Saturday, November 08, 2025

രാജവത് പഞ്ചവര്‍ഷാണി ദശവര്‍ഷാണി ദാസവത് പ്രാപ്തേ ഷോഡശവര്‍ഷേ തു പുത്രം മിത്രവദാചരേത് പുത്രനെ അഞ്ചു വര്‍ഷം രാജാവിനെപ്പോലെയും (പിന്നീടു) പത്തു വര്‍ഷം വേലക്കാരനെപ്പോലെയും പതിനാറു വയസ്സായാല്‍ കൂട്ടുകാരനെപ്പോലെയും കരുതണം

No comments: