എന്താണ് ഈ പ്രപഞ്ചത്തിന്റെ കാരണമായിരിക്കുന്നത്? ആരുടെ ശക്തികൊണ്ടാണ് നിലനില്‍ക്കുന്നത്? ... ഏകനായ ഈശ്വരനെ, അഥവാ ബ്രഹ്മത്തെഅറിയുമ്പോള്‍ അവിദ്യാ കാമകര്‍മങ്ങളാകുന്ന ക്ലേശങ്ങളെല്ലാം നശിച്ചുപോകുമെന്ന് ശ്വേതാശ്വതര മഹര്‍ഷി പറയുന്നു. ഈ ദേവന്‍ എല്ലാ ദിക്കുകളും ... എല്ലാ ദേവന്മാര്‍ക്കും ആശ്രയമായിട്ടുള്ളതും എല്ലാ വേദങ്ങളാലും പുകഴ്ത്തപ്പെടുന്നതുമായ ബ്രഹ്മത്തെഅറിയാത്തവര്‍ക്ക് വേദപഠനം കൊണ്ട് എന്തുകാര്യം? ആ ബ്രഹ്മത്തെ മാത്രം അറിയുന്നവര്‍ ബ്രഹ്മമായിത്തീരുന്നു..
No comments:
Post a Comment