Friday, November 07, 2025

ഗുരു...................................... ഇന്ന് ശനിയാഴ്ച്ച. ശനീശ്വരനെ സന്തോഷിപ്പിക്കാൻ ചിട്ടയിൽ നമ്മുടെ കർമ്മങ്ങൾ ചെയ്യുക എന്നത് ഭൂമിയിൽ ജന്മമെടുത്ത ഏവർക്കും ബാധകമാണ്. ഇന്ന് സഹായിക്കാൻ വൃശ്ചികരാശിയിലെ സൂര്യനും മിഥുന ചന്ദ്രനും തയ്യാർ! രഹസ്യസൗഹൃദം അറിയിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്ന് ചന്ദ്രനെ അലോസരപ്പെടുത്തി നെപ്ററ്യൂൺ എത്തുന്നു! നമ്മുടെ മനസ്സിനെ വിഷമിപ്പിക്കും. അപ്പോഴാണ് നമ്മിലെ ഊർജ്ജസ്വലത ഏവർക്കും ധൈര്യസമേതം കാട്ടിക്കൊടുക്കേണ്ടത്! അവർക്ക് നാം സമ്മതരരായി മാറുകതന്നെ വേണം. സത്യങ്ങൾ തുറന്ന് പറയാനുള്ള ശക്തി നമുക്ക് ഉണ്ടാവണം.....................!!!

No comments: