Wednesday, April 18, 2018

അന്നം ബ്രഹ്മം എന്ന സന്ദേശസാരം. ഭക്ഷ്യദ്രവ്യം ബ്രഹ്മമാണ്. ജീവചൈതന്യത്തെ, ശരീരമാകുന്ന ക്ഷേത്രത്തില്‍ നിലനിര്‍ത്തുന്നതും ജീവചൈതന്യത്തെ ശരീരത്തിന് കൊടുക്കുന്നതും ഒരുപോലെയാണല്ലോ. അതുകൊണ്ട് ജീവചൈതന്യത്തെ അഥവാ ആത്മചൈതന്യത്തെ ശരീരത്തില്‍ നിലനിര്‍ത്തുന്നതേതാണോ അത് അന്നമായതിനാല്‍ ഉപനിഷത്തുകള്‍, അന്നം ബ്രഹ്മമാണ് എന്ന് വ്യക്തമാക്കുന്നു. യജ്ഞാഗ്നിയില്‍ ഹവിസുപോലെ, ദഹനക്രിയയുടെ അഗ്നിയിലെ ഹവിസ്സാണ് ഭക്ഷണം

No comments: