ദാനം സ്വീകരിക്കുന്നതിനേക്കാൾ നല്ലതു ദാനം കൊടുക്കുകയാണ്. എന്തുകൊണ്ടെന്നാൽ ദാനം സ്വീകരിക്കുന്ന വ്യക്തി കൊടുക്കുന്ന ആളിന്റെ പാപം കൂടി വാങ്ങിക്കുകയാണ് ചെയുന്നത്.ഈ പാപം മാറാൻ പ്രണവം ഗായത്രി പഞ്ചാക്ഷരം സഹസ്രനാമം ഇവയെല്ലാം സഹസ്രാവര്ത്തി ചെയ്തു പാപം മാറ്റിയില്ലെങ്കിൽ പാപഫലം ദാനം വാങ്ങിക്കുന്ന വ്യക്തി അനുഭവിക്കേണ്ടി വരും.
No comments:
Post a Comment