ഇരുപത്തിയേഴ് നക്ഷത്രങ്ങളിലെ നൈവേദ്യക്രമം പറയാം. നെയ്യ്, എള്ള്, ശർക്കര, തൈര്, പാല്, പാൽപ്പാട, തൈര് വെള്ളം, മോദകം, ഫേണി (റവപ്പായസം), ശർക്കരപ്പാവ്, ഗോതമ്പ് പായസം, വത്സൻ, അലുവ, വട, ഈത്തപ്പഴച്ചാറ്, പൂരണം, തേൻ, ചേന, വെല്ലം, മുന്തിരിനീരിൽ കുഴച്ച അവിൽ, കാരയ്ക്ക, ചാരകം, അപ്പം, വെണ്ണ, പയറ്, കുഴക്കട്ട, മാതളപ്പഴം, എന്നിവയാണ് നക്ഷത്ര നൈവേദ്യങ്ങൾ.
No comments:
Post a Comment