എന്റെ കുഞ്ഞേ നീ വേദസന്തതിയാണെന്ന് ചെവിയിൽ കേട്ട് നാവിൽ ഹരിശ്രീ സ്വീകരിക്കുക. എന്റെ കുഞ്ഞേ നീ ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സംസ്കൃതിയുടെ പിന്തുടർച്ചാവകാശിയാണെന്നു മൊഴിഞ്ഞു കൊണ്ട് നിന്റെ നാവിൽ ഹരിശ്രീ കുറിക്കുന്നവരിൽ നിന്ന് വിദ്യാരംഭം കുറിക്കാൻ നിനക്ക് ഭാഗ്യമുണ്ടാവട്ടെ.
നുണകൾ മാത്രം പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ ഒരുക്കുന്ന വിദ്യാരംഭത്തിൽ നിന്നും മാറി നിൽക്കാൻ നിന്റെ രക്ഷാകർത്തകൾക്ക് ഈശ്വരൻ നല്ല ബുദ്ധി തരട്ടെ.
എന്റെ കുഞ്ഞേ നിന്റെ നാവിൽ സരസ്വതി കടാക്ഷമുള്ളവർ ഹരിശ്രീ കുറിക്കുമാറാകട്ടെ.
നിന്റെ സംസ്കൃതിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സംഘടനകൾ നടത്തുന്ന വിദ്യാരംഭങ്ങളിൽ നീ ചെന്ന് പെടാതിരിക്കട്ടെ.
സരസ്വതി അനുഗ്രഹിക്കട്ടെ.
ഹരിശ്രീ ഗണപതയെ നമഃ
**************************
നിങ്ങൾക്ക് ഷെയർ ചെയ്യുവാൻ എത്ര കണ്ട് പറ്റുമോ അത്രകണ്ട് ചെയ്യുക. അലി അക്ബർ

No comments:
Post a Comment