"ബ്രഹ്മവിത് ബ്രഹ്മൈവ ഭവതി" എന്ന തലത്തിലാണ് ബ്രഹ്മത്തെഅറിഞ്ഞവര് ദൈവങ്ങള്‍ ആകുന്നത്. അവര്‍ ദൈവത്തെ അറിഞ്ഞവരാണ്. അറിഞ്ഞവര്‍ ബ്രഹ്മം തന്നെയാണ്. ദൈവമെന്ന പദം പരിമിതപരമാണ്. പക്ഷെ സംഭവിക്കുന്നത്, ബ്രഹ്മം തന്നെയാണ് അവര്‍ എന്നുള്ളതാണ്. ഒരാള്‍ ഞാന്‍ ബ്രഹ്മമാണ് എന്ന അനുഭൂതിയില്‍ എത്തിയാല്‍, അയാള്‍ ബ്രഹ്മം തന്നെയാണ്. ഇത് ശ്രുതിയുടെ പ്രമാണമാണ്. അയാള്‍ ആത്മജ്ഞാനത്തിലാണ് ഇരിക്കുന്നത്. ആത്മജ്ഞാനിയെ ആരാധിക്കുന്നവര്‍ക്കും അതിന്റെ പ്രയോജനങ്ങള്‍ ..
No comments:
Post a Comment