'യോഗം" എന്നത് ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യമാണ്. ഈ യോഗഭാവത്തെ മുടക്കുവാൻ കാമം, ക്രോധം, മദം, മോഹം, ലോഭം, മാത്സര്യം എന്നീ ആറ് വൈരികൾ ഉണ്ടു്. ഇവയെ യോഗാംഗങ്ങൾ ഉപയോഗിച്ച് തന്നെ നമ്മുടെ നിയന്ത്രണത്തിലാക്കാം. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് സാധനകളിലൂടെ ജീവാത്മാ-പരമാത്മാ യോഗത്തിൽ ഒരു സാധകനെത്താൻ കഴിയും. .devibhagavathamnithyaparayanam
No comments:
Post a Comment