“ന മാം കര്‍മാണി ലിമ്പന്തി
ന മേ കര്‍മ്മഫലേ സ്പൃഹാ
ഇതി മാം യോഽഭി ജാനാതികര്മ്മഭിര്ന്ന സ ബദ്ധ്യതേ” (ഗീത 4:14)
എന്നെ കര്‍മ്മം ബാധിക്കുന്നില്ല. എനിക്ക് കര്മ്മഫലത്തില് ആഗ്രഹമില്ല. ഈ വിധം എന്നെ എവന് അറിയുന്നുവോ അവന് കര്മ്മങ്ങളാല് ബന്ധനാകുന്നില്ല.
No comments:
Post a Comment