Friday, November 07, 2025

മരണത്തിനു ശേഷം എന്ത് സംഭവിക്കുന്നു. "അപ്സ്വഗ്നേ സധിഷ്ടവ സൗഷധീരനു രുദ്ധ്യസേ ഗർഭേ സഞ്ജായസേ പുനഃ " अ॒प्स्व᳖ग्ने॒ सधि॒ष्टव॒ सौष॑धी॒रनु॑ रुध्यसे। गर्भे॒ सञ्जा॑यसे॒ पुनः॑ ॥३६ ॥ ( യജുർവേദം 12 .36 ) ശരീരം ത്യജിക്കുന്ന ജീവാത്മാവ് വായു ഔഷധി തുടങ്ങിയ പദാർത്ഥങ്ങളിലൂടെ കടന്നുപോയി ഗർഭാശയത്തിൽ എത്തുന്നു . അങ്ങനെ നിയത സമയത്തിന് ശേഷം വീണ്ടും മറ്റൊരു ശരീരം സ്വീകരിക്കുന്നു അഥവാ പുനർ ജന്മം എടുക്കുന്നു.

No comments: