Saturday, November 08, 2025

സര്‍വ്വ : സര്‍വ്വം ന ജാനാതി സര്‍വ്വജ്ഞോ നാസ്തി കശ്ചന നൈകത്ര പരീതിഷ്ഠാസ്തി ജ്ഞാതസ്യ പുരുഷേത്വചില്‍ എല്ലാമറിയുന്നവരായി ലോകത്തിലാരുമില്ല , ഒരാളില്‍ മാത്രം സര്‍വ്വജ്ഞാനവും നിക്ഷിപ്തമായിരിക്കുന്നുമില്ല്ല്ല , ചിലര്‍ക്കു ചിലതിനെകുറിച്ചും മറ്റു ചിലര്‍ക്ക് വേറെ ചിലതിനെക്കുറിച്ചും ജ്ഞാനമുണ്ടാകും.

No comments: