BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Sunday, April 05, 2026
*പ്രഭാത ചിന്തകൾ*
നാം സൗഹൃദങ്ങൾ സ്ഥാപിക്കുന്നത് വളരെ സാവകാശം തന്നെ ആയിരിക്കണം. എന്നാൽ ഒരിക്കൽ സ്ഥാപിച്ച സൗഹൃദം ദീർഘകാലം നീണ്ടു നിൽക്കുന്നതും പാറപോലെ ഉറച്ചതും ആയിരിക്കണം! ഈ ലോകത്തു ജീവിതം നമ്മേ പഠിപ്പിക്കുന്ന കൈയ്പ്പേറിയ ചില അനുഭവ പാഠങ്ങൾ ഉണ്ട്, പിന്നീട് എത്രയൊക്കെ മധുരം നുണയുമ്പോഴും മറന്നു പോകാൻ ആവാതെ മരണം വരെ ഓർത്ത് വയ്ക്കാൻ പാകത്തിന് തന്നെ ഉള്ളവ.!
🙏🏻 *സുപ്രഭാതം*🙏🏻
Subscribe to:
Post Comments (Atom)
No comments:
Post a Comment