Wednesday, April 18, 2018

ബ്രഹ്മം എന്നാൽ പരമമായ സത്യമാണ്. സത്യത്തെ അന്വേഷിക്കേണ്ടത് ആത്മാവിലാണ്; അവനവനിൽത്തന്നെ; മറ്റെങ്ങുമല്ല. ആത്മശബ്ദത്തിനു താൻ, അവനവൻ, എന്നൊക്കെയാ ണർത്ഥം. അന്യവസ്തുക്കളിൽ ബ്രഹ്മത്തെ തിരയുന്നവർ കാനൽജലത്തിൽ ദാഹജലം തേടുന്നവരാണ്. സ്വയം അറി യലാണ് 'ആത്മജ്ഞാന'ത്തിന്റെ പൊരുൾ. സൂര്യൻ, ചന്ദ്രൻ, ആകാശം, പ്രാണൻ ഇങ്ങനെ ആരം ഭിച്ച പ്രജാപതിവരെ സകലതും ചർച്ചാവിഷയമായി. അവ യെല്ലാം അതതിന്റെ മേഖലകളിൽ സവിശേഷം നിലകൊ ള്ളുന്നുണ്ട്

No comments: