Saturday, November 08, 2025

അശ്വത്ഥമേകം പിചുമന്ദമേകം ന്യഗ്രോധമേകം ദശതിന്ത്രിണിശ്ച കപിത്ഥവില്വാമലകത്രയശ്ച പണ്‍ാമ്രനാളീ നരകം ന യാതി ഒരു ആലും ഒരു വേപ്പും ഒരു പേരാലും പത്തുപുളിയും മൂന്നു വിളാര്‍മരവും മൂന്നു കൂവളവും മൂന്നു നെല്ലിയും അഞ്ചുമാവും, അഞ്ചുതെങ്ങും നട്ടുണ്ടാക്കിയാല്‍ അവനു നരകമില്ലെന്നറിക-നീതിസാരം

No comments: