ഒരു രസികൻ സംസ്കൃത സമസ്യ
പണ്ട് വിദ്വാന്മാര്‍ നേരമ്പോക്കിനു വേണ്ടി ഉണ്ടാക്കിയ ഒരു കളിയാണ് സമസ്യ.
........................................
ആദ്യ മൂന്ന് വരികളിലുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ നാലാമത്തെ ഒറ്റ വരിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു ..
........................................
ആദ്യ മൂന്ന് വരികളിലുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ നാലാമത്തെ ഒറ്റ വരിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു ..
ക ഖേചരതി? കാ രമ്യാ ?
കിം ജപ്യം?കിം ച ഭൂഷണം?
കോ വന്ദ്യ ?കീ ദൃശീ ലങ്കാ ?
‘വീരമർക്കടകമ്പിതാ‘
കിം ജപ്യം?കിം ച ഭൂഷണം?
കോ വന്ദ്യ ?കീ ദൃശീ ലങ്കാ ?
‘വീരമർക്കടകമ്പിതാ‘
ക ഖേ ചരതി? ആകാശത്തുകൂടി ചരിക്കുന്നതെന്ത്?
വീ= പക്ഷി
കാ രമ്യ?
രമിപ്പിക്കുന്നത് ആർ?
രമിപ്പിക്കുന്നത് ആർ?
രമ
കിം ജപ്യം? ജപിക്കേണ്ടതെന്ത്?
ഋക്.
കിംച ഭൂഷണം?
ഭൂഷണം എന്ത്?
ഭൂഷണം എന്ത്?
കടകം
കോ വന്ദ്യ :?
ആരാണ് വന്ദ്യനായിട്ടുള്ളത്?
പിതാ
ആരാണ് വന്ദ്യനായിട്ടുള്ളത്?
പിതാ
കീ ദൃശീ ലങ്കാ?
ലങ്ക എങ്ങിനെ കാണപ്പെട്ടു?
ലങ്ക എങ്ങിനെ കാണപ്പെട്ടു?
വീരമർക്കട കമ്പിതാ=വീരമർക്കടനാൽ വിറയ്പ്പിക്കപ്പെട്ടതായിട്ട്.
ജയതു സംസ്കൃതം
No comments:
Post a Comment