Saturday, November 08, 2025

മനോബുധ്യഹങ്കാര ചിത്താനി നഹം ന ച സ്രോത്രജ്വെ ന ച ഘ്രാണനേത്രെ ന ച വ്യോമഭുമിർ ന തേജോ ന വായു ചിദാനന്ദരൂപ: ശിവോഹം ശിവോഹം പരിഭാഷ : ഞാൻ മനസ്സ് ബുദ്ധി അഹങ്കാരം ചിത്തം എന്നിവയല്ല; ഞാൻ പഞ്ചേന്ദ്രിയങ്ങളല്ല; ഞാൻ പഞ്ചഭൂതങ്ങളുമല്ല; ഞാനാണ് ചിദാനന്ദരൂപ: ശിവോഹം ശിവോഹം ന ച: പ്രാണസംജ്ഞോ ന വൈ പഞ്ചവായു: ന വാ സപ്തധാതു ന വ സപ്തകോശ: ന വക്പാണിപാദ്ം ന ചോപസ്ഥപായു ചിദാനന്ദരൂപ: ശിവോഹം ശിവോഹം പരിഭാഷ : ഞാൻ പ്രാണശക്തിയല്ല; ഞാൻ പ്രാണനുമല്ല; ഞാൻ സപ്തധാതുക്കളല്ല; ഞാൻ സപ്തകോശങ്ങളല്ല; ഞാൻ പഞ്ചക്രിയകളല്ല; ഞാനാണ് ചിദാനന്ദരൂപ: ശിവോഹം ശിവോഹം... ശ്രീ ശങ്കരാചാര്യര്‍ രചിച്ച നിർവാണശതകം !! ശിവോഹം ! എ.ഡി ഏഴാം നൂറ്റാണ്ടിൽ ശങ്കരാചാര്യർ രചിച്ച ആറു ഖണ്ഡികയുള്ള ഒരു ശ്ലോകമാണ് ആത്മശതകം. ഇതിൽ ശങ്കരാചാര്യർ അദ്വൈത സിദ്ധാന്തത്തിന്റെ ഒരു സംക്ഷിപ്ത രൂപത്തെ അവതരിപ്പിക്കുന്നു. നിർവാണശതകം എന്നുമറിയപ്പെടുന്ന ഈ കൃതിക്ക് സ്വാമി വിവേകാനന്ദൻ വ്യാഖ്യാനമെഴുതിയിട്ടുണ്ട്.

No comments: