Friday, February 14, 2020

Humor.
Valentine's day.
ഒരു ഫെബ്രുവരി മാസം പ്രേമ പാരവശ്യത്താൽ...ഭീമൻ ദ്രൗപദിക്ക് വേണ്ടി കല്യാണസൗഗന്ധികം തേടി യാത്രയായി...

കാട്ടിൽ ഒരു വലിയ വള്ളി കിടക്കുന്നു... അത് മാറ്റാനുള്ള ശ്രമത്തിൽ ഭീമൻ അതിൽ പിടിച്ച് വലിക്കാനും ചവിട്ടാനും ഒക്കെ തുടങ്ങി... അപ്പോൾ ഒരു ശബ്ദം " വാലെന്റെയാണെഡേയ് " എന്ന്...

ആ ദിവസത്തിന്റെ ഓർമ്മയ്ക്കാണ് വാലനെന്റെസ് ഡേ ... ഉണ്ടായത്... ഭാരതത്തിൻ്റെ സ്വന്തം വാലൻ്റെയിൻ ഡേയെ ബ്രിട്ടീഷുകാർ അവരുടേതാക്കി...

No comments: