ശ്രീമാതാ എന്നുതുടങ്ങി ശിവശക്ത്യൈക്യരൂപിണി എന്ന് അവസാനിക്കുന്ന ലളിതാസഹസ്രനാമത്തിലൂടെ അമ്മയിലൂടെ അച്ഛനെ അറിയുവാൻ ശ്രമിക്കുകയാണ് നാം ചെയ്യുന്നത്.. ശിവായിലൂടെ ശിവസായൂജ്യം.. നാദം ബിന്ദു കല ഇവയിൽ ബിന്ദുസ്ഥാനത്തിരിക്കുന്ന ഞാൻ എന്ന ഭാവത്തെ നശിപ്പിച്ച് ശിവസായൂജ്യം നേടാനുള്ള മാര്ഗം ആണ് ഇത്.. ഉറങ്ങുന്നതിനും, എണീക്കുന്നതിനും, സ്മൃതിയ്കം ബുദ്ധിയ്കും എല്ലാത്തിനും കാരണഭൂതമായിരിക്കുന്ന ദേവി തന്നെയാണ് നാം എന്ന് അറിയുക..നാം കാണുന്ന പ്രപഞ്ചം ദേവിയുടെ പ്രത്യക്ഷസ്വരൂപം ആണ്. krishnakumar
No comments:
Post a Comment