'നിന്റെ രോഗം ശമിക്കട്ടെ' എന്നു പറഞ്ഞാല്‍.........
സത്യത്തിന്റെ സിദ്ധി സ്വാധീനമായാല്‍ നിങ്ങള്‍ സ്വപ്നത്തില്‍ കൂടിയും ഒരു കള്ളം പറയുകയില്ല. നിങ്ങളുടെ വാക്കിലോ മനസ്സിലോ പ്രവൃത്തിയിലോ ഒന്നിലും കള്ളമുണ്ടായിരിക്കില്ല. എന്തു പറഞ്ഞാലും സത്യമായിത്തീരും. ഒരുവനോടു നിനക്കു ഭാഗ്യമുണ്ടായിരിക്കട്ടെ എന്നു പറഞ്ഞാല്‍ അവന്‍ ഭാഗ്യവാനായിത്തീരും. ഒരു ആള്‍ക്കു രോഗമാണെങ്കില്‍ അവനോടു 'നിന്റെ രോഗം ശമിക്കട്ടെ' എന്നു പറഞ്ഞാല്‍ ഉടനെ അവനു രോഗശാന്തി
വരികയും ചെയ്യും.
വരികയും ചെയ്യും.
സൂത്രം 36. സത്യപ്രതിഷ്ഠായാം ക്രിയാഫലാശ്രയത്വം.
അര്‍ത്ഥം: സത്യപ്രതിഷ്ഠായാം = സത്യവ്രതം സ്ഥിരമായാല്‍,
ക്രിയാഫലാശ്രയത്വം = അനുഷ്ഠാനം കൂടാതെത്തന്നെ ഫലാശ്രയത്വം ഉണ്ടാകും (ഫലം തനിക്കും അന്യന്മാര്‍ക്കും സിദ്ധിക്കും).
അര്‍ത്ഥം: സത്യപ്രതിഷ്ഠായാം = സത്യവ്രതം സ്ഥിരമായാല്‍,
ക്രിയാഫലാശ്രയത്വം = അനുഷ്ഠാനം കൂടാതെത്തന്നെ ഫലാശ്രയത്വം ഉണ്ടാകും (ഫലം തനിക്കും അന്യന്മാര്‍ക്കും സിദ്ധിക്കും).
No comments:
Post a Comment