Saturday, November 08, 2025

അർത്ഥാതുരാണാം ന സുഹൃന്ന ബന്ധുഃ കാമാതുരാണാം ന ഭയം ന ലജ്ജാ ചിന്താതുരാണാം ന സുഖം ന നിദ്രാ ക്ഷുധാതുരാണാം ന ബലം ന തേജഃ ധനരോഗികൾക്കു് സുഹൃത്തും ഇല്ല, ബന്ധുവുമില്ല; കാമരോഗികൾക്കു് പേടിയുമില്ല, നാണവുമില്ല; ചിന്താരോഗികൾക്കു് സുഖവുമില്ല, ഉറക്കവുമില്ല; വിശപ്പു രോഗമായവർക്കു് ബലവുമില്ല, തേജസ്സുമില്ല

No comments: