🙏 സുപ്രഭാതം 🙏
മോഹത്താലോടിയെത്തി ജന്മാഷ്ടമിനാളിൽ
ഒരുവട്ടം"ശീവേലി"തൊഴുതുവലംവെച്ചു ഹരേ,
ദാനമായ് വന്ദിതനാം ഗുരു"തൃകൈയാലേകീ,
"ഭഗവത് ഗീത" സുകൃതമെന്നോർത്തു കണ്ണാ !
നാമജപങ്ങളൊഴുകിച്ചേരുംതിരുമുന്നിലെത്തി
അഭിഷേകതിൻ പുണ്യം നുകർന്നു കണ്ണാ !
നിനക്കാതെ" ഉണ്ണി " തൻ പിറന്നാൾ ഉണ്ടു , ജന്മത്തിലാദ്യമായ് ! കടാക്ഷമായ് കാണ്മൂ ! നിറമനസുമായ് മടങ്ങിടുംനേരം"ബാലനായ് "
വീണ്ടും നേർക്കുനീട്ടീ ശ്രേഷ്ഠമാം"പ്രിയ ഗീത"
"വായിക്കണേ "എന്നോതി പോയ് മറഞ്ഞു !
"കണ്ണനുണ്ണീ നമോസ്തുതേ "

No comments:
Post a Comment