Saturday, November 08, 2025

ആത്മാനാം രഥിനാം വിദ്ധി ശരീരം രഥമേവ തു ബുദ്ധി തു സാരഥീം വിദ്ധി മനപ്രഗ്രഹമേവ ച ഇന്ദ്രിയാണി ഹയന്യാഹുര്‍ വിഷായാംസ്‌തേഷു ഗോചരാന്‍ ആത്മേന്ദ്രിയ മനോയുക്തം ഭോക്തേത്യാഹുര്‍ മനീഷണ കഠോപനിഷത്ത് 1.3.3–4 ശരീരം രഥവും ആത്മാവ് രഥിയും ബുദ്ധി സാരഥിയും കുതിരകള്‍ ഇന്ദ്രിയങ്ങളുമാകുന്നു.

No comments: