ഗീതോപദേശ സമയത്ത് ഹനുമാൻ ഇടയിൽ കേറി എന്തോ ഭഗവാനോട് പറഞ്ഞത്രെ.അങ്ങിനെ ഇടയിൽ കേറി പറയുന്നതിന്റെ ഫലം പിശാചായി ജനിക്കലാണെന്ന് ഭഗവാൻ പറഞ്ഞപ്പോൾ "ഗീത കേട്ടു കഴിഞ്ഞാൽ പിശാചായി ജനിച്ചാലെന്താ " എന്ന് പറഞ്ഞ് " ഞാൻ പിശാചായി ജനിച്ച് ഗീതയ്ക്ക് പൈശാചിക ഭാഷയിൽ ഒരു വ്യാഖ്യാനമെഴുതാൻ പോവുകയാണ"ന്ന് .ഹനുമാൻ പറഞ്ഞത്രെ..
(നൊച്ചൂർ ജി പ്രഭാഷണം)
(നൊച്ചൂർ ജി പ്രഭാഷണം)
No comments:
Post a Comment