ധ്യാനം' എന്നത് ശബ്ദാദി വിഷയങ്ങളില്‍നിന്ന്, ചെവി മുതലായ ഇന്ദ്രിയങ്ങളെ പിന്തിരിപ്പിച്ച്, മനസ്സില്‍ നിയന്ത്രിച്ച് നിര്‍ത്തി, ആ മനസ്സിനെ എല്ലാത്തിനും ശക്തി പകര്‍ന്നുകൊടുക്കുന്ന പരമാത്മാവിനെ ഏകാഗ്രതയോടുകൂടി ചിന്തിച്ചുകൊണ്ടിരിക്കുക എന്നതാണ്. ഒരു പാത്രത്തിലുള്ള തൈലം മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുമ്പോള്‍ ഇടമുറിയാതെ, നിമിഷനേരം പോലും നിര്ത്താതെയായിരിക്കണം ആ ചിന്തനം. ഈ വിധത്തില്‍ ചിന്തിച്ചുകൊണ്ട്, യോഗം ശീലിച്ചുകൊണ്ട്, ചില യോഗികള്‍-ധ്യാനിക്കുന്നു.
No comments:
Post a Comment