Friday, September 13, 2019

മദ്യപാനികളെ ഭഗവാൻ വിചാരിച്ചാൽ പോലും രക്ഷിക്കാൻ സാധിക്കുകയില്ല. ഭഗവാൻ കൊച്ചുമക്കളുടെ അടുത്ത് പറഞ്ഞു എല്ലാവരും കൂടി പ്രഭാസതീർത്ഥത്തിൽ പോകുമ്പോൾ മദ്യം കഴിക്കരുതെന്നു.പക്ഷെ അവർ അത് കേട്ടില്ല.മദ്യം കഴിച്ചു തമ്മിലടിച്ചു മരിക്കുകയും ചെയ്തു.

No comments: