Friday, October 11, 2019

🇲🇰🌹 *സത്യയുഗത്തിലേക്കൊരു തിരിഞ്ഞുനോട്ടം = സാക്ഷാത്ക്കാരം... നേരത്തെ പോസ്റ്റിട്ടതിന്റെ ബാക്കി..  26 സത്യയുഗത്തിൽ ഉത്സവങ്ങൾ - അഘോഷങ്ങൾ ഭൗതികമായി ആഘോഷിക്കില്ല.. സദാ ആത്മീയ ആനന്ദത്തിലായിരിക്കും.. 27 എല്ലാ രസങ്ങൾക്കുമായി വിവിധയിനം പഴച്ചാറുകൾ ആയിരിക്കും എല്ലാം സ്വാദിഷ്oമായിരിക്കും... 28 രാത്രി പോലും ഇരുട്ടായിരിക്കില്ല... രാത്രിയിലും മങ്ങിയ പ്രകാശം സദാ ഉണ്ടാവും രാവും പകലും വസന്ത ഋതു ആയിരിക്കും... 29 രാജവിദ്യ - ചിത്രകല - സംഗീതം ഇതെല്ലാം അവിടെ ആനന്ദത്തിനുള്ള ഉപാദികളായിരിക്കും ഓരോ രാജ്യാധികാരികൾക്കും വിവിധങ്ങളായ മനോഹരമായ കൊട്ടാരങ്ങളുണ്ടായിരിക്കും... 30 എല്ലാവരും സൂര്യോദയത്തിന് മുമ്പേ ഉണരും ആർക്കും ആലസ്യമോ ഉന്മേഷക്കുറവോ സമയ ബോധമോ ഉണ്ടായിരിക്കില്ല സദാ ഫ്രഷ് ആയിരിക്കും... 31 ഭക്തി, പൂജ, ജപതപങ്ങൾ etc.. ഉണ്ടാവില്ല... എല്ലാ പ്രാപ്തികളാലും സമ്പന്നമായതിനാൽ ഒന്നിനായും പരിശ്രമിക്കില്ല... 32 സ്വർണ സമാന ശരീരപ്രകൃതമായതിനാൽ സ്ത്രീ പുരുഷ വ്യത്യസ്ത മനോഭാവം ഭേദഭാവം ഉണ്ടായിരിക്കില്ല... 33 ഇന്നു കാലത്ത് കാണുന്നതരം പേരുകളായിരിക്കില്ല... ഇന്നത്തെ കാലത്തുള്ളതുപോലെ ശരീരം ഉപേക്ഷിക്കലാേ മരണാനന്തരചടങ്ങുകളോ - കരച്ചിൽ വേർപാടിന്റെ ദു:ഖം തുടങ്ങിയവ ഉണ്ടാവില്ല... 34 പക്ഷികൾക്ക് സമാനം സർവ്വയിടത്തും പറന്നു നടക്കുന്ന അനുഭവം ഉണ്ടാവും ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ പ്രകൃതിയുടെ സഹയോഗം ഉണ്ടാവും.. 35 - 16 കലകളാലും സമ്പന്നമായതിനാൽ സർവ്വരിലും ഈശ്വരീയ ഗുണങ്ങൾ സ്വദവെ പ്രകടമാക്കും... എല്ലാ ദിനവും മനോഹരമായ പൂന്തോട്ടങ്ങളിൽ രാസലീല - നൃത്തം സംഗീതം ചെയ്തു കൊണ്ടിരിക്കും.. 36 - നെഗറ്റീവ് ചിന്തകളുള്ള ഒരു പ്രജപോലും ഉണ്ടാവില്ല എല്ലാവരും സ്വയംപര്യാപ്തരായിരിക്കും.. 37 - ആരും രാജയോഗം തുടങ്ങിയ പഠിപ്പ് പഠിക്കുകയോ പഠിപ്പിക്കയോ ചെയ്യില്ല അത് സംഗമ യുഗത്തിൽ മാത്രം ലഭിക്കുന്നതാണ്.. 38 സത്യയുഗം ഇപ്പോൾ ശിവ ബാബയിൽ നിന്നും പൂർണമായും രാജയോഗ പഠനത്തിലൂടെ രാജയോഗി കുട്ടികൾ കണ്ടുമുട്ടുന്നതിന്റെ പരസ്പരം സ്വർഗ സ്ഥാപനക്ക് സഹയോഗം ചെയ്യുന്നവർക്ക് ലഭിക്കുന്ന ഈശ്വരീയ ഗിഫ്റ്റ് ആണ്... 39 സർവ്വരുടെയും പക്കൽ കണക്കില്ലാത്ത ധനം വൈഭവങ്ങൾ ഉണ്ടായിരിക്കും റോയൽ ഫാമിലി ജീവിതമായിരിക്കും... 40 എല്ലാം കൊണ്ടും സമ്പന്നമാണെങ്കിലും ശിവബാബ - സംഗമയുഗപ്രാപ്തികൾ ആയിരിക്കില്ല ഉണ്ടായിരിക്കുക... *സത്യയുഗത്തിൽ പോകുന്നതിന് ആത്മീയമായി പവിത്രതയുടെ ധാരണ അത്യാവശ്യമാണ്* ഓം ശാന്തി...🌹🇲🇰🔥🙏🏻
SANATHANA 

No comments: