Tuesday, February 11, 2020

സ്വർഗ്ഗത്തിന്റെ ഗുണവും ദോഷവും

യയാതി യുടെ ചോദ്യത്തിന് മഹർഷി ജെെമിനി ഉത്തരം പറഞ്ഞു
സ്വർഗ്ഗത്തിന്റെ ഗുണം അത് സർവവും അനുഭവിക്കാൻ ഉള്ള ഇടം ആണ് എന്നുള്ളത് ആണ്
അതു തന്നെ യാണ് അതിന്റെ ദോഷവും
സ്വര്ഗം ഭോഗ ഭൂമി യാണ് .അവിടെ കർമ്മം ഇല്ല .സത്കർമ്മം ഒന്നും അവിടെ ഇല്ല .അതിനാൽ പുണ്ണ്യം ക്ഷയിക്കുമ്പോൾ പതിക്കുന്നു
അവിടെ നിന്നും മോക്ഷം ഇല്ല
അതിനാൽ ബുദ്ധിമാൻമാർ സ്വർഗം ത്യജിച്ചു മോക്ഷം നേടുന്നു
ഈ നമ്മുടെ ഭൂമി കർമ്മ ഭൂമിയാണ് ഇവിടെ നിന്നും മാത്രമേ മോക്ഷം നേടാൻ കഴിയൂ

No comments: