Wednesday, April 18, 2018

എല്ലാ റ്റിലും അന്തർഹിതമായിരിക്കുന്ന ആ ഒന്നെന്ന ആനുഭൂതിക ദർശനം, ദിവ്യത്വത്തി ലേക്കു പരിവർത്തനപ്പെടുത്തുന്ന ബോധം, വ്യക്തമാക്കാൻപറ്റാത്ത ശാന്തിയും പര മാനന്ദവും, ആ അനിർവചനീയത, ശുദ്ധമായതിന്റെയും ദിവ്യമായതിന്റെയും അറിവു്. ... ഇതേ ആശയം തന്നെ ഉപനിഷത്തുകളും ഉറക്കെ പ്രഖ്യാപിക്കുന്നു- "ഇതെല്ലാം ബ്രഹ്മമയം; ഈ പ്രപഞ്ച മാകെയും ബ്രഹ്മം, ഈ ആത്മാവുബ്രഹ്മം; ഇതു ചതുഷ്ടാദനാണ് ബ്രഹ്മംമാത്രം അനശ്വരം; മുന്നിലും പിന്നിലും ബ്രഹ്മം, ഇടവും വലവും ബ്രഹ്മം; ...

No comments: