശയം,ദേഷ്യം,സങ്കടം മുതലായ ദഹനക്കേടിനെ വമനം ചെയ്ത് നമ്മുടെ മനസ്സ് ശുദ്ധമാക്കി അവിടെ അളവില്ലാത്ത വിശ്വപ്രേമത്തിൻെ ഇരിപ്പിടമാക്കി വിശ്വമുഴുവൻ നിറഞ്ഞു നില്ക്കുന്ന ആ വാമനഭഗവാനെ കുടിയിരുത്താം.
എൻറെ എല്ലാ കൂട്ടുകാർക്കും വാമനജയന്തി ആശംസകൾ.

No comments: