Wednesday, April 18, 2018

ആദ്യകാല ഉപനിഷത്തുകള്‍ നോക്കുകയാണെങ്കില്‍ പുറമെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള പഠനമാണ്. അതായത്, കാറ്റാണോ ബ്രഹ്മം? ആകാശമാണോബ്രഹ്മം? അഗ്‌നിയാണോ ബ്രഹ്മം? അതോ ഇനി ഒഴുകുന്ന പുഴയാണോ ബ്രഹ്മം? പക്ഷെ അവര്‍ക്ക് മനസ്സിലായി അതൊന്നുമല്ല ബ്രഹ്മം എന്ന്. പതിയെ പതിയെ അവര്‍ (ഋഷിമാര്‍) ഉള്ളിലേക്ക് നോക്കുവാന്‍ തുടങ്ങി. എങ്ങനെയാണ് ആത്മീയത കണ്ടെത്തിയതെന്ന് ഉപനിഷത്തുകള്‍ വിശദീകരിക്കുന്ന

No comments: