BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Friday, April 24, 2026
എനിക്കു സമയമില്ല എന്നത് ഒരു ഒഴിവുകഴിവാണ്.......സ്വന്തമായി #സമയം ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചാൽ അതു ലഭിച്ചിരിക്കും.
എത്ര തിരക്കാണെങ്കിലും പല്ലു തേയ്ക്കാറില്ലേ?
തിരക്കാണെന്നുവച്ച് ഏതെങ്കിലും പ്രൊഫഷണൽ, ആഹാരം കഴിക്കാതിരിക്കുന്നുണ്ടോ?
സ്ത്രീക്കും പുരുഷനും, പണ്ഡിതനും പാമരനും, ദരിദ്രനും ധനികനും ഒരു ദിവസത്തിൽ 24 മണിക്കൂർ തന്നെയാണ്.
നിത്യവും അല്പസമയം നിങ്ങൾക്കായി മാറ്റിവയ്ക്കൂ. മറ്റുള്ളവരുടെ പ്രശ്നങ്ങൾക്കുത്തരം കണ്ടെത്തുന്നതോടൊപ്പം സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾക്കു കൂടി ഉത്തരം കണ്ടെത്തൂ.
നിത്യവും കുറച്ചുസമയം ധ്യാനിക്കുകയും പ്രാണായാമം, ശ്വസനക്രിയ എന്നിവ ശീലിക്കുകയും ചെയ്യുന്നത് ജീവിതത്തിന് മൂല്യവും സമയവും പ്രദാനം ചെയ്യും...
ശ്രീ ശ്രീ
Subscribe to:
Post Comments (Atom)
No comments:
Post a Comment