ഭക്ഷണമോ വെള്ളമോ കഴിക്കാതെ ജീവിക്കുന്ന ഒരാളെ കുറിച്ച് കേട്ടാലോ...? സത്യമാണ്.... അങ്ങനെയും ഒരാളുണ്ട്.
ആരാണെന്നല്ലേ.... പറയാം..
പ്രഹ്ലാദ് ജാനി എന്ന 83 കാരൻ.
രാജസ്ഥാനിലെ മെഹ്സാന ജില്ലയിൽ ജനനം.
തന്റെ 7 ആമത്തെ വയസ്സിൽ വീട് വിട്ടു കാട്ടിലേക്ക് പോയ ഇദ്ദേഹം തിരിച്ചു വരുന്നത് ദേവിയുടെ അനുഗ്രഹം അദ്ദേഹത്തിന് കിട്ടി എന്നും പറഞ്ഞു കൊണ്ടാണ്. അന്ന് മുതൽ ഒരു ചുവന്ന വസ്ത്രമണിഞ്ഞു മുക്കുത്തിയും കമ്മലും മാലയുമണിഞ്ഞു സ്ത്രീയെപ്പോലെ നടക്കുന്ന ഇദ്ദേഹത്തെ ജനങ്ങള് വിളിക്കുന്നതും മാതാജി എന്നാണ്. അത്ഭുതപ്പെടുതുന്ന കാര്യം എന്താണെന്ന് വച്ചാൽ തന്റെ 15 ആമത്തെ വയസ്സിൽ ഇദ്ദേഹം ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചു 83 വയസ്സിനിടയിൽ പിന്നെ ഒരു തവണ പോലും ഭക്ഷണമോ വെള്ളമോ കുടിച്ചിട്ടില്ല. ഇത് കേട്ടറിഞ്ഞ അഹമദാബാദിലെ സ്റ്റെർലിങ്ങ് ഹൊസ്പിറ്റലിലെ ഡോക്ടർ ആയ സുധീർ ഷാ അദ്ധേഹത്തെ നിരീക്ഷിക്കാനുള്ള അനുമതി ചോദിച്ചു. അത് സമ്മതിച്ച യോഗിവര്യൻ 10 ദിവസം അടച്ചിട്ട മുറിക്കുള്ളിൽ കഴിഞ്ഞു കുടി. ഭക്ഷണമോ വെള്ളമോ ഉപയോഗിച്ചില്ല എന്ന് മാത്രമല്ല അദ്ദേഹം മലമൂത്ര വിസർജനം പോലും നടത്തുന്നില്ല എന്ന് അദ്ദേഹം certify ചെയ്തു. 2010 ഇൽ വീണ്ടും അദ്ദേഹത്തിനെ നിരീക്ഷണങ്ങൾക്ക് വിധേയനാക്കി ഏപ്രിൽ 22 മുതൽ മെയ് 6 വരെ defence ഇൻസ്റിടുടിലെ റിസർച്ച് വിങ്ങും ഡോക്ടര്സും 35 ഇൽ അധികം ശാസ്ത്രഞ്ഞന്മാരും ചേർന്ന് അദ്ധേഹത്തെ അടച്ചിട്ട മുറിക്കുള്ളിലാക്കി cctv കാമറയുടെ സഹായത്താൽ 24 മണിക്കുറും അദ്ധേഹത്തെ നിരീക്ഷിച്ചു. അൽപ സമയം മുറിയിൽ നിന്നും പുറത്തു വരുന്ന സമയത്തും ക്യാമറകൾ അദ്ധേഹത്തെ പിന്തുടര്ന്നു. എല്ലാ ദിവസവും ബ്ലഡ് ടെസ്റ്റും സ്കാന്നിങ്ങും നടത്തി ആരോഗ്യനില പരിശോധിച്ചു. 5 ആമത്തെ ദിവസം മുതൽ മാത്രം അദ്ദേഹത്തിന് വായ കഴുകാൻ മാത്രം വെള്ളം നല്കി അതാണെങ്കിൽ അദ്ദേഹം തുപ്പിക്കളയുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ ദിവസങ്ങളിലൊന്നും അദ്ദേഹം മലമൂത്ര വിസർജനം ചെയ്തില്ല. ഒടുവിൽ 15 ആമത്തെ ദിവസം അദ്ധേഹത്തെ ടെസ്റ്റ് ചെയ്ത ഡോക്ടര്സ് റിപ്പോർട്ട് നല്കി. അദ്ധേഹത്തിന്റെ ആരോഗ്യം ഇപ്പോഴും ഒരു 35 വയസ്സുകാരന്റെ ആരോഗ്യത്തിനു തുല്യമത്രേ.
മലമുത്രാദികൽ പോകുന്നില്ലെങ്കിലും അവയവങ്ങളുടെ പ്രവർതനമൊക്കെ 100% ഓക്കേ ആണത്രേ. ഡോക്ടർമാർ അത്ഭുതത്തോടെ പറയുന്നത് ഒരു കാര്യം മാത്രമാണ്. ആഹാരം ഒഴിവാക്കി ഒരാൾക് വേണമെങ്കിൽ 2 ഓ 3 ഓ മാസം വരെ പിടിച്ചു നില്കാം പക്ഷെ വെള്ളം കുടിക്കാതെ ഒരാൾക് ജീവിക്കാൻ പറ്റുന്നത് മാക്സിമം 4 ഓ 5 ഓ ദിവസം മാത്രമാണ്, അമേരിക്ക ജർമ്മനി ഓസ്ട്രിയ എന്നിവിടങ്ങളിലെ ശാസ്ത്രഞ്ജന്മാർ അദ്ധേഹത്തെ പരിശോധിക്കാൻ അനുമതി തേടി അദ്ദേഹം അത് സമ്മതിച്ചിട്ടുമുണ്ട്. ബലാൽസംഗവും ചീഞ്ഞു നാറുന്ന രാഷ്ട്രീയ കഥകളും സിനിമാ താരങ്ങളുടെ ജീവിതത്തിലെ അപസർപക കഥകളും മാത്രം കാണുന്ന മാധ്യമങ്ങൾ ഇത്തരം സംഭവങ്ങൾ അറിയുന്നെ ഇല്ല. എന്നാലും മാതാജി എന്നറിയപ്പെടുന്ന ഈ യോഗി വര്യൻ അത്ഭുതമായി ലോകത്തിനു മുന്നിൽ തലയുയർത്തി നില്കുന്നു.
... Is it ...

"IN THE BEGINNING THERE WAS LIGHT" - Yogi Prahlad Jani
https://www.youtube.com/watch?v=_jLR3KaATUM
Nov 3, 2013 - Uploaded by lightdocumentary.com
""Light" is a pioneering and provocative film on the controversial claims of 'breatharians."Prahlad Jani (Mataji) over 65 Years Long Fast Part 1 - YouTube
https://www.youtube.com/watch?v=_7YdVbop7zM
Apr 30, 2010 - Uploaded by Shyam Bhagat
Ahmedabad Storling hospital a team of 45 doctors 85 years researching the phenomenon is named to be