Sunday, April 05, 2026

*🌄🌞 പ്രഭാത ചിന്തകൾ🌞 🌄* *15 ചൈത്രം 1948* *22 മീനം 1201* *05 ഏപ്രിൽ 2026* *ഞായറാഴ്ച* *🌻 അന്നം തരുന്നവരെ ആദരിക്കുക, ഏതു തൊഴിലിനെയും തൊഴിലാളിയെയും ബഹുമാനിക്കുക, അവരുടെ സുഖദുഃഖങ്ങളിൽ പങ്കാളിയാവുക.* *🌹കൊട്ടിയടയ്ക്കപ്പെട്ട വാതിലുകൾക്കും, ഇറുക്കിയടച്ചിരിക്കുന്ന കണ്ണുകൾക്കും, തുറക്കപ്പെടാത്ത കൈ കൾക്കുമപ്പുറം, നില്കുന്നവരൊക്കെയും നമ്മുടെ സഹജീവികളാണെന്നു നാം തിരിച്ചറിയണം. അവർക്ക് ഹൃദയത്തിൽ അഭയവും കൈകൾ കൊണ്ടൊരു താങ്ങും ജീവിതം കൊണ്ട് ഒരു തണലുമാകാൻ നമ്മൾക്ക് കഴിയണം.* *🌅🔆ശുഭദിനം നേരുന്നു🔆🌅*

No comments: