Friday, October 27, 2017

മുടങ്ങാതെ ഭാഗവത സപ്താഹം നടത്തി വരുന്ന ക്ഷേത്രം നാട്ടിലുണ്ട് എന്ത് ഗുണം കു റെ അമാനുഷിക കഥകൾ മനസിൽ കയറ്റി എന്നല്ലാതെ തത്വചിന്താപരമായി ഹിന്ദുവിന് ഒന്നും തലയിൽ കയറിയില്ല വിഷ്ണു ഭഗവാൻ രാക്ഷസനെ കൊന്നു സുദർശനചക്രം ഉപയോഗിച്ച് മരിച്ച രാക്ഷസൻ ഭഗവത് പദം ഏറി എന്നു മനസ്സിലാക്കി ഒരിക്കൽ പോലും സുദർശനം ( സമ്യക്കായ ദർശനം) ഭഗവാനെ താ ത്വിക മായി മനസിലാക്കി തന്നിലെ രാക്ഷസീയത വെടിഞ്ഞ് ഭഗവാ ൻറെ അ നുയായി ആയി എന്നൂൾകൊള്ളാൻ കഴിഞ്ഞില്ല പകരം ചക്രം പോലുള്ള ആയുധം രാക്ഷസൻറെ തല അറുത്തു എന്ന് കേൾവിക്കാരൻ മനസിലാക്കി ഈ നഷ്ടമായ ഏഴ് ദിവസം ഗീതയോ ഏതേലും ഉപനിഷത്തും കൂടെ  പഠിപ്പിച്ചിരുന്നേൽ ഹിന്ദുവിന്റെ ജീവിത ലക്ഷും അവന് മനസിലാവു മായിരുന്നു ഇനിയും വൈകിക്കൂടാ.

No comments: